CharamamPuthuppady
പുതുപ്പാടി കൈതപ്പൊയിൽ ആനോറപൊയിൽ എ പി ഹംസ അന്തരിച്ചു

പുതുപ്പാടി : കൈതപ്പൊയിൽ ആനോറപൊയിൽ എ പി ഹംസ (63) അന്തരിച്ചു.
ഖബറടക്കം ഇന്ന് (10-06-2026-ബുധൻ) രാത്രി 07:00-മണിക്ക് കൈതപ്പൊയിൽ ജുമാ മസ്ജിദിൽ.
പിതാവ്: വക്കത്ത് ഉസയിൻ.
ഭാര്യ: ആയിഷ ബീബി (കുറ്റിക്കടവ്).
മക്കൾ: ഡോ.എ പി സുനൈന, എ പി ഉനൈസ്, എ പി അൻസില.
മരുമകൻ ഡാനിഷ്.







