Adivaram
-
വയനാട് ചുരം ബൈപാസ് ആവശ്യപ്പെട്ട് ജനകീയ സംഗമം
അടിവാരം: വയനാട് ചുരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാനായി നിർദ്ദിഷ്ട ചുരം ബൈപാസ് (ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡ്) യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ചുരം ആക്ഷൻ കമ്മിറ്റി ജനകീയ സംഗമം സംഘടിപ്പിച്ചു.…
Read More » -
വയനാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രിയങ്കാ ഗാന്ധി; ഈങ്ങാപ്പുഴയിൽ വോട്ടർമാരെ അഭിസംബോധന ചെയ്തു
ഈങ്ങാപ്പുഴ: വയനാട് ലോകസഭാ മണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധി, പ്രചാരണത്തിന്റെ ഭാഗമായി ഈങ്ങാപ്പുഴയിൽ വോട്ടർമാരെ അഭിസംബോധന ചെയ്തു. രാവിലെ പതിനൊന്ന് മണിയോടെ, പുതുപ്പാടി…
Read More » -
താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം
അടിവാരം: താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. റോഡിലെ കുഴി അടയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായാണ് നടപടികൾ കൈക്കൊള്ളുന്നത്. ഈ നിയന്ത്രണം വ്യാഴാഴ്ച (31-10-24 ) വരെ…
Read More » -
ചുരത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
അടിവാരം: ചുരത്തിൽ ഒന്നാം വളവിന് താഴെ രണ്ട് കാറുകളും ഒരു ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. അടിവാരം സമീപം ഇന്ന് രഉച്ചയോടെയാണ് അപകടം സംഭവിച്ചത് .…
Read More » -
വലിയ ലോറിയുടെ യന്ത്രതകരാറ്: താമരശ്ശരി ചുരത്തിൽ ഗതാഗതക്കുരുക്ക്
അടിവാരം : താമരശ്ശരി ചുരത്തിൽ ആറാം വളവിൽ വലിയ ലോറി യന്ത്രതകരാറിൽ കുടുങ്ങിയതിനെ തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്. ലോറിയുടെ മെയിൻ ലീഫ് പൊട്ടിയതായും, ഇത് മാറ്റുന്നതിന്…
Read More » -
അടിവാരം ടൗണിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ആറുപേർക്ക് പരുക്ക്
താമരശ്ശേരി: അടിവാരം ടൗണിൽ ഇന്നലെ വാഹനം തോട്ടിലേക്ക് മറിഞ് അപകടം സംഭവിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. വയനാട്ടിൽ നിന്നും മലപ്പുറത്തേക്ക് യാത്രചെയ്തിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം മേൽമുറി…
Read More » -
താമരശ്ശേരി ചുരത്തിൽ നാളെ മുതൽ ഭാരമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം
അടിവാരം : തമിഴ്നാട്-കേരളം ബന്ധിപ്പിക്കുന്ന ദേശീയപാത 766-ൽ താമരശ്ശേരി ചുരത്തിലെ 6, 7, 8 മുടിപ്പിന് വളവുകളിലെ കുഴികള്‍ അടയ്ക്കുന്നതിനും 2, 4 വളവുകളിലെ താഴ്ന്ന് പോയ…
Read More » -
താമരശ്ശേരി ചുരത്തിൽ വാഹന നിയന്ത്രണം: 7 മുതൽ 11 വരെ
അടിവാരം :ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിൽ അടിവാരം മുതൽ ലക്കിടി വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ചുരത്തിലെ 6, 7, 8 വളവുകളിലുള്ള കുഴികൾ അടയ്ക്കുന്നതിനും…
Read More » -
അടിവാരം: ചുരത്തിൽ മർദ്ദനമേറ്റ ലോറി ഡ്രൈവർ താമരശ്ശേരിയിൽ അപകടം വരുത്തിയതായി റിപ്പോർട്ട്
കഴിഞ്ഞ വെള്ളിയാഴ്ച മുക്കം ഭാഗത്ത് നിന്നും വരികയിരുന്ന ഓട്ടോ ടാക്സിയെ ലോറി പിന്നിൽ ഇടിച്ചതിനെ തുടർന്ന് താമരശ്ശേരിയിൽ വാഹനാപകടം സംഭവിച്ചിരുന്നു. കോരങ്ങാട് സ്വദേശി ഷമീറിന്റെ ഓട്ടോ ടാക്സിയാണ്…
Read More » -
നിർദിഷ്ട ചുരം ബൈപ്പാസ് റോഡ് കടന്നുപോവുന്ന പ്രദേശങ്ങൾ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സന്ദർശിച്ചു
അടിവാരം : താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദേശിക്കപ്പെട്ട നിർദിഷ്ട ചുരം ബൈപ്പാസ് (ചിപ്പിലിത്തോട് -മരുതിലാവ്-തളിപ്പുഴ) റോഡ് കടന്നുപോവുന്ന പ്രദേശങ്ങൾ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സന്ദർശിച്ചു. ലിന്റോ…
Read More » -
താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു
അടിവാരം : താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട പിക്കപ്പ് വാൻ ആറാംവളവിന് താഴെ എൺപത് അടിയോളം താഴ്ചയിലേക്ക് പതിച്ചു. പാടെതകർന്ന വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച…
Read More » -
റോഡിലെ റബര്‍ തോട്ടത്തില്‍ അഴുകിയനിലയില്‍ അജ്ഞാത മൃതദേഹം; ഒരാഴ്ചയോളം പഴക്കം
അടിവാരം : താമരശ്ശേരി ചുരത്തിന് സമീപത്തെ ചിപ്പിലിത്തോടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. തുഷാരഗിരി റോഡിലെ റബര്‍ തോട്ടത്തിലാണ് അഴുകിയനിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ്…
Read More » -
താമരശ്ശേരി ചുരത്തിൽ വാഹനാപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
അടിവാരം : ചുരം ഒന്നാം വളവിന് താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മാർത്തോമ്മാ സഭാ സുവിശേഷകൻ നെല്ലിപ്പൊയിൽ സ്വദേശി മണ്ണാറോട്ട് എം എം…
Read More » -
വ്യൂ പോയിന്റിന് സമീപം ചരക്കുവാഹനം കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്
അടിവാരം : താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. ചിപ്പിലത്തോട് മുതല്‍ ലക്കിടി വരെ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. അവധി ദിവസമായതിനാല്‍ രാവിലെ മുതല്‍ ചുരത്തില്‍ വാഹന ബാഹുല്യം മൂലം…
Read More » -
താമരശ്ശേരി ചുരത്തിൽ അപകടം; വാഴക്കുലകളുമായെത്തിയ പിക്കപ്പ് വാൻ നാലാം വളവിൽ നിന്ന് താഴേക്ക് പതിച്ചു
അടിവാരം : താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ അപകടത്തിൽ പെട്ടു. കർണാടകത്തിൽ നിന്ന് വാഴക്കുലകളുമായി വന്ന പിക്കപ്പ് വാനാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ നാലാം…
Read More » -
താമരശ്ശേരി ചുരത്തിൽ ഗതാഗത തടസം; കെ.എസ്.ആര്.ടി.സി ബസ് അഴുക്കുചാലിൽ കുടുങ്ങി
അടിവാരം : താമരശ്ശേരി ചുരത്തിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് അഴുക്കുചാലിൽ കുടുങ്ങിയതിനെ തുടർന്നാണ് ഗതാഗതതടസം നേരിട്ടത്. വാഹനങ്ങൾ വൺവേയായി കടത്തിവിടുന്നുണ്ട്. രാവിലെ 6.30ഓടെയാണ്…
Read More » -
താമരശ്ശേരി ചുരത്തില്‍ തീപിടുത്തം
അടിവാരം : താമരശ്ശേരി ചുരത്തില്‍ തീപിടുത്തം. ഒന്നാം വളവിന് താഴെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് തീപിടുത്തമുണ്ടായത്. അടിക്കാടിന് തീ പിടിച്ച് പുകയ ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. മുക്കത്ത്…
Read More » -
താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു
അടിവാരം : താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. ചുരം ഇറങ്ങി വരുകയായിരുന്ന മലപ്പുറം നിലമ്പൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് പുലര്‍ച്ചെ ഒരുമണിയോടെ ചുരം ഒന്നാം വളവിന്…
Read More » -
താമരശ്ശേരി ചുരത്തില്‍ അപകടത്തെ തുടര്‍ന്ന് രൂക്ഷമായ ഗതാഗത കുരുക്ക്
അടിവാരം : താമരശ്ശേരി ചുരത്തില്‍ അപകടത്തെ തുടര്‍ന്ന് രൂക്ഷമായ ഗതാഗത കുരുക്ക്. ശനിയാഴ്ച്ച രാവിലെ ചുരം ഒമ്പതാം വളവിന് സമീപം ലോറികള്‍ കൂട്ടിയിടിക്കുകയായിരുന്നു. ചുരം കയറുകയായിരുന്ന 18…
Read More » -
താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി
അടിവാരം : താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങൾക്ക് അവധി ദിവസങ്ങളിൽ ഉൾപ്പെടെ നിയന്ത്രണമേർപ്പെടുത്തി. ബദൽപാതയായ പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് ഉപയോഗിക്കാൻ എംഎൽഎ തലത്തിൽ യോഗം വിളിക്കാനും തീരുമാനമായി.…
Read More »