Local
-
രണ്ടുലക്ഷം രൂപകൂടി അനുവദിച്ച് കെ.എസ്.ആർ.ടി.സി
തിരുവമ്പാടി: തിരുവമ്പാടി ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻചക്രം കയറി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ തുടർച്ചികിത്സയ്ക്കായി രണ്ട് ലക്ഷം രൂപ കൂടി കെ.എസ്.ആർ.ടി.സി എം.ഡി…
Read More » -
കുമ്പിടാൻ കയത്തിൽ ഒഴുക്കിൽ പെട്ട് യുവാവ് മരിച്ചു:റീല് കണ്ട് പുഴയിൽ ഇറങ്ങരുതെന്ന് നാട്ടുകാർ
തിരുവമ്പാടി:തിരുവമ്പാടി പുല്ലൂരാംപാറ പള്ളിപ്പടിക്ക് സമീപം ഇരുവഴിഞ്ഞിപുഴയിലെ കുമ്പിടാൻ കയത്തിൽ ഒഴുക്കിൽപ്പെട്ടു യുവാവ് മരിച്ചു.ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം സംഭവിച്ചത്. അരീക്കൽ ബിനു,നരിക്കുഴിൽ ആൻ്റണി, വടക്കേക്കുടിയിൽ ജസ്റ്റിൻ, അബുദുറഹ്മാൻ…
Read More » -
വട്ടൽ കുരിശ് പള്ളിയിൽ പെരുന്നാളിന് കൊടിയേറി
കോടഞ്ചേരി:പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളിന്റെയും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ രണ്ടാം ശ്രാദ്ധ പെരുന്നാളിന്റെയും കൊടിയേറ്റ് കർമ്മം വട്ടൽ കുരിശ് പള്ളിയിൽ ഇടവക…
Read More » -
കർഷക ശബ്ദമായി ഇൻഫാം കർഷക മഹാസംഗമം
തിരുവമ്പാടി: കർഷകരുടെ അവകാശസംരക്ഷണത്തിനും കാർഷിക മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തുന്നതിനും ഉൽപ്പാദനം മുതൽ വിപണനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും കർഷകർക്ക് പിന്തുണ ഉറപ്പാക്കുന്നതിനുമായി ഇൻഫാം (ഇന്ത്യൻ ഫാർമേഴ്സ്…
Read More » -
റോഡ് സുരക്ഷ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു
കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു.കൊടുവള്ളി അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ…
Read More » -
ആലപ്പുരക്കൽ ജോയി അന്തരിച്ചു
കോടഞ്ചേരി : കണ്ണോത്ത് ആലപ്പുരക്കൽ ജോയി (61) അന്തരിച്ചു. സംസ്കാരം :ഇന്ന് (31-10-2026-ശനി) വൈകുന്നേരം 04:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കണ്ണോത്ത് സെൻ്റ് മേരീസ്…
Read More » -
എലവേറ്റ്സ് 2026 സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പിന് തുടക്കമായി
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന സ്കൂൾതല ക്യാമ്പ് ‘എലവേറ്റ്സ് 2026’ ന്…
Read More » -
ജീവിതശൈലീ രോഗനിർണയ ക്യാമ്പും ക്യാൻസർ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
തിരുവമ്പാടി: പിങ്ക് മാസാചരണത്തിന്റെ ഭാഗമായി സ്ത്രീകളിൽ സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ജീവിതശൈലീ രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനുമായി ജീവിതശൈലീ രോഗനിർണയ ക്യാമ്പും ക്യാൻസർ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. തിരുവമ്പാടി…
Read More » -
കുരുന്നുകളുടെ ജീവനുവേണ്ടി മലയോരത്തിന്റെ കാരുണ്യയാത്ര
മുക്കം : അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച കല്ലുരുട്ടിയിലെ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിൽ കൈകോർക്കുകയാണ് മലയോരത്തെ സ്വകാര്യ ബസ് ഉടമകളും…
Read More » -
അച്ഛന്റെ ഓർമ്മദിനത്തിൽ പൂക്കൾ വാങ്ങാൻ കരുതിയ പണം കല്ലുരുട്ടിയിലെ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് നൽകി സഹോദരങ്ങൾ
കോടഞ്ചേരി: അന്തരിച്ച അച്ഛന്റെ ഓർമ്മദിനത്തിൽ സ്മൃതികുടീരത്തിൽ അർപ്പിക്കാനുള്ള പൂക്കൾ വാങ്ങാൻ സ്വരൂപിച്ച പണം കല്ലുരുട്ടിയിലെ രോഗബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി സംഭാവന നൽകി മാതൃകയായി വിദ്യാർഥികളായ സഹോദരങ്ങൾ. കോടഞ്ചേരി…
Read More » -
വനിതാ സൗഹൃദ സംഗമം സംഘടിപ്പിച്ചു.
കൊടിയത്തൂർ: നവംബർ 21ന് സൗത്ത് കൊടിയത്തൂരിൽ നടക്കുന്ന ജമാഅത്തെ ഇസ്ലാമി കൊടിയത്തൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി കൊടിയത്തൂർ ഏരിയാ വനിതാ വിഭാഗം സൗഹൃദ സംഗമം സംഘടിപ്പിച്ചു. കൊടിയത്തൂർ…
Read More » -
അതിഥി തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മുക്കം : ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അതിഥി തൊഴിലാളി ക്ഷേമ സമ്പർക്ക പരിപാടിയായ “അതിഥി ദേവോ ഭവ”, കാരശ്ശേരി ഗ്രാമപഞ്ചായത്ത്, കാരശ്ശേരി ഫാമിലി ഹെൽത്ത്…
Read More » -
ചികിത്സാ സഹായനിധിയിലേക്ക് തുക കൈമാറി
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, നാഷണൽ സർവീസ് സ്കീം, വിവിധ ക്ലബ്ബുകൾ എന്നിവയുടെ നേതൃത്വത്തിൽ കല്ലുരുട്ടിയിലെ SMA ജനിതക…
Read More » -
ഗവ. എൽ.പി. സ്കൂൾ ആനക്കാംപൊയിൽ ‘വിജയോത്സവം 2K26’ ആഘോഷിച്ചു
ആനക്കാംപൊയിൽ : ഗവ. എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച ‘വിജയോത്സവം 2K26’ പരിപാടി വിപുലമായ പരിപാടികളോടെ നടന്നു. സി.എം. കിഡ്സ് സ്കോളർഷിപ്പ് വിജയി ഡാൽവിൻ റോബിനെയും സ്കൂൾ തലത്തിലും…
Read More » -
കലാ-കായിക പ്രതിഭകളെ അനുമോദിച്ചു
തിരുവമ്പാടി : ഉപജില്ലാ, ജില്ലാ, സംസ്ഥാനതല കലാ-കായിക മേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ ‘ആദരം–26’ സംഘടിപ്പിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത്…
Read More » -
സ്കേറ്റിങ് ഷൂവിനായി സ്വരൂപിച്ച തുക രോഗബാധിതരായ കുരുന്നുകൾക്ക്; സ്നേഹത്തിന്റെ മാതൃകയായി ജോഹാന ജോബിൻ
കോടഞ്ചേരി : സ്വന്തം ആഗ്രഹത്തേക്കാൾ വേദനയനുഭവിക്കുന്ന കുരുന്നുകളുടെ ജീവിതത്തിന് വിലകൽപ്പിച്ച ഒന്നാം ക്ലാസുകാരി ജോഹാന ജോബിൻ്റെ നന്മ നിറഞ്ഞ പ്രവൃത്തി ശ്രദ്ധേയമാകുന്നു. സ്കേറ്റിങ് ഷൂ വാങ്ങുന്നതിനായി കുടുക്കയിൽ…
Read More » -
കൊയിലാണ്ടി–എടവണ്ണ സംസ്ഥാനപാതയിലെ അപാകതകൾ നിയമസഭയിൽ ഉന്നയിച്ച് സി.കെ. കാസിം എം.എൽ.എ; പരിഹരിക്കാൻ നടപടിയെന്ന് മന്ത്രി
മുക്കം : കിലോമീറ്ററിന് 4 കോടിയിലധികം രൂപ ചിലവഴിച്ച് നവീകരിച്ച കൊയിലാണ്ടി–എടവണ്ണ സംസ്ഥാനപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും റോഡിലെ അപാകതകളും നിയമസഭയിൽ ഉന്നയിച്ച് തിരുവമ്പാടി എം.എൽ.എ സി.കെ.…
Read More » -
ഓട്ടോ തൊഴിലാളികളുടെ വലിയ മാതൃക; എസ്.എം.എ ബാധിതരായ കുരുന്നുകൾക്കായി മണാശ്ശേരിയിലെ ഓട്ടോ-ടാക്സി കൂട്ടായ്മ സമാഹരിച്ചത് 42,050 രൂപ
മുക്കം : എസ്.എം.എ ബാധിതരായ കുരുന്നുകൾക്കായി മണാശ്ശേരിയിലെ ഓട്ടോ-ടാക്സി കൂട്ടായ്മ സമാഹരിച്ചത് 42,050 രൂപ. നന്മയുടെ മറ്റൊരു മാതൃക കൂടി തീർത്ത് മണാശ്ശേരിയിലെ ഓട്ടോ-ടാക്സി തൊഴിലാളികൾ. എസ്.എം.എ…
Read More » -
മൈക്കാവ് കല്ലന്ത്രമേട് റോഡിന്റെ പണി ഉടൻ പൂർത്തിയാക്കണം; പ്രദേശവാസികൾ
കോടഞ്ചേരി : മൈക്കാവ് കല്ലന്ത്രമേട് റോഡിന്റെ പണി ഉടൻ പൂർത്തിയാക്കണമെന്ന് പ്രദേശവാസികൾ. താമരശ്ശേരി കോടഞ്ചേരി റോഡിൽ മൈക്കാവ് മുതൽ കല്ലന്ത്രമേട് വരെ റോഡിന്റെ പണി ആരംഭിച്ചിട്ട് ഏകദേശം…
Read More » -
പിതാവിനെ മർദിച്ചത് ചോദ്യം ചെയ്യാൻ പോയ യുവാവ് കുത്തേറ്റ് മരിച്ചു
കോടഞ്ചേരി : നൂറാംതോട് ചാമുണ്ടയിൽ പിതാവിനെ മർദിച്ചത് ചോദ്യം ചെയ്യാൻ പോയ 2 മക്കളിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ആക്രമണത്തിൽ പ്രതി ഉൾപ്പെടെ 3 പേർക്ക് കുത്തേറ്റു.…
Read More »
