Thiruvambady

കോഴിക്കോടൻ അബ്ദുൾ അസീസ് അന്തരിച്ചു

തിരുവമ്പാടി : ചവലപ്പാറ കോഴിക്കോടൻ അബ്ദുൾ അസീസ് (40) അന്തരിച്ചു.

പിതാവ്: മുഹമ്മദ്‌.

മാതാവ്: മറിയം.

ഭാര്യ: റംസിയ കപ്പോടത് കൂടരഞ്ഞി.

മക്കൾ:മുഹമ്മദ്‌ റയാൻ, ഇസ്സ മെഹറിൻ,ഇനിയ ബതൂൽ.

സഹോദരങ്ങൾ:സലീന, സലാം, നവാസ്, ജംഷീന, ജാസ്മിൻ.

ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉള്ള ഭൗതികദേഹം ഇന്ന് (20-10-2026-ചൊവ്വ) ഉച്ചയ്ക്ക് തിരുവമ്പാടി ഗെയിറ്റും പടിക്ക് സമീപം ഇരുമ്പടശ്ശേരി റഷീദിൻ്റെ വസതിയിൽ എത്തിക്കും.

ഖബറടക്കം ഉച്ചകഴിഞ്ഞ് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദിൽ.

Related Articles

Leave a Reply

Back to top button