thiruvambady
-
Thiruvambady
തിരുവമ്പാടി ഗവ. ഐടിഐ സ്വന്തംകെട്ടിടത്തിലേക്ക്
തിരുവമ്പാടി : നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ തിരുവമ്പാടി ഗവ. ഐടിഐ സ്വന്തംകെട്ടിടത്തിലേക്ക്. അങ്ങാടിയിൽനിന്ന് മൂന്നരക്കിലോമീറ്റർ അകലെ പാലക്കടവ് വാർഡിലെ ചെമ്പ്രദായിപ്പാറയിൽ 1.48 ഏക്കർ ഭൂമിയിലാണ് ലിഫ്റ്റ് ഉൾപ്പെടെ ആധുനികസൗകര്യങ്ങളോടെയുള്ള…
Read More » -
Thiruvambady
കാടാംമ്പളിച്ചാലിൽ വേലുക്കുട്ടി അന്തരിച്ചു
തിരുവമ്പാടി :തൊണ്ടിമ്മൽ ചെറുപ്ര കാടാംമ്പളിച്ചാലിൽ വേലുക്കുട്ടി (80) അന്തരിച്ചു ഭാര്യ: നാരായണി മക്കൾ: സതീശൻ കെ സി,പ്രദീപൻ കെ സി (സബ് ഇൻസ്പെക്ടർ മുക്കം പോലിസ് സ്റ്റേഷൻ).…
Read More » -
Thiruvambady
പുറപ്പുഴയിൽ അന്നമ്മ അന്തരിച്ചു
തിരുവമ്പാടി:ചിപ്പിലിത്തോട് പുറപ്പുഴയിൽ മാര്ക്കോസിന്റെ ഭാര്യ അന്നമ്മ (70) അന്തരിച്ചു. പരേത ഈങ്ങാപ്പുഴ ചെറ്റക്കാട്ടിൽ കുടുംബാംഗമാണ്. സംസ്കാരം: നാളെ (25.4.25)ന് രാവിലെ 9.00 മണിക്ക് വീട്ടിലെ സംസ്കാര ശുശ്രൂഷക്ക്…
Read More » -
Thiruvambady
വെള്ളക്കട ബിജു ജോസഫ് അന്തരിച്ചു
തിരുവമ്പാടി :കല്ലുരുട്ടി ബിജു ജോസഫ് വെള്ളക്കട(42) അന്തരിച്ചു. പിതാവ്:പരേതനായ ജോസഫ് മാതാവ്:ത്യേസ്യ (പുല്ലൂരാംപാറ വാഴേപ്പറമ്പിൽ കൂടുംബാംഗം). സഹോദരങ്ങൾ:ജോജി,ബിന്ദു,ബിനു സംസ്കാരം :ഇന്ന് (24/04/25 വ്യാഴം) വൈകിട്ട് 4 മണിക്ക്…
Read More » -
Thiruvambady
മഹിളാ സാഹസ് കേരള യാത്രയ്ക്ക് സ്വീകരണം നൽകി
തിരുവമ്പാടി : മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് തിരുവമ്പാടിയിൽ സ്വീകരണം നൽകി. കെപിസിസി ജനറൽ സെക്രട്ടറി…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഡെങ്കിപ്പനി പ്രതിരോധം ഊർജ്ജിതം; ‘തോട്ടങ്ങളിലേക്ക് നീങ്ങാം’ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.തിരുവമ്പാടി ആൻസിലാ ഭവനിൽ നടന്ന‘തോട്ടങ്ങളിലേക്ക് നീങ്ങാം’ ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ…
Read More » -
Thiruvambady
സ്വകാര്യ ബസ്സുകൾ പുന്നക്കലിലേക്ക് ട്രിപ്പ് മുടക്കൽ പതിവായി;കാരണം കെഎസ്ആർടിസി
തിരുവമ്പാടി :സ്വകാര്യ ബസ്സുകൾ പുന്നക്കലിലേക്ക് ട്രിപ്പ് മുടക്കുന്നത് പതിവാകുന്നു.സ്വകാര്യ ബസിനു മുന്നിൽ സമയ വ്യത്യാസം ഇല്ലാതെ കെഎസ്ആർടിസി ബസ്സുകൾ യാത്രക്കാരുമായി പോകുന്നത് സ്വകാര്യ ബസ്സുകൾ നഷ്ടത്തിൽ ആകുന്നു.…
Read More » -
Thiruvambady
പകർച്ചവ്യാധി പ്രതിരോധവും , ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തി
തിരുവമ്പാടി :അമ്പലപ്പാറ പതിമൂന്നാം വാർഡിൽ അമ്പലപ്പാറ വാർഡ് ആരോഗ്യജാഗ്രത സമിതിപകർച്ചവ്യാധി പ്രതിരോധവും ലഹരി വിരുദ്ധ ബോധവൽക്കരണവുംപ്രതിജ്ഞയും നടത്തി. വാർഡ് മെമ്പർ ഷൗക്കത്തലി കൊല്ലളത്തിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു.…
Read More » -
Thiruvambady
ഇന്ന് തമ്പലമണ്ണ തിരുവമ്പാടി റോഡിൽ ഗതാഗത തടസ്സം
തിരുവമ്പാടി : അഗസ്ത്യമുഴി കൈതപ്പൊയിൽ റോഡിന്റെ മുറംപാത്തി മുതൽ കോടഞ്ചേരി അങ്ങാടി വരെയുള്ള റോഡിന്റെ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് രാവിലെ മുതൽ പ്രവർത്തികൾ തീരുന്നതുവരെ ഗതാഗതം…
Read More » -
Thiruvambady
മെക് സെവന് ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു
തിരുവമ്പാടി : ലഹരിക്കെതിരെ വ്യായാമ കൂട്ടായ്മയായ മെക് സെവന്റെ നേതൃത്വത്തില് തിരുവമ്പാടിയില് കൂട്ടയോട്ടം സംഘടിപ്പിച്ചു.നാടിനെയും യുവതലമുറയെ കാര്ന്നു തിന്നുന്ന ലഹരിക്കെതിരെ ജനങ്ങള് ഒന്നടങ്കം ജാഗ്രത പാലിക്കണമെന്നും ലഹരി…
Read More » -
Thiruvambady
വയോധികയെ കഴുത്ത് അറുത്ത നിലയിൽ കണ്ടെത്തി
തിരുവമ്പാടി : ആനക്കാംപൊയിലിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. ആനക്കാംപൊയിൽ പരേതനായ കരിമ്പിൻ പുരയിടത്തിൽ ജോസഫിന്റെ ഭാര്യ റോസമ്മയെ (70) ഇന്ന് രാവിലെയാണ് വീടിൻ്റെ സമീപത്തുള്ള ഉപയോഗശൂന്യമായ…
Read More » -
Thiruvambady
ആനക്കാംപൊയിലിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവമ്പാടി : ആനക്കാംപൊയിലിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. ആനക്കാംപൊയിൽ പരേതനായ കരിമ്പുരാടത്തിൽ ജോസഫിന്റെ ഭാര്യ റോസമ്മയെ (70) ഇന്ന് രാവിലെയാണ് വീടിൻ്റെ സമീപത്തുള്ള ഉപയോഗശൂന്യമായ പശുത്തൊഴുത്തിൽ…
Read More » -
Thiruvambady
ഞാറക്കൽ സരോജിനി അന്തരിച്ചു
തിരുവമ്പാടി : അത്തി പ്പാറ പരേതനായ ഞാറക്കൽ ഗോപിയുടെ ഭാര്യ സരോജിനി (74) അന്തരിച്ചു. മക്കൾ :ബിനു, റെജി, സുരേഷ് മരുമക്കൾ: ബിപിന, സബിത,ഷീബ, സംസ്കാരം ഇന്നു(21/04/2025…
Read More » -
Thiruvambady
തുറുവേലിൽ ജോളിച്ചൻ അന്തരിച്ചു
തിരുവമ്പാടി:പുന്നക്കൽ പരേതരായ തുറുവേലിൽ ദേവസ്യ – ഏലിക്കുട്ടി ദമ്പതികളുടെ മകൻ ജോളിച്ചൻ (63) അന്തരിച്ചു. ഭാര്യ: ഷേർലി തോട്ടുമുക്കം കാക്കനാട്ട് കുടുംബാംഗം മക്കൾ:അമൃത(കാനഡ),അതുല്യ(കാനഡ) മരുമകൻ:ഡെൽവിൻ ഡേവിഡ് പേരുട്ടി…
Read More » -
Thiruvambady
ഇന്ന് തമ്പലമണ്ണ തിരുവമ്പാടി റോഡിൽ ഗതാഗത തടസ്സം
തിരുവമ്പാടി: അഗസ്ത്യൻ മുഴി കൈതപ്പൊയിൽ റോഡിന്റെ, തമ്പലമണ്ണ പാലം മുതൽ മുറംപാത്തി വരെയുള്ള റോഡിന്റെ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് രാവിലെ മുതൽ പ്രവർത്തികൾ തീരുന്നതുവരെ ഗതാഗതം…
Read More » -
Thiruvambady
മാതാളിക്കുന്നേൽ വത്സമ്മ അന്തരിച്ചു
മാതാളിക്കുന്നേൽ സോണിയുടെ ഭാര്യ വത്സമ്മ ( 65)അന്തരിച്ചു. ശവസംസ്ക്കാരo ഇന്ന് (15/4/2025) വൈകിട്ട് 4:30 ന്. ഭവനത്തിൽ വെച്ച് ആരംഭിച്ചു തിരുവമ്പാടി സെക്രട്ട് ഹാർട്ട് പള്ളിയിൽ. മക്കൾ…
Read More » -
Thiruvambady
വിഷു വിപണന മേള ആരംഭിച്ചു
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച വിഷു വിപണന മേളയ്ക്ക് തിരുവമ്പാടി ബസ്സ്റ്റൻഡിനടുത്ത് സർവ്വീസ് സഹകരണ ബാങ്കിന്റെ ഓപ്പൺ സ്റ്റേജിൽ തുടക്കമായി.…
Read More » -
Thiruvambady
വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ
തിരുവമ്പാടി : വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തിരുവമ്പാടി ഗവ. ഐടിഐ വിദ്യാർഥി ആനക്കാംപൊയിൽ ഓലിയാങ്കൽ വീട്ടിൽ സഫിൻ ജോസഫിനെയാണ് (23) തിരുവമ്പാടി ഇൻസ്പെക്ടർ…
Read More » -
Thiruvambady
കക്കാടംപൊയിൽ ഇക്കോടൂറിസം സെന്ററാക്കി വികസിപ്പിക്കാൻ ധാരണ
തിരുവമ്പാടി : വിനോദസഞ്ചാരകേന്ദ്രമായ കക്കാടംപൊയിൽ നായാടംപൊയിൽ കുരിശുമല ഇക്കോടൂറിസം സെന്ററായി വികസിപ്പിക്കുന്നതിന് ധാരണയായി. വനംവകുപ്പും കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. ലിന്റോ ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ…
Read More » -
Thiruvambady
തായാട്ട് വിജീഷ് അന്തരിച്ചു
തിരുവമ്പാടി :തോട്ടത്തിൻകടവ്, കൽപ്പുഴായി, തായാട്ട് പരേതനായ പവിത്രൻ്റെ മകൻ വിജീഷ് (44) അന്തരിച്ചു അമ്മ : വിലാസിനി. ഭാര്യ: ശ്രീകല മക്കൾ: ആദിത്യ.അർദ്ര,ആരതി സഹോദരൻ. ജിജീഷ്. സംസ്കാരം…
Read More »