Koodaranji

കക്കാടംപൊയിൽ റൂട്ടിൽ വീണ്ടും വാഹനാപകടം; മെഷിനറിയുമായി വന്ന ലോറി മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

കൂടരഞ്ഞി : കക്കാടംപൊയിൽ റൂട്ടിൽ വീണ്ടും വാഹനാപകടം. റോഡ് പണിക്കായി മെഷിനറിയുമായി എത്തിയ ലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. വൈകിട്ട് ആറരയോടെ അപകടമേഖലയായ കോട്ടയം വളവിലാണ് അപകടം സംഭവിച്ചത്.

റോഡ് പണിക്കായി മെഷിനറി കയറ്റി എത്തിയ ലോറി വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Back to top button