Thiruvambady
പുത്തൻവീട്ടിൽ പരേതനായ ജീമോന്റെ ഭാര്യ ജെസി അന്തരിച്ചു

തിരുവമ്പാടി : പുല്ലുരാംപാറ പുത്തൻവീട്ടിൽ പരേതനായ ജീമോന്റെ ഭാര്യ ജെസി (68) അന്തരിച്ചു.
സംസ്കാരം: വെള്ളിയാഴ്ച (17-04-2026) രാവിലെ 10:00-മണിക്ക് പുല്ലുരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലുള്ള ഭൗതികദേഹം ഇന്ന് (16-04-2026-വ്യാഴം) വൈകുന്നേരം 06:30-ന് മകൾ അയോണയുടെ പള്ളിപ്പടിയിലെ വസതിയിൽ എത്തിച്ച് പൊതു ദർശനത്തിന് വെക്കും.
അടിമാലി (ഇടുക്കി) പാറത്തോട് മണ്ഡപത്തിൽ കുടുംബാംഗമാണ്.
മക്കൾ: അയോണ, ഡയോണ (യു.കെ).
മരുമക്കൾ: ജെമിൻ പന്തലാടിക്കൽ (പുല്ലുരാംപാറ – ഇന്ത്യൻ ആർമി), ബിനു തുണ്ടിയിൽ (പുല്ലുരാംപാറ – യു.കെ).







