Koodaranji
-
കൂടരഞ്ഞി; കർമ്മലീത്താ സന്യാസിനി സമൂഹം താമരശ്ശേരി സെയിന്റ് മേരിസ് പ്രൊവിൻസ് അംഗം സിസ്റ്റർ സിസിലി ജോസ് അന്തരിച്ചു
കൂടരഞ്ഞി: കർമ്മലീത്താ സന്യാസിനി സമൂഹം താമരശ്ശേരി സെയിന്റ് മേരിസ് പ്രൊവിൻസ് അംഗം സിസ്റ്റർ സിസിലി ജോസ് (സിസിലിയാമ്മ -71) അന്തരിച്ചു. സംസ്കാരം നാളെ (28-11-2023-ചൊവ്വ) ഉച്ചക്ക് 01:45-ന്…
Read More » -
കൂടരഞ്ഞിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
കൂടരഞ്ഞി: തിരുവമ്പാടി നിയോജക മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി കൂടരഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെയും നീതി ലാബ് ആൻഡ് പോളിക്ലിനിക്കിന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.…
Read More » -
കൂടരഞ്ഞി : മരഞ്ചാട്ടി വളപ്പിൽ മുസ്തഫ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു
കൂടരഞ്ഞി : മരഞ്ചാട്ടി വളപ്പിൽ മുസ്തഫ (46) ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ഖബറടക്കം ഇന്ന് (25-11-2023-ശനി) രാവിലെ 11:00-ന് മരഞ്ചാട്ടി ജുമാമസ്ജിദിൽ. ഭാര്യ: ഷംസിന. മക്കൾ: അഫ്സൽ (ദുബൈ),…
Read More » -
നവകേരള സദസ്സ് പ്രചരണാർത്ഥം കൂടരഞ്ഞിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ലാബ് പരിശോധനയും നടത്തും
കൂടരഞ്ഞി: നവംബർ 26ന് നടക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് ഹെൽത്ത് കെയറിന്റെ ആഭിമുഖ്യത്തിൽ നീതി ലാബ് & പോളി ക്ലിനിക്കിൽ വെച്ച്…
Read More » -
നവകേരള സദസ് പ്രചാരണർത്ഥം കൂടരഞ്ഞിയിൽ വിളമ്പര റാലി സംഘടിപ്പിച്ചു
കൂടരഞ്ഞി: നവകേരള സദസ് പ്രചാരണർത്ഥം കൂടരഞ്ഞിയിൽ വിളമ്പര റാലി നടത്തി. ഗ്രാമപഞ്ചായത്ത് പരിസരത്തുനിന്ന് ആരംഭിച്ച റാലി ടൗൺ ചുറ്റി കൂടരഞ്ഞി ബസ്റ്റാൻഡിൽ സമാപിച്ചു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ,…
Read More » -
കൂടരഞ്ഞി ഹെൽത്ത് സെന്റർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ; ജസ്റ്റി ജോസിന്റെ സംസ്കാരം നാളെ
തിരുവമ്പാടി: കഴിഞ്ഞ ദിവസം അന്തരിച്ച കൂടരഞ്ഞി ഹെൽത്ത് സെന്റർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തിരുവമ്പാടി മൂക്കിലിക്കാട്ട് ജസ്റ്റി ജോസിന്റെ (51) സംസ്കാരം നാളെ (23-11-2023-വ്യാഴം) രാവിലെ 10:00-ന്…
Read More » -
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂൾ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനവും വിളംബര റാലിയും നടത്തി
കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂൾ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ലോഗോ പ്രകാശനവും വിളംബര റാലിയും നടത്തി. ഫാ.റോയി തേക്കുംകാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ്…
Read More » -
കൂടരഞ്ഞിയിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു
കൂടരഞ്ഞി: ‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിന്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 200ലധികം കുട്ടികൾ പങ്കെടുത്ത…
Read More » -
കുടരഞ്ഞി : പെരുമ്പൂള വേളാശ്ശേരിയിൽ സണ്ണി അന്തരിച്ചു
കുടരഞ്ഞി : പെരുമ്പൂള വേളാശ്ശേരിയിൽ സണ്ണി (60) അന്തരിച്ചു. സംസ്കാരം നാളെ (20-11-2023-തിങ്കൾ) രാവിലെ 10:00-മണിയ്ക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞക്കടവ് സെയിൻ്റ് മേരിസ്…
Read More » -
കൂടരഞ്ഞിയിൽ പോത്തിൻകുട്ടി വിതരണം നടത്തി
കൂടരഞ്ഞി: കുടരഞ്ഞി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ പോത്തിൻകുട്ടി വളർത്തൽ ജനറൽ വനിത പദ്ധതിയിൽപ്പെട്ട ഗുണഭോക്താക്കൾക്ക് പോത്തിൻ കുട്ടികളെ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്…
Read More » -
മുട്ട ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി : കോഴിക്കോട് ജില്ലാ പഞ്ചായത്തും കൂടരഞ്ഞി ഗ്രാമപഞ്ചായത്തും സംയോജിതമായി നടത്തുന്ന 2023 – 24 വാർഷിക പദ്ധതി മുട്ട ഗ്രാമം പഞ്ചായത്ത് തല ഉദ്ഘാടനം കോഴിക്കോട്…
Read More » -
കൂടരഞ്ഞി : കൈതമറ്റത്തിൽ അബ്രാഹത്തിന്റെ ഭാര്യ പെണ്ണമ്മ അന്തരിച്ചു
കൂടരഞ്ഞി : കൈതമറ്റത്തിൽ അബ്രാഹത്തിന്റെ ഭാര്യ പെണ്ണമ്മ (70) അന്തരിച്ചു. സംസ്കാരം ഇന്ന് (17-11-2023-വെള്ളി) ഉച്ചകഴിഞ്ഞ് 02:30-ന് താഴെ കൂടരഞ്ഞിയിലെ വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും വനിത ശിശു വികസന വകുപ്പിന്റെയും നേതൃത്വത്തിൽ അങ്കണവാടികളിലൂടെ ശൈശവ പൂർവകാല പരിചരണവും വിദ്യാഭ്യാസവും ലക്ഷ്യം വച്ചുകൊണ്ട് സംഘടിപ്പിച്ച അങ്കണവാടി കലോത്സവം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്…
Read More » -
കൂടരഞ്ഞി : കോലോത്തുംകടവ് പാറക്കൽ സുലൈമാൻ അന്തരിച്ചു
കൂടരഞ്ഞി : കോലോത്തുംകടവ് പാറക്കൽ സുലൈമാൻ (87) അന്തരിച്ചു. ഖബറടക്കം ഇന്ന് (15-11-2023-ബുധൻ) രാത്രി 09:00-മണിക്ക് കോലോത്തും കടവ് ഹനഫി ജുമാ മസ്ജിദിൽ. ഭാര്യ: സൈനബ. മക്കൾ:…
Read More » -
പുഷ്പഗിരി ലിറ്റിൽ ഫ്ളവർ സ്കൂളിൽ ശിശുദിനാഘോഷം നടത്തി
കൂടരഞ്ഞി : കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്മദിനമായ ശിശുദിനം വൈവിദ്ധ്യമാർന്ന പരിപാടികളോടെ പുഷ്പഗിരി ലിറ്റിൽ ഫ്ളവർ സ്കൂളിൽ ശിശുദിനാഘോഷം നടത്തി. രാവിലെ ചേർന്ന പ്രത്യേക അസംബ്ലിയിൽ വെള്ള…
Read More » -
കലാ മാമാങ്കത്തിന് കൂടരഞ്ഞിയിൽ തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് തിരികൊളുത്തി
കൂടരഞ്ഞി: കൂടരഞ്ഞിയിൽ മുക്കം ഉപജില്ലാ കലോത്സവം തീരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. കലകൾ സമൂഹത്തിനെ നന്മയിലേക്ക് നയിക്കുന്ന ചാലക ശക്തിയാണെന്നും സർഗ്ഗാത്മക കലകളെ പരിപോഷിപിക്കാൻ…
Read More » -
നായാടംപൊയിലിൽ ശുചീകരണ യജ്ഞം നടത്തി എൻ.എസ്.എസ് വിദ്യാർഥികൾ
കൂടരഞ്ഞി: കക്കാടംപൊയിൽ നായാടംപൊയിൽ, കുരിശുമല പ്രദേശങ്ങളെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കി നീലേശ്വരം ഗവ: ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികൾ. സ്കൂൾ പ്രിൻസിപ്പൽ എം.കെ ഹസീലയുടെ നേതൃത്വത്തിൽ 50…
Read More » -
റോഡിൻറെ കാനകൾ വൃത്തിയാക്കി മാതൃകയായി; ശ്രേയസ് മഴവില്ല് സ്വാശ്രയ സംഘം
കൂടരഞ്ഞി: തൊണ്ടൂർകണ്ടി ശ്രേയസ് മഴവില്ല് സ്വാശ്രയ സംഘത്തിൻറെ ആഭിമുഖ്യത്തിൽ കൂടരഞ്ഞി തൊണ്ടൂർകണ്ടി റോഡിൻറെ രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി റോഡിൻറെ കാനകൾ വൃത്തിയാക്കി. ദീപാവലി ദിനത്തിലാണ് സംഘത്തിലെ…
Read More » -
കൂടരഞ്ഞി സ്വയംസഹായ സംഘം മെമന്റോ നല്കി ആദരിച്ചു
കൂടരഞ്ഞി : കേരള കോ ഓപറേറ്റിവ് എംപ്ലോയീസ് സെന്റർ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപെട്ട ബിജി ജിനേഷിനെ കൂടരഞ്ഞി സ്വയംസഹായ സംഘം മെമന്റോ നല്കി ആദരിച്ചു. കൂടരഞ്ഞി റൂറൽ…
Read More » -
കൂടരഞ്ഞി മണ്ഡലം കർഷക കോൺഗ്രസ്സ് നേതൃസംഗമം നടത്തി
കൂടരഞ്ഞി: കൂടരഞ്ഞി മണ്ഡലം കർഷക കോൺഗ്രസ്സ് നേതൃസംഗമം നടത്തി. നവംബർ 27, 28, 29 തിയതികളിൽ താമരശേരിയിൽ നടക്കുന്ന സംസ്ഥാന ക്യാമ്പ് വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനം നടത്താൻ യോഗം…
Read More »