Kodiyathur
-
ഹരിത കർമസേന യൂത്ത് മീറ്റ് സംഘടിപ്പിച്ചു
കൊടിയത്തൂർ : സംസ്ഥാനത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ മാലിന്യ നിർമാർജന – മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ യുവാക്കളെകൂടി പങ്കാളികളാക്കുക, മാലിന്യ നിർമ്മാർജന – സംസ്കരണ പ്രവർത്തനങ്ങളിൽ യുവാക്കളെ…
Read More » -
മൊബൈൽഫോൺ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു
കൊടിയത്തൂർ : നന്നാക്കാൻ കൊണ്ടുവന്ന മൊബൈൽ ഫോൺ തുറന്നപ്പോൾ തീപ്പിടിച്ച് പൊട്ടിത്തെറിച്ചു. കൊടിയത്തൂരിലെ മൊബൈൽ കടയിൽ ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. ബാറ്ററി കേടായ ഫോൺ…
Read More » -
അധ്യാപനം കൂടുതൽ വ്യക്തി കേന്ദ്രീകൃതമാവണം; വിസ്ഡം യൂത്ത് ടേബിൾ ടോക്ക്
കൊടിയത്തൂർ : കുട്ടികളിലെ വ്യത്യസ്തതകളെ തിരിച്ചറിഞ്ഞ് അധ്യാപനം കൂടുതൽ വ്യക്തി കേന്ദ്രീകൃതം ആവേണ്ടതുണ്ടെന്ന് വിസ്ഡം യൂത്ത് കൊടിയത്തൂർ മണ്ഡലം സംഘടിപ്പിച്ച ടേബിൾ ടോക്ക് അഭിപ്രായപ്പെട്ടു. പുതിയ തലമുറയിൽ…
Read More » -
പോസ്റ്റുമാൻ ദാസേട്ടന് കൊടിയത്തൂർ ബാങ്കിന്റെ ആദരം
കൊടിയത്തൂർ: കൊടിയത്തൂർ പോസ്റ്റ് ഓഫീസിൽ നിന്നും 42 വർഷത്തെ സേവനത്തിനുശേഷം സർവീസിൽനിന്ന് വിരമിക്കുന്ന പോസ്റ്റുമാൻ ദാസൻ കൊടിയത്തൂരിനെ കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് ആദരിച്ചു. ഗിരീഷ് കാരക്കുറ്റിയുടെ…
Read More » -
കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്; 2019 ലെ നിരക്ക് പുനസ്ഥാപിക്കണമെന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
കൊടിയത്തൂർ : രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ വീട് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണത്തിന് ജനങ്ങൾ കഷ്ടപ്പെടുമ്പോൾ സർക്കാർ വർധിപ്പിച്ച കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് ജനങ്ങൾക്ക് വലിയ…
Read More » -
ഏകദിന നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാർമാരിൽ നേതൃപാടവവും സംഘാടന മികവും ആശയ വിനിമയ ശേഷിയും സാമൂഹിക പ്രതിബദ്ധതയും വളർത്തിയെടുക്കുക എന്ന…
Read More » -
ഗവ. എൽ.പി സ്കൂൾ കഴുത്തൂട്ടിപുറായ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഏകദിന പരിശീലനം സംഘടിപ്പിച്ചു
കൊടിയത്തൂർ : കഴുത്തൂട്ടിപുറായ ഗവ. എൽ.പി സ്കൂൾ സ്റ്റാഫ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ‘ചാറ്റ്ബോട്ട്’ എന്ന തലക്കെട്ടിൽ അധ്യാപകർക്ക് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എ.ഐ) ഏകദിന പരിശീലനം സംഘടിപ്പിച്ചു. സൗത്ത്…
Read More » -
പ്രതിഷേധസായാഹ്നം സംഘടിപ്പിച്ചു
കൊടിയത്തൂർ : ചുള്ളിക്കാപറമ്പ്-കവിലട റോഡ് നിർമാണപ്രവൃത്തി വൈകുന്നതിനെതിരേ സി.പി.ഐ. ചെറുവാടി ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധസായാഹ്നം സംഘടിപ്പിച്ചു. ഇഴഞ്ഞുനീങ്ങുന്ന പ്രവൃത്തിമൂലം ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്നും…
Read More » -
ജി.എം.യു.പി സ്കൂൾ കൊടിയത്തൂർ ഓപൺ ഓഡിറ്റോറിയം പ്രവൃത്തി ഉദ്ഘാടനം നടത്തി
കൊടിയത്തൂർ: നൂറു വർഷം പിന്നിട്ട കൊടിയത്തൂർ ജി.എം.യു.പി സ്കൂളിന് പുതുമോടിയണിയാൻ ഇനി ഓപൺ ഓഡിറ്റോറിയവും. ഗ്രാമ പഞ്ചായത്ത് 2024 – 25 വർഷ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി 14…
Read More » -
അങ്കണവാടികളിൽ പോഷക മാസാചരണം ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: അങ്കണവാടികളിൽ, ‘പോഷൺ മാഹ് – 2024’ എന്ന ബാനറിൽ സെപ്റ്റംബർ മാസം പോഷക മാസാചരണമായി ആഘോഷിക്കുന്നു. അതിന്റെ ഭാഗമായി കൊടിയത്തൂർ വാർഡിലെ തെയ്യത്തും കടവ്, കോട്ടമ്മൽ…
Read More » -
രക്തംദാനം ചെയ്ത് എൻ എസ് എസ് വളണ്ടിയർമാർ
കൊടിയത്തൂർ : രക്തദാനം മഹാദാനം എന്ന സന്ദേശമുയർത്തിപ്പിടിച്ച് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എംവിആർ കാൻസർ സെന്ററുമായി…
Read More » -
ചുള്ളിക്കാപറമ്പ് – അരീക്കോട് റോഡിന് വലത് വശം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞതായി നാട്ടുകാർ
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 14 ൽ ചുള്ളിക്കാപറമ്പ് അരീക്കോട് റോഡിന് വലത് വശം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത്…
Read More » -
കൊടിയത്തൂർ പോസ്റ്റോഫീസിൽനിന്ന് വിരമിക്കുന്ന ദാസൻ കൊടിയത്തൂരിന് യാത്രയയപ്പ് നൽകി
കൊടിയത്തൂർ : കൊടിയത്തൂർ പോസ്റ്റോഫീസിൽനിന്ന് വിരമിക്കുന്ന ദാസൻ കൊടിയത്തൂരിന് പതിനാറാംവാർഡ് വികസനസമിതി ഗ്രാമസഭയോഗത്തിൽ യാത്രയയപ്പ് നൽകി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസൽ കൊടി യത്തൂർ ഉപഹാരം നൽകി.…
Read More » -
തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിൽ ഷട്ടിൽ കോർട്ട് ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിൽ ഷട്ടിൽ കോർട്ട് മുൻ പ്രധാനാധ്യാപകൻ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ അബ്ദുൽ ജബ്ബാർ അധ്യക്ഷനായ…
Read More » -
പായസം നിർമ്മാണ മത്സരം സംഘടിപ്പിച്ച് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി പായസം നിർമ്മാണ മത്സരം സംഘടിപ്പിച്ചു. സ്റ്റാൻ്റ് ഫോർ ഫുഡ്, നൂട്രീഷൻ, ഹെൽത്ത്…
Read More » -
നാളികേര കർഷകർക്കാശ്വാസമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്; നാളികേര കൃഷി പ്രോത്സാഹന പദ്ധതിക്ക് തുടക്കം
കൊടിയത്തൂർ : കേര കർഷകർക്കാശ്വാസമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ നാളികേര കൃഷി പ്രോത്സാഹന പദ്ധതിക്ക് തുടക്കമായി. 2024 – 2025ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൻ്റെ…
Read More » -
ചെറുവാടി-കവിലട റോഡിൽ കൈയേറ്റമെന്ന് ആക്ഷേപം
കൊടിയത്തൂർ : പ്രവൃത്തി നടക്കുന്ന ചെറുവാടി-കവിലട റോഡിൽ പലഭാഗത്തും കൈയേറ്റം നടന്നിട്ടുണ്ടെന്ന് ആക്ഷേപമുയർന്നു. ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ സർവേ നടത്തണമെന്ന് ആവശ്യവും ശക്തമായി. ഇതോടെ റോഡ് വീതികൂട്ടാനുള്ള…
Read More » -
ടോപ്പേഴ്സ് മീറ്റും അനുമോദനവും നടത്തി
കൊടിയത്തൂർ : പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ വർഷം മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. നീറ്റ്, കീം ഉന്നത വിജയം നേടിയ…
Read More » -
വൈവിധ്യമാർന്ന പരിപാടികളുടെ കർഷക ദിനം ആചരിച്ചു
കൊടിയത്തൂർ : കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് എൻഎസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളുടെ കർഷക ദിനം ആഘോഷിച്ചു. സ്കൗട്ട് എൻഗേഡ്…
Read More » -
കൊടിയത്തൂർ പരിവാർ; ഹെൽത്ത് കാർഡ് വിതരണവും അവാർഡ് ദാനവും നടത്തി
കൊടിയത്തൂർ: മാനസിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ കൊടിയത്തൂർ പരിവാറും കോഴിക്കോട് ജില്ലാ പരിവാറും ഇഖ്റ ഹോസ്പിറ്റലും സംയുക്തമായി നടപ്പിലാക്കുന്ന ഹെൽത്ത് കാർഡിന്റെ വിതരണവും ഈ വർഷം…
Read More »