Puthuppady
-
എം.എസ്.എഫ്. റോഡിൽ കുത്തിയിരിപ്പുസമരം നടത്തി
പുതുപ്പാടി : ഈങ്ങാപ്പുഴ-കാക്കവയൽ റോഡിലെ അപകടങ്ങളിൽ ഒരുജീവൻ നഷ്ടപ്പെടുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടും അധികാരികൾ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് എം.എസ്.എഫ്. പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി റോഡിൽ കുത്തിയിരിപ്പുസമരം…
Read More » -
വയോജന മെഡിക്കൽ ക്യാമ്പ് നടത്തി
പുതുപ്പാടി : പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജന മെഡിക്കൽക്യാമ്പ് നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നിസ ഷെരീഫ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷിജു ഐസക് അധ്യക്ഷനായി. വികസനകാര്യ…
Read More » -
ഈങ്ങാപ്പുഴയിൽ ജീപ്പും കാറും കൂട്ടിയിടിച്ചു അപകടം
പുതുപ്പാടി : ദേശീയപാത 766ൽ ഈങ്ങാപ്പുഴയിൽ പാരിഷ് ഹാളിന് സമീപം ജീപ്പും ഫോർച്ച്യൂണർ കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 6:45-ഓടെയാണ് അപകടം നടന്നത്. അപകടത്തിൽ എട്ടോളം…
Read More » -
പുതുപ്പാടിയിൽ ബൈക്ക് അപകടത്തിൽ പുല്ലൂരാംപാറ സ്വദേശിയായ വിമുക്ത ഭടൻ മരിച്ചു
പുതുപ്പാടി : പുതുപ്പാടി മലോറം സ്കൂളിന് മുന്നിൽ കെ എസ് ആർ ടി സി ബസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികനായ പുല്ലൂരാംപാറ ചക്കുംമൂട്ടിൽ ബിജു പി…
Read More » -
വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് പുതുപ്പാടിയിൽ ആദരവ് നൽകി
പുതുപ്പാടി : പതിനാറ് ദിവസം മേപ്പാടിയിലെ ദുരന്തമേഖലയിൽ സ്വന്തം വീടും ജോലിയും മാറ്റിവെച്ച് നിസ്വാർത്ഥ സേവകരായി വയനാട്ടിൽ നിന്നും ചുരമിറങ്ങി അടിവാരത്തെത്തിയ വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് പുതുപ്പാടി…
Read More » -
പുതുപ്പാടി : കാക്കവയൽ ചോലപറമ്പിൽ രാഘവൻ അന്തരിച്ചു
പുതുപ്പാടി : കാക്കവയൽ ചോലപറമ്പിൽ രാഘവൻ (78) അന്തരിച്ചു. ഭാര്യ: കല്ലാണി. മക്കൾ: ക്യഷ്ണൻകുട്ടി, മിനി, ബിന്ദു, സിന്ദു. മരുമക്കൾ: സുജാത, ഭാസ്കരൻ, സിഗീഷ്.
Read More » -
കോൺഗ്രസ് നേതൃ പരിശീലനക്യാമ്പ് സംഘടിപ്പിച്ചു
പുതുപ്പാടി : പുതുപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾക്കായി നേതൃത്വ പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. ഈങ്ങാപ്പുഴ ആച്ചി റിസോർട്ടിലെ ഉമ്മൻചാണ്ടി നഗറിൽ നടന്ന ക്യാമ്പ്…
Read More » -
പുതുപ്പാടി ഈങ്ങാപ്പുഴ കുഞ്ഞുകുളം മേലേത്ത് എം എ പൗലോസ് അന്തരിച്ചു
പുതുപ്പാടി : ഈങ്ങാപ്പുഴ കുഞ്ഞുകുളം മേലേത്ത് എം എ പൗലോസ് (75) അന്തരിച്ചു. സംസ്കാരം ഇന്ന് (27-07-2024-ശനി) ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് പുതുപ്പാടി സെന്റ് ജോർജ് ഓർത്തോഡോക്സ്…
Read More » -
പുതുപ്പാടി വെസ്റ്റ് പുതുപ്പാടി കല്ലടിപറമ്പിൽ മൊയ്തീൻ അന്തരിച്ചു
പുതുപ്പാടി : വെസ്റ്റ് പുതുപ്പാടി കല്ലടിപറമ്പിൽ മൊയ്തീൻ (98) അന്തരിച്ചു. ഖബറടക്കം ഇന്ന് (26-07-2024-വെള്ളി) വൈകിട്ട് 04:00-മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ. ഭാര്യ: ചേക്കുമ്മ. മക്കൾ: പാത്തുമ്മ,…
Read More » -
പകർച്ചവ്യാധി പ്രതിരോധനടപടികളുടെഭാഗമായി പുതുപ്പാടിയിൽ ആരോഗ്യ ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചു
പുതുപ്പാടി : പകർച്ചവ്യാധി പ്രതിരോധനടപടികളുടെഭാഗമായി പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെയും ഫാമിലി ഹെൽത്ത് സെന്ററിന്റെയും നേതൃത്വത്തിൽ പുതുപ്പാടിയിൽ ആരോഗ്യ ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചു. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവയുടെ ക്രമാതീതമായ വർധനവ്…
Read More » -
ജനകീയ ആംബുലൻസ് നാടിന് സമർപ്പിച്ചു
പുതുപ്പാടി : സന്നദ്ധ സാംസ്കാരികസംഘടനയായ സോഷ്യൽ കൾച്ചറൽ മൂവ്മെന്റ് (സോക്കം) പെരുമ്പള്ളിയുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച ജനകീയ ആംബുലൻസ് നാടിന് സമർപ്പിച്ചു. ഭാരവാഹികൾക്ക് താക്കോൽ കൈമാറി ജീവകാരുണ്യപ്രവർത്തകൻ ഷമീർ…
Read More » -
പുതുപ്പാടി ഈങ്ങാപ്പുഴ താമരച്ചാലിൽ ടി വി പൗലോസ് അന്തരിച്ചു
പുതുപ്പാടി : ഈങ്ങാപ്പുഴ താമരച്ചാലിൽ ടി വി പൗലോസ് (75) അന്തരിച്ചു. സംസ്കാരം നാളെ (19-07-2024-വെള്ളി) രാവിലെ 11:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുതുപ്പാടി…
Read More » -
കോഴിക്കോട്ട് നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ചുകയറി; കാൽനട യാത്രക്കാരനായ വിദ്യാർത്ഥിക്ക് പരിക്ക്
പുതുപ്പാടി : ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരനായ വിദ്യാർത്ഥിക്ക് പരിക്ക്. പുതുപ്പാടി കൈതപ്പൊയിലിൽ മുഹമ്മദ് സഹൽ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. റോഡിന് സമീപത്ത് കൂടി നടക്കുകയായിരുന്നു സഹൽ.…
Read More » -
പുതുപ്പാടി മലോറം കാപ്പാടുമ്മൽ അപ്പുറത്തുപോയിൽ ഗോപാലൻ അന്തരിച്ചു
പുതുപ്പാടി : മലോറം കാപ്പാടുമ്മൽ അപ്പുറത്തുപോയിൽ ഗോപാലൻ (64) അന്തരിച്ചു. സംസ്കാരം ഇന്ന് (12-07-2024-വെള്ളി) രാവിലെ 11:00-മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം പുതുപ്പാടി ഗ്രാമ…
Read More » -
പുതുപ്പാടിയിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു
പുതുപ്പാടി : പുതുപ്പാടി പഞ്ചായത്തിൽ കനലാട് ഫോറസ്റ്റ് സെക്ഷൻ ഓഫീസിനോടുചേർന്നുള്ള പ്രദേശത്ത് കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. കുളത്തങ്കൽ ജോജിയുടെ നൂറ്റമ്പതോളം റബ്ബർ തൈകളും, പനക്കൽ ബെന്നിയുടെ അഞ്ച്…
Read More » -
താമരശ്ശേരി ചുരത്തിൽ സോളാർ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു
പുതുപ്പാടി : പുതുപ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചുരം സംരക്ഷണ സമിതിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സോളാർ സ്ട്രീറ്റ് ലൈറ്റ് പദ്ധതിക്ക് ഇന്ന് തുടക്കം കുറിച്ചു. ടാലെൻ മാർക്ക് ബിൽഡേഴ്സ്…
Read More » -
മഞ്ഞപ്പിത്തം; പുതുപ്പാടിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി
പുതുപ്പാടി : പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ കൈതപ്പൊയിൽ രണ്ടാംകൈ ഭാഗത്ത് മഞ്ഞപ്പിത്തരോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെയും പുതുപ്പാടി കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി. പ്രദേശത്തെ റെസി.…
Read More » -
താമരശ്ശേരി ചുരത്തിലെ വ്യൂപോയിന്റിലും പരിസരത്തുംനിന്ന് മാലിന്യങ്ങൾ നീക്കം ചെയ്തു
പുതുപ്പാടി : താമരശ്ശേരി ചുരത്തിലെ വ്യൂപോയിന്റിലും പരിസരത്തുംനിന്ന് മാലിന്യങ്ങൾ നീക്കംചെയ്തു. പ്ലാസ്റ്റിക് കുപ്പികളും ഭക്ഷ്യാവശിഷ്ടങ്ങളും ഡയപ്പറുകളും നാപ്കിനുകളും ഉൾപ്പെടെ ചാക്കുകണക്കിന് മാലിന്യങ്ങളാണ് ഒറ്റദിവസംകൊണ്ട് നീക്കം ചെയ്തത്. .…
Read More » -
പുതുപ്പാടിയിൽ ബസ്സിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
പുതുപ്പാടി : വെസ്റ്റ് പുതുപ്പാടിയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനട യാത്രക്കാരൻ കെ എസ് ആർ ടി സി ബസ്സിടിച്ച് മരിച്ചു. കൈതപ്പൊയിൽ കളപ്പുരക്കൽ ജോയ് എന്ന മാർക്കോസ് (65) ആണ് മരിച്ചത്.…
Read More » -
പാർട്ടി ഓഫീസുകൾ ജനസേവനകേന്ദ്രങ്ങളാവണം; മുനവ്വറലി ശിഹാബ് തങ്ങൾ
പുതുപ്പാടി : വിവിധ ആവശ്യങ്ങൾക്കായി സമീപിക്കുന്നവർക്ക് ആശാകേന്ദ്രമാവുന്ന ജനസേവന കേന്ദ്രങ്ങളായി പാർട്ടി ഓഫീസുകൾ മാറണമെന്നും മുസ്ലിംലീഗിന്റെ ഓഫീസുകളുടെ പ്രവർത്തനം അത്തരത്തിലായിരിക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്…
Read More »