പരകക
-
Koodaranji
കക്കാടംപൊയിൽ റൂട്ടിൽ വീണ്ടും വാഹനാപകടം; മെഷിനറിയുമായി വന്ന ലോറി മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
കൂടരഞ്ഞി : കക്കാടംപൊയിൽ റൂട്ടിൽ വീണ്ടും വാഹനാപകടം. റോഡ് പണിക്കായി മെഷിനറിയുമായി എത്തിയ ലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. വൈകിട്ട് ആറരയോടെ അപകടമേഖലയായ കോട്ടയം വളവിലാണ് അപകടം…
Read More » -
Thiruvambady
ഡ്രൈവറുടെ അശ്രദ്ധയെന്ന് ദൃക്സാക്ഷികൾ’; തിരുവമ്പാടിയിൽ പ്ലസ് വൺ വിദ്യാർഥിനിയുടെ കാൽപാദത്തിലൂടെ കെഎസ്ആർടിസി ബസിന്റെ ചക്രം കയറിയിറങ്ങി ഗുരുതര പരിക്ക്
തിരുവമ്പാടി: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി മുഫീദയ്ക്കാണ്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് ടു വിദ്യാർഥിക്ക് പരിക്ക്
തിരുവമ്പാടി: തിരുവമ്പാടി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുകയായിരുന്ന കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് ടു വിദ്യാർഥിക്ക് പരിക്ക്. ബസ് ഇടിച്ചതിനെ തുടർന്ന് വിദ്യാർഥി ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തുടർന്ന് തെറിച്ചുവീണ…
Read More » -
Koodaranji
കൂമ്പാറയിൽ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞ അപകടം:നിരവധി പേർക്ക് പരിക്ക്
കൂടരഞ്ഞി: കൂമ്പാറ – മരഞ്ചാട്ടി റോഡിൽ ബദാംചോട് ഇറക്കത്തിൽ കക്കാടംപൊയിൽ ഭാഗത്ത് നിന്നും വരികയായിരുന്നു ഇറങ്ങിവന്ന ട്രാവലർ താഴ്ചയിലേക്ക് മറഞ്ഞു നിരവധി യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റവരെ നാട്ടുകാരുടെയും…
Read More » -
Kodanchery
കോടഞ്ചേരി തിരുവമ്പാടി റോഡിൽ വാഹനാപകടം: രണ്ടു യുവാക്കൾക്ക് പരിക്ക്
കോടഞ്ചേരി: കോടഞ്ചേരി തിരുവമ്പാടി റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. മുറമ്പാത്തി സ്കൂളിന് സമീപം വെച്ച് ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം. കോടഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയുടെ…
Read More » -
Mukkam
മുക്കത്ത് വാഹനാപകടം; നാല് പേർക്ക് പരിക്ക്
മുക്കം: എടവണ്ണ–കൊയിലാണ്ടി സംസ്ഥാന പാതയിൽ മാടാമ്പുറം വളവിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. രണ്ട് ഓട്ടോറിക്ഷകൾ, ഒരു കാർ, ഒരു മിനി ഗുഡ്സ് ഓട്ടോ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാർക്ക് പരിക്ക്
തിരുവമ്പാടി: താഴെ തിരുവമ്പാടിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരെ ഉടൻ മുക്കത്തെ സ്വകാര്യ…
Read More » -
Mukkam
മാവൂരിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരനെ ഇടിച്ച ശേഷം കടകളിലേക്ക് പാഞ്ഞുകയറി; മൂന്ന് പേർക്ക് പരിക്ക്
മുക്കം: മാവൂരിൽ കാർ നിയന്ത്രണം വിട്ട് വൻ അപകടം. അപകടത്തില് മൂന്ന് പേർക്ക് പരുക്കേറ്റു. പാറമ്മലിൽ ഇന്നലെ രാത്രി പതിനൊന്ന് മണി കഴിഞ്ഞപ്പോഴായിരുന്നു അപകടം. കാർ നിയന്ത്രണം…
Read More » -
Thiruvambady
കൂടരഞ്ഞിയിൽ വാഹന അപകടം;യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരുക്ക്
കൂടരഞ്ഞി : താഴെ കൂടരഞ്ഞിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പൂവാറംതോട് സ്വദേശി അഭിജിത്ത് (19) ആണ് മരണപ്പെട്ടത്. ഇന്ന് (23-07-2026-വ്യാഴം) പുലർച്ചെ 05:45-ഓടെയാണ് സംഭവം.…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി പ്രിയദർശിനി ബസ് സംരക്ഷണഭിത്തിയിൽ കയറി അപകടം; മൂന്ന് യാത്രക്കാർക്ക് പരിക്ക്
അടിവാരം : താമരശ്ശേരി ചുരം രണ്ടാം വളവിൽ കെ.എസ്.ആർ.ടി.സി ബസ് സംരക്ഷണഭിത്തിയിൽ കയറി മൂന്ന് യാത്രക്കാർക്ക് പരിക്ക്. അമ്പലവയലിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന പ്രിയദർശിനി ടി.ടി ബസ്സാണ്…
Read More » -
Kodanchery
അജ്ഞാത ജീവിയുടെ ആക്രമണം; വളർത്തുനായ ചത്ത നിലയിൽ, മറ്റൊരു നായക്ക് പരിക്ക്
കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവ് പ്രദേശത്ത് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ വളർത്തുനായ ചത്ത നിലയിൽ കണ്ടെത്തുകയും മറ്റൊരു നായക്ക് പരിക്കേൽക്കുകയും ചെയ്തു. കോനികുന്നേൽ മാത്യുവിന്റെ വളർത്തുനായയെ…
Read More »
