CharamamKodanchery
കോടഞ്ചേരി : ചെമ്പുകടവ് തടത്തിൽ പരേതനായ ബിജുവിന്റെയും മീനുവിന്റെയും മകൻ അലൻ ജൂഡ് അന്തരിച്ചു.

കോടഞ്ചേരി : ചെമ്പുകടവ് തടത്തിൽ പരേതനായ ബിജുവിന്റെയും മീനുവിന്റെയും മകൻ അലൻ ജൂഡ് (20) അന്തരിച്ചു.
സംസ്കാരം ഇന്ന് (26-05-2022-വ്യാഴം) ഉച്ചയ്ക്ക് 12:00ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ.







