-
Thiruvambady
പാലിയേറ്റീവ് ദിനാചരണം നടത്തി
തിരുവമ്പാടി: സാന്ത്വന പരിചരണ രംഗത്ത് കഴിഞ്ഞ 25 വർഷങ്ങളായി സമഗ്ര സേവനങ്ങൾ ചെയ്യുന്ന ലിസ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ദേശീയ പാലിയേറ്റീവ് ദിനം…
Read More » -
Thiruvambady
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡ്രൈവർ, ഫാർമസിസ്റ്റ് ഇന്റർവ്യൂ
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്തിൻ്റെ 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആംബുലൻസ് ഡ്രൈവറെയും ആശുപത്രി വികസന സമിതി മുഖേന ഫാർമസിസ്റ്റിനെയും താത്കാലികമായി നിയമിക്കുന്നു.2025 ജനുവരി…
Read More » -
Local
നെല്ലിപ്പൊയിൽ പാലിയേറ്റീവ് കെയർ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു
കോടഞ്ചേരി: നെല്ലിപ്പൊയിൽ ആസ്ഥാനമായി പുതിയ പാലിയേറ്റീവ് കെയർ സെന്റർ ആരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു. ചടങ്ങിൽ പാലിയേറ്റീവ് സെക്രട്ടറി റ്റിറ്റി പേക്കുഴി…
Read More » -
Kodanchery
തോട്ടപ്പിള്ളിൽ ചിന്നക്കുട്ടി (ഇത്താപ്പിരി) അന്തരിച്ചു
കോടഞ്ചേരി:മൈക്കാവ് തോട്ടപ്പിള്ളിൽ ചിന്നക്കുട്ടി (ഇത്താപ്പിരി 85) അന്തരിച്ചു സംസ്കാരം: ഇന്ന് (16/01/25) രാവിലെ 11.30 ന് മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ. ഭാര്യ…
Read More » -
Kodanchery
മുണ്ടൂരിൽ നിയന്ത്രണം വിട്ട ജീപ്പ് വൈദ്യുതപോസ്റ്റിൽ ഇടിച്ചു
കോടഞ്ചേരി: മുണ്ടൂരിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് വൈദ്യുതപോസ്റ്റിൽ ഇടിച്ച് അപകടം.മുണ്ടൂർ അങ്ങാടിക്ക് സമീപം ആനക്കാംപൊയിലിൽ നിന്ന് വന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് ആറുമണിയോടെയാണ് അപകടം നടന്നത്.അപകടത്തിൽ ആർക്കും…
Read More » -
Kodiyathur
കൊടിയത്തൂർ സീതി സാഹിബ് ലൈബ്രറിക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ കൈത്താങ്ങ്
കൊടിയത്തൂർ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടു കൂടി കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിക്ക് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ വക അലമാരകളും കസേരകളും…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു.പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ്…
Read More » -
Mukkam
വട്ടോളി ദേവീക്ഷേത്രം പാട്ടുത്സവനിധി സമാഹരണം ഉദ്ഘാടനംചെയ്തു
മുക്കം : വട്ടോളിപ്പറമ്പ് വട്ടോളി ദേവീക്ഷേത്രം പാട്ടുത്സവ നിധി സമാഹരണം എസ്.എം. ബോർവെൽസ് ഉടമ ഷീജ, ബിജു തച്ചോട്ടിൽ എന്നിവർ തുക കൈമാറി ഉദ്ഘാടനം ചെയ്തു. ഉത്സവ…
Read More » -
Thiruvambady
പുലിഭീതി: പന്തംകൊളുത്തി പ്രകടനം
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പൂള കൂരിയോട് പ്രദേശത്ത് മാസങ്ങളായി നിലനിൽക്കുന്ന പുലിഭീതിയകറ്റാൻ ശാശ്വതനടപടിയാവശ്യപ്പെട്ട് കർഷകകോൺഗ്രസ് മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ പന്തംകൊളുത്തി പ്രകടനംനടത്തി. പുലി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നത്…
Read More » -
Karassery
നാട്ടിൽ അനധികൃത മദ്യവിൽപ്പന വ്യാപകം
കാരശ്ശേരി: തെരുവിലിറങ്ങി പരസ്യമായി മദ്യപിച്ചും വിൽപ്പന നടത്തിയും വീട്ടമ്മമാരുടെ പ്രതിഷേധം. നാട്ടിലെ മദ്യപരുടെയും അനധികൃത മദ്യവിൽപ്പനക്കാരുടെയും ശല്യം അത്രമേൽ അസഹ്യമായതോടെയാണ് ഈ കുടുംബിനികൾ അറ്റകൈ പ്രയോഗവുമായി രംഗത്തിറങ്ങിയത്.…
Read More » -
Thiruvambady
ചെന്ന്യാമ്പാറ തൂക്കുപാലം തകർന്നിട്ട് 2 വർഷം
തിരുവമ്പാടി :കൊടക്കാട്ടുപാറ വാർഡ് കെപി എസ്റ്റേറ്റിലേക്കുള്ള ചെന്ന്യാമ്പാറ തൂക്കുപാലം തകർന്നിട്ട് 2 വർഷം. നന്നാക്കുന്നതിനു നടപടി സ്വീകരിക്കാത്തതിനാൽ തൊഴിലാളികളും ആദിവാസികൾ ഉൾപ്പെടെയുള്ള നാട്ടുകാരും യാത്രാ ദുരിതം അനുഭവിക്കുന്നു.…
Read More » -
Koodaranji
പച്ചക്കറി കൃഷി ടെറസിലും മുറ്റത്തുംവിതരണോദ്ഘാടനം നടത്തി
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവൻ വഴി നടപ്പിൽ വരുത്തുന്ന പച്ചക്കറി കൃഷി ടെറസ്സിലും ,മുറ്റത്തും പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ ,ജൈവവളക്കൂട്ട്,എച്ച്.…
Read More » -
Kodanchery
നെല്ലിപ്പൊയിൽ പാലിയേറ്റീവ് കെയർ സെന്ററിന്റെ ഉദ്ഘാടനം ഇന്ന്
കോടഞ്ചേരി: നെല്ലിപ്പൊയിൽ ആസ്ഥാനമായി പുതിയ പാലിയേറ്റീവ് കെയർ സെന്റർ ആരംഭിക്കുന്നു.സെന്ററിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് നിർവഹിക്കും. ചടങ്ങിൽ കോടഞ്ചേരി ഗ്രാമ…
Read More » -
Kodanchery
നെല്ലിപ്പൊയിൽ –കുറങ്ങൻപാറ റോഡിൽ കുറൂരുപടിയിൽ ജല അതോറിറ്റി പൈപ്പ് ലൈൻ പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നു
കോടഞ്ചേരി∙ പഞ്ചായത്തിലെ നെല്ലിപ്പൊയിൽ–കുരങ്ങൻപാറ റോഡിൽ പലയിടങ്ങളിലായി ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നു.ഈ റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നുണ്ട്. റോഡിൽ വിവിധ ഇടങ്ങളിൽ പൈപ്പ്…
Read More » -
Karassery
സെക്രട്ടറി വാഴാത്ത കാരശ്ശേരി പഞ്ചായത്ത്; 4 വർഷത്തിനിടെ വന്നുപോയത് 10 സെക്രട്ടറിമാർ
കാരശ്ശേരി : പഞ്ചായത്തിൽ 4 വർഷത്തിനിടയിൽ 10 സെക്രട്ടറിമാർ! കാരശ്ശേരി പഞ്ചായത്തിൽ സെക്രട്ടറിമാരുടെ സ്ഥലംമാറ്റം ഭരണ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. യുഡിഎഫ് ഭരണസമിതി നിലവിൽ വന്ന ശേഷം 10…
Read More » -
Karassery
ആനയാം കുന്ന് സ്കൂൾ കാരശ്ശേരി പഞ്ചായത്തിലെ മികച്ച ഹരിത വിദ്യാലയം
കാരശ്ശേരി : കാരശ്ശേരി ഗ്രാമപഞ്ചായത്തിന് കീഴിലെ ഏറ്റവും മികച്ച ഹരിത വിദ്യാലയമായി വി.എം.എച്ച്.എം.എച്ച്.എസ് ആനയാം കുന്ന് സ്കൂളിനെ തിരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ ക്യാമ്പസിലും പരിസര പ്രദേശങ്ങളിലും ഹരിത പ്രോട്ടോകോൾ…
Read More » -
Kodanchery
മാളിയേക്കൽ മേരി മത്തായി അന്തരിച്ചു
വേളംകോട്: കല്ലന്ത്രമേട് മാളിയേക്കൽ മേരി മത്തായി(86) അന്തരിച്ചു പരേത പെരുംചിറയിൽ കുടുംബഗമാണ് സംസ്കാരം : ഇന്ന് വൈകുന്നേരം 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വേളംകോട് സെന്റ്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ വഴിയോര വിശ്രമ കേന്ദ്രം തുറന്നു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ‘വേഗം ‘ നാൽപതിന കർമ്മപദ്ധതികളിലുൾപ്പെട്ട അഭിമാന പദ്ധതിയായ തിരുവമ്പാടി ബസ്റ്റാൻ്റിനോട് ചേർന്ന് നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ…
Read More » -
Thiruvambady
കുമ്പുക്കൽ ലീലാമ്മ ജോസഫ് അന്തരിച്ചു
തിരുവമ്പാടി : കൂടരഞ്ഞി പീടികപ്പാറ കുമ്പുക്കൽ ലീലാമ്മ ജോസഫ് (78) അന്തരിച്ചു. ഭർത്താവ് : ജോസഫ്. മക്കൾ : ജോഷി, ജാൻസ്,മോളി,പരേതയായ ഷൈനി. മരുമക്കൾ : ജെസി,…
Read More »