Thiruvambady

തിരുവമ്പാടിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാർക്ക് പരിക്ക്

തിരുവമ്പാടി: താഴെ തിരുവമ്പാടിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്.

അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരെ ഉടൻ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button