Local
-
എസ്.എം.എ. ബാധിതരായ മൂന്ന് കുട്ടികൾക്ക് 1,21,000 രൂപ ചികിത്സാ സഹായം നൽകി ആർ.ജെ.ഡി
കൂടരഞ്ഞി : പാർട്ടി പരിപാടിക്കായി സമാഹരിച്ച തുക രോഗബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി വിനിയോഗിച്ച് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി. നവംബർ 14-ന് നടത്താൻ നിശ്ചയിച്ചിരുന്ന…
Read More » -
കോടഞ്ചേരി പഞ്ചായത്ത് സർവ്വകക്ഷി ഇ എസ് എ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും , പരിസ്ഥിതിമന്ത്രിക്കും നിവേദനം നൽകി
കോടഞ്ചേരി : പശ്ചിമഘട്ട ഇ എസ് എ ഏഴാമത് കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന ശുപാർശയിലെ ഗുരുതരമായ പൊരുത്തക്കേടുകൾ…
Read More » -
തിരുവമ്പാടി പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു
തിരുവമ്പാടി : രാജ്യത്തെ ജനാധിപത്യത്തിൻ്റെ ആണിക്കല്ലായ വോട്ടർപട്ടികയിൽ നിന്നും കോടിക്കണക്കിന് വോട്ടർമാരെ വെട്ടിമാറ്റിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തൊട്ടാകെ നടക്കുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം…
Read More » -
കാൻസർ മുക്ത ജീവിതം കനലിലെ കനിവാഴങ്ങൾ പ്രകാശനം ചെയ്തു
മുക്കം : കാൻസറിനെ അതിജീവിച്ച അദ്ധ്യാപികയുടെ ജീവിത കഥ കനലിലെ കനി വാഴങ്ങൾ പ്രകാശനം ചെയ്യപെട്ടു. ചൂലൂർ സി.എച്ച് സെന്ററിൽ നടന്ന ചടങ്ങിൽ ഇ.ടി മുഹമ്മദ് ബഷീർ…
Read More » -
എച്ച് ബി പരിശോധനയും ആർ ബി എസ് കെ ആരോഗ്യപരിശോധനയും നടത്തി
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഹീമോഗ്ലോബിൻ (എച്ച്.ബി.) പരിശോധനയും ആർ.ബി.എസ്.കെ. (RBSK) ആരോഗ്യപരിശോധനയും സംഘടിപ്പിച്ചു.…
Read More » -
കക്കാടംപൊയിൽ റോഡിൽ പീടികപ്പാറ വളവ് പേടിസ്വപ്നമാകുന്നു; കർശന സുരക്ഷാ നടപടികൾ വേണമെന്ന് ആവശ്യം
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ റോഡിലെ പീടികപ്പാറ വളവ് യാത്രാക്ലേശവും അപകടഭീഷണിയും കാരണം പ്രദേശവാസികൾക്കും വാഹനയാത്രക്കാർക്കും ഒരുപോലെ പേടിസ്വപ്നമായി മാറുന്നു. കുത്തനെയുള്ള ഇറക്കവും കോട്ടുവളവുമുള്ള ഈ ഭാഗത്ത്…
Read More » -
തുരങ്കപാതയിൽ സബ്മിഷനുമായി എം.എൽ.എ; പദ്ധതിക്ക് എതിരല്ലെന്ന് മുഖ്യമന്ത്രി
തിരുവമ്പാടി : ആനക്കാംപൊ യിൽ-കള്ളാടി-മേപ്പാടി തുരങ്ക പാത തുരങ്കപാതാ നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് പ്രവൃത്തി നിർത്തിവച്ച സാഹചര്യത്തിൽ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിച്ച് സി.കെ കാസിം എം…
Read More » -
കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വീൽചെയർ സംഭാവന നൽകി
കൂടരഞ്ഞി : കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കാസ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വീൽചെയർ സംഭാവന നൽകി. വീൽചെയർ കൈമാറ്റത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു…
Read More » -
5 ദിവസത്തെ ലാഭവിഹിതം ചികിത്സാ നിധിയിലേക്ക് കൈമാറും; കൈത്താങ്ങുമായി പുല്ലാറാംപാറ, കൂടരഞ്ഞി മേഖലയിലെ സ്ഥാപനങ്ങൾ
പുല്ലുരാംപാറ : അപൂർവ്വ ജനിതക രോഗമായ എസ്.എം.എ (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിച്ച 3 കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് കൈത്താങ്ങുമായി പുല്ലാറാംപാറ, കൂടരഞ്ഞി മേഖലയിലെ സ്ഥാപനങ്ങൾ. 5 ദിവസത്തെ…
Read More » -
എസ്.എം.എ. ബാധിതരായ കുരുന്നുകൾക്ക് കൈത്താങ്ങായി വേനപ്പാറ യു.പി. സ്കൂൾ; 1.25 ലക്ഷം രൂപ കൈമാറി
തിരുവമ്പാടി : എസ്.എം.എ. ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച 1,25,743 രൂപ ചികിത്സാസഹായ ജനകീയ…
Read More » -
കേരള സ്കൂൾ കായികമേള; മത്സരവേദിയിലേക്ക് അതിഥി താരങ്ങളെ വരവേറ്റ് കൊടിയത്തൂർ പഞ്ചായത്ത് ഭരണ സമിതി
കൊടിയത്തൂർ: കേരള സ്കൂൾ കായികമേളയുടെ പ്രധാന വേദികളിലൊന്നായ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാനായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കായിക താരങ്ങൾക്ക്…
Read More » -
എസ്.എം.എ. ബാധിതരായ മൂന്ന് കുഞ്ഞുങ്ങളുടെ വീടുകൾ സന്ദർശിച്ച് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ
തിരുവമ്പാടി: അപൂർവ ജനിതകരോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് കുഞ്ഞുങ്ങളുടെ വീടുകൾ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. കുഞ്ഞുങ്ങളുടെ…
Read More » -
സംസ്ഥാന സ്കൂൾ കായികമേളയിൽ കോഴിക്കോടിന് ആദ്യ സ്വർണം; നേട്ടം സ്വന്തമാക്കി കൃഷ്ണേന്തു
പുല്ലൂരാംപാറ: സംസ്ഥാന സ്കൂൾ കായികമേളയിൽ കോഴിക്കോടിനായി ആദ്യ സ്വർണം നേടി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി കൃഷ്ണേന്തു. ജൂനിയർ പെൺകുട്ടികളുടെ ലോങ് ജംപ്…
Read More » -
‘സ്പ്രിംഗ് ബോർഡ്’ ഓറിയന്റേഷൻ സെമിനാർ സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ലീഡർഷിപ്പ് ഡെവലപ്പിംഗ് സൊസൈറ്റി ടീമിന്റെ നേതൃത്വത്തിൽ ‘സ്പ്രിംഗ് ബോർഡ്’ ഓറിയന്റേഷൻ ക്ലാസ്സ് നടത്തി. മെമ്മറി ടെക്നിക്സ്, ടൈം…
Read More » -
എൻ.എസ്.എസ്. ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ (എൻ.എസ്.എസ്.) ആഭിമുഖ്യത്തിൽ ഒന്നാംവർഷ എൻ.എസ്.എസ്. വോളണ്ടിയർമാർക്കായി പ്രത്യേക ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.…
Read More » -
ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത ; നിയമസഭയിൽ സബ്മിഷനുമായി സി.കെ. കാസിം എം.എൽ.എ; മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവമ്പാടി : ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതാ നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് പ്രവൃത്തി നിർത്തിവെച്ച സാഹചര്യത്തിൽ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിച്ച് തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം. വയനാട്ടിലേക്കുള്ള യാത്ര…
Read More » -
എം.എൽ.എക്ക് സ്വീകരണവും ഉന്നത വിജയികൾക്ക് ആദരവും സംഘടിപ്പിച്ചു
കാരശ്ശേരി: യു.ഡി.എഫ് നെല്ലിക്കപറമ്പ് വാർഡ് കമ്മിറ്റി സി.കെ കാസിംഎം എൽ എക്ക് സ്വീകരണവും ഉന്നത വിജയികൾക്ക് ആദരവും സംഘടിപ്പിച്ചു.ട്രീബുട്ട്ന്റെ സഹകരണത്തോടെ വാർഡിലെ എല്ലാ വീട്ടിലും ഫലവൃക്ഷ തൈകൾ…
Read More » -
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മുക്കം: നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുവമ്പാടി ക്ലസ്റ്റർ തല രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.സി.കെ. കാസിം എം.എൽ.എ ഉദ് ഘാടനം ചെയ്തു.…
Read More » -
മുഹമ്മദ് ഹാജിയുടേത് കാലത്തെ അതിജീവിച്ച ജീവിതമാതൃക: മന്ത്രി
മുക്കം: എം.സി.മുഹമ്മദ് ഹാജിയുടേത് കാലങ്ങളെ അതിജീവിച്ച മാതൃകാജീവിതമാണെന്നും മന്ത്രി. നാൽപ്പത് ദിവസം കൊണ്ട് മനുഷ്യരെ മറക്കുന്ന കാലത്ത് മരിച്ച് 44 വർഷങ്ങൾക്കുശേഷം ഇങ്ങനെയൊരു പുസ്തകം പുറത്തിറങ്ങുന്നത് അതിന്റെ…
Read More » -
സംസ്ഥാന കായികമേള നഗരിയിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് കൈത്താങ്ങാവാൻ കോഴിക്കോടൻ വിഭവങ്ങൾ ഒരുക്കി എൻഎസ്എസ് വളണ്ടിയർമാരുടെ തട്ടുകട
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സംസ്ഥാന സ്കൂൾ കായിക നഗരിയിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് സഹായമെത്തിക്കാനായി “കിസ്മത്ത്” തട്ടുകട ആരംഭിച്ചു. വളണ്ടിയർമാർ അവരവരുടെ…
Read More »
