Karassery
-
ഉദ്ഘാടനത്തിനൊരുങ്ങി കക്കാട് തൂക്കുപാലം
കാരശ്ശേരി : വർഷങ്ങളുടെ കാത്തിരിപ്പിന് അവസാനംകുറിച്ച് കക്കാട്-മംഗലശ്ശേരിത്തോട്ടം കടവിൽ തൂക്കുപാലം ഉദ്ഘാടനത്തിന് സജ്ജമായി. ഇരുവഞ്ഞിപ്പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലം അവസാനവട്ട മിനുക്കുപണിയിലാണ്. 2020 ഡിസംബറിലാണ് പ്രവൃത്തി തുടങ്ങിയത്. സാവധാനത്തിൽ നീക്കിയ…
Read More » -
കാരശ്ശേരിയിൽ വഴിയോര വിശ്രമ കേന്ദ്രം; നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കാരശ്ശേരി : യാത്രക്കാർക്ക് ആശ്വാസമായി കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ വഴിയോര വിശ്രമ കേന്ദ്രം ഒരുങ്ങുന്നു. പദ്ധതിയുടെ നിർമാണ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത നിർവ്വഹിച്ചു. കൊയിലാണ്ടി…
Read More » -
സംസ്ഥാനപാതയോരത്ത് മലയിടിക്കൽ; പരിഷത്ത് പ്രക്ഷോഭത്തിന്
കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കക്കാട് വില്ലേജിൽപ്പെടുന്ന ഓടത്തെരുവിൽ എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയോരത്തെ മല ഇടിച്ചുനിരത്തുന്നതിനെതിരേ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുക്കം മേഖലാ കമ്മിറ്റി പ്രതിക്ഷേധവുമായി രംഗത്ത്.…
Read More » -
കക്കാട് വില്ലേജ് ഓഫീസിന്റെ മതിൽ തകർന്നു
കാരശ്ശേരി : കനത്തമഴയിൽ കക്കാട് വില്ലേജ് ഓഫീസിന്റെ ചുറ്റുമതിൽ ഇടിഞ്ഞുതകർന്നു. തൊട്ടടുത്ത വീട്ടുമുറ്റത്തേക്കാണ് മതിൽവീണത്. വീട്ടുമുറ്റത്ത് ആരുമില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. പുതുതായി നിർമിച്ച വില്ലേജ് ഓഫീസാണിത്. എന്നാൽ മതിൽ…
Read More » -
സ്ഥലസൗകര്യമില്ലാതെ വീർപ്പ്മുട്ടി കാരശ്ശേരി കുടുംബാരോഗ്യകേന്ദ്രം
കാരശ്ശേരി : ഗ്രാമപ്പഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രം കെട്ടിടസൗകര്യമില്ലാതെ വീർപ്പുമുട്ടുന്നു. 2020-ൽ പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തിയെങ്കിലും സ്ഥലസൗകര്യമില്ലാതെ ഞെരുങ്ങി പ്രവർത്തിക്കേണ്ട അവസ്ഥയാണ്. 96 സെന്റ് സ്ഥലമുള്ള ഇവിടെ ഒരു ചെറിയ…
Read More » -
മഴക്കാലത്തിനുമുമ്പ് റോഡ് പണി തീർക്കണം; മന്ത്രിക്ക് നിവേദനം നൽകി
കാരശ്ശേരി : പണിമുടങ്ങി യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതമായ മണ്ടാംകടവ്-താഴെ തിരുവമ്പാടി റോഡ് നവീകരണപ്രവൃത്തി മഴക്കാലത്തിനുമുമ്പ് തീർക്കാൻ നടപടി ആവശ്യപ്പെട്ട് റോഡ് ആക്ഷൻ കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് മന്ത്രി…
Read More » -
മാറ്റത്തിൻറെ പാതയിൽ കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ മേലേപുറായി കോളനി
കാരശ്ശേരി : ഗ്രാമപ്പഞ്ചായത്തിലെ മേലേപുറായി എസ്.സി. കോളനി കെട്ടിലും മട്ടിലും മാറ്റത്തിന്റെ പാതയിലാണ്. കോളനിയെന്നാൽ ഇല്ലായ്മകളുടേയും ദുരിതങ്ങളുടേയും കേന്ദ്രമാണെന്ന ധാരണ തിരുത്താൻ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ നവീകരണപ്രവൃത്തികൾ…
Read More » -
കാരശ്ശേരി പഞ്ചായത്ത് കറുത്തപറമ്പിൽ മൂന്നു കാട്ടുപന്നികളെ വെടിവെച്ചുകൊന്നു
കാരശ്ശേരി : പഞ്ചായത്ത് പതിനഞ്ചാം വാർഡ് കറുത്തപറമ്പിൽ സലാം നടുക്കണ്ടിയുടെ വീട്ടുവളപ്പിലിറങ്ങിയ മൂന്നു കാട്ടുപന്നികളെ ചൊവ്വാഴ്ച രാത്രി എം പാനൽ ഷൂട്ടർ സി.എം. ബാലൻ വെടിവെച്ചുകൊന്നു. പീടികപ്പാറ സെക്ഷനിലെ…
Read More » -
ഡ്രോപ് ഇൻ സെന്റർ ഉദ്ഘാടനം ചെയ്തു
കാരശ്ശേരി : കേരള സ്റ്റേറ്റ് എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ടിന്റെ മുക്കം സോണിൽ അതിഥി തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഡ്രോപ്…
Read More » -
മരഞ്ചാട്ടി ഖാദി ഉത്പാദനകേന്ദ്രത്തിന് ഇനിയും വേണം കൈത്താങ്ങ്
കാരശ്ശേരി : മരഞ്ചാട്ടിയിൽ ഏറെക്കാലം പൂട്ടിക്കിടന്ന ഖാദി ഉത്പാദനകേന്ദ്രം കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിന്റെയും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും സഹായങ്ങളോടെയാണ് 2018 മുതൽ വീണ്ടും തുറന്നുപ്രവർത്തിക്കുന്നത്. വളരെ പഴക്കമുള്ള കെട്ടിടത്തിൽ…
Read More » -
കെട്ടിടം നിർമിച്ചിട്ട് ഏഴുവർഷം:ഒടുവിൽ ഐ.എച്ച്.ആർ.ഡി. കോളേജ് സ്വന്തം കെട്ടിടത്തിലെത്തി
കാരശ്ശേരി : ഐ.എച്ച്.ആർ.ഡി.യുടെ തിരുവമ്പാടി കോളേജ് ഓഫ് അപ്ലൈഡ് സയൻസിന്റെ പ്രവർത്തനം വാടകക്കെട്ടിടത്തിൽനിന്ന് കാരശ്ശേരിപ്പഞ്ചായത്തിലെ തോട്ടക്കാട് നിർമിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി. തോട്ടക്കാട് ബഹുനിലക്കെട്ടിടം പണിതിട്ട് ഏഴുവർഷത്തോളമായി.…
Read More » -
റോഡ് സൗന്ദര്യവത്കരണപദ്ധതിയും സംരക്ഷണഭിത്തിയും ഉദ്ഘാടനം ചെയ്തു
കാരശ്ശേരി : പഞ്ചായത്ത് രണ്ടാംവാർഡിൽ ചോലക്കുഴി – താളിപ്പറമ്പ് റോഡ് സംരക്ഷണ ഭിത്തിയുടെയും സൗന്ദര്യവത്കരണപദ്ധതിയുടെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത നിർവഹിച്ചു. വാർഡ് മെമ്പർ ജംഷീദ് ഒളകര…
Read More » -
സംസ്ഥാനപാതയിലെ ഓടത്തെരുവിൽ വീണ്ടും അപകടം : ബൈക്ക് കൊക്കയിൽ വീണു, രണ്ടാൾക്ക് പരിക്ക്
കാരശ്ശേരി : എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ ഓടത്തെരുവിൽ വീണ്ടും അപകടം. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ജൗഹർ (25), നസീഹ (18)…
Read More » -
ജലജീവൻ പദ്ധതി; കുടിവെള്ളക്ഷാമമകറ്റാൻ പഞ്ചായത്തുകൾ
കാരശ്ശേരി : ശുദ്ധജല വിതരണത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകളും ഗ്രാമപ്പഞ്ചായത്തും കൂട്ടായി നടപ്പാക്കുന്ന ജലജീവൻ പദ്ധതി പരമാവധി ഉപയോഗപ്പെടുത്താൻ കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകൾ. കുടിവെള്ളക്ഷാമം അനുഭവപ്പെടാറുള്ള പ്രദേശങ്ങൾക്ക് 2024-ഓടെ…
Read More » -
യൂത്ത് കോൺഗ്രസ് കാരശ്ശേരി മണ്ഡലം കമ്മറ്റി ശരത്ലാൽ, കൃപേഷ് അനുസ്മരണം നടത്തി
കാരശ്ശേരി : യൂത്ത് കോൺഗ്രസ് കാരശ്ശേരി മണ്ഡലം കമ്മറ്റി ശരത്ലാൽ, കൃപേഷ് അനുസ്മരണദീപം തെളിയിച്ചു. ജവഹർ ബാലമഞ്ച് ദേശീയ കോ-ഓർഡിനേറ്റർ മുഹമ്മദ് ദിശാൽ അനുസ്മരണപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്…
Read More » -
ഒരുനൂറ്റാണ്ടിലേറെയായി നാട്ടുകാരുടെ ജീവിതവുമായി ഒത്തുചേർന്നുനിന്ന മരമുത്തശ്ശിക്ക് യാത്രാമൊഴി
കാരശ്ശേരി : ഒരുനൂറ്റാണ്ടിലേറെയായി നാട്ടുകാരുടെ ജീവിതവുമായി ഒത്തുചേർന്നുനിന്ന പുന്നമരമുത്തശ്ശി ഇല്ലാതാവുകയാണ്. മണ്ടാംകടവ്-താഴെതിരുവമ്പാടി റോഡിൽ കുമാരനെല്ലൂർ നെല്ലിക്കുത്ത് കുന്നിനുതാഴെ നിൽക്കുന്ന മരം റോഡ് നവീകരണത്തിന്റെ ഭാഗമായി മുറിച്ചുമാറ്റും. വെള്ളപ്പൊക്കസമയത്താണ് നാടിന്റെ…
Read More » -
വൈശ്യംപുറം തൂക്കുപാലം വന്നില്ല; തറക്കല്ലിട്ടതിന് ഇന്ന് ഒന്നാംപിറന്നാൾ
കാരശ്ശേരി: നാട്ടുകാർ ആറ്റുനോറ്റു കാത്തിരുന്ന വൈശ്യംപുറം തൂക്കുപാലത്തിന് തറക്കല്ലിട്ടിട്ട് ബുധനാഴ്ച ഒരുവർഷം തികഞ്ഞു. പക്ഷേ, പാലമിപ്പോഴും സ്വപ്നംമാത്രം. കല്ലിട്ടതിനപ്പുറം പ്രവൃത്തി തുടങ്ങുന്നതിന് ഒരു നടപടിയും ഇതുവരെ തുടങ്ങിയില്ല. കാരശ്ശേരി…
Read More » -
കറുത്തപറമ്പിൽ പുതിയ ക്വാറിക്ക് പഞ്ചായത്ത് സെക്രട്ടറി നൽകിയ ലൈസൻസ് പഞ്ചായത്ത് ഭരണസമിതി സസ്പെൻഡ് ചെയ്തു.
കാരശ്ശേരി : ഗ്രമപ്പഞ്ചായത്തിലെ കറുത്തപറമ്പിൽ പുതിയ ക്വാറിക്ക് പഞ്ചായത്ത് സെക്രട്ടറി നൽകിയ ലൈസൻസ് പഞ്ചായത്ത് ഭരണസമിതി സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ഒന്നാംതീയതി പഞ്ചായത്ത് ഭരണസമിതി അറിയാതെ സെക്രട്ടറി നൽകിയ…
Read More » -
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ അലൻ പ്രസാദിനെ ആദരിച്ചു
കാരശ്ശേരി: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയഅലൻ പ്രസാദിനെകുമാരനെല്ലൂർ തടപ്പറമ്പ് എൽ.ഡി.എഫ് കമ്മറ്റി ആദരിച്ചു. പുനത്തിൽ ലാലു പ്രസാദ് അതുല്യ ദമ്പതികളുടെ മകനായ അലൻ പ്രസാദിനെ…
Read More » -
കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത്; ക്വാറി അനുമതി; ഇടത്, വലത് മുന്നണികൾ പ്രതിഷേധ സമരം നടത്തി
കാരശ്ശേരി: കറുത്തപറമ്പിൽ പുതിയ ക്വാറിക്ക് അനുമതി നൽകിയതിൽ എൽ.ഡി.എഫും യു.ഡി.എഫും പ്രതിഷേധം ശക്തമാക്കുന്നു. അനുമതി ഉടൻ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ഇരുമുന്നണികളും തിങ്കളാഴ്ച പഞ്ചായത്ത് ഓഫീസിനു മുൻപിൽ സമരം നടത്തി.…
Read More »