Pullurampara
-
കേരളകോണ്‍ഗ്രസ് (എം) മുന്‍ വാര്‍ഡ് പ്രസിഡന്റും, മണ്ഡലം വൈസ് പ്രസിഡന്റും ആയിരുന്ന അഗസ്റ്റിന് നങ്ങ്യാര്കുളത്ത് അന്തരിച്ചു
പുല്ലൂരാംപാറ : കേരളകോണ്‍ഗ്രസ് (എം) മുന്‍ വാര്‍ഡ് പ്രസിഡന്റും, മണ്ഡലം വൈസ് പ്രസിഡന്റും ആയിരുന്ന അഗസ്റ്റിന് നങ്ങ്യാര്കുളത്ത് (പാപ്പച്ചന് 90) അന്തരിച്ചു ഭാര്യ :മേരി പാലാ കോലോത്ത്…
Read More » -
അനന്തക്കാട്ട് ജോൺ അന്തരിച്ചു
പുല്ലൂരാംപാറ: അനന്തക്കാട്ട് ജോൺ (94) അന്തരിച്ചു. സംസ്കാരം: 6 .3.26 വെള്ളി രാവിലെ 9 മണിക്ക് പുല്ലൂരാംപാറ സെൻ്റ് ജോസഫ് ദേവാലയത്തിൽ. ഭാര്യ : പരേതയായ മേരി…
Read More » -
മഞ്ഞുവയൽ വടക്കേമുറിയിൽ ജോസഫ് അന്തരിച്ചു
പുല്ലൂരാംപാറ : മഞ്ഞുവയൽവടക്കേ മുറിയിൽ ജോസഫ് (കൊച്ചേട്ടൻ 80 )അന്തരിച്ചു. സംസ്കാരം നാളെ ഞായറാഴ്ച വൈകുന്നേരം 5.30 ന് പുല്ലൂരാംപാറ സെന്റ് ജോസഫ് പള്ളിയിൽ ഭാര്യ പരേതയായ…
Read More » -
ഇടച്ചിലാത്തു പരേതനായ ചക്കോയുടെ ഭാര്യ റോസമ്മ അന്തരിച്ചു
പുല്ലുരാംപാറ: ഇടച്ചിലാത്തു പരേതനായ ചക്കോയുടെ ഭാര്യ റോസമ്മ (79)അന്തരിച്ചു. മക്കൾ,സിൽവി (ജർമ്മനി ) മോൻസി (മഞ്ഞുവയൽ) ഷീജ (ഖത്തർ) സിന്ധു (കുവൈറ്റ്) അബീഷ് (ഇറ്റലി )മരുമക്കൾ: ജോൺസൻ…
Read More » -
ലഹരി വിരുദ്ധ പ്രവർത്തനം കാലഘട്ടത്തിന്റെ ആവശ്യം:ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
പുല്ലുരാംപാറ: മദ്യവും വിവിധ ന്യൂജെൻ രാസലഹരികളും സർവ്വനാശം വിതച്ചുകൊണ്ട് സംഹാര താണ്ഡവമാടുമ്പോൾ ലഹരി വിരുദ്ധ പ്രവർത്തനം സമൂഹത്തിന്റെ ആവശ്യമാണെന്ന് താമരശ്ശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.കെ…
Read More » -
സ്വന്തം സുരക്ഷ മറന്ന് ധീരമായ രക്ഷാപ്രവർത്തനം; വാർഡ് മെമ്പർ ജോഷി പുല്ലുകാട്ടിന് നാടിന്റെ ആദരം
പുല്ലൂരാംപാറ : പുല്ലൂരാംപാറ മാവിൻചുവട് പ്രദേശത്ത് തോട്ടിന്റെ സൈഡിൽ ഉണ്ടായിരുന്ന പെരുംതേനീച്ചക്കൂട് ഇളകി വീണതിനെ തുടർന്ന് സമീപവാസികളായ വൃദ്ധ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. കാഴ്ചപരിമിതിയുള്ള വക്കച്ചൻ (80),…
Read More » -
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂൾ വാർഷികവും യാത്രയയപ്പും നടത്തി
പുല്ലൂരാംപാറ :പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിന്റെ എഴുപത്തിനാലാം വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.…
Read More » -
ഏർത്തടത്തിൽ അന്നക്കുട്ടി അന്തരിച്ചു
പുല്ലൂരാംപാറ : കാളിയാമ്പുഴ ഏർത്തടത്തിൽ പരേതനായ മത്തായിയുടെ ഭാര്യാ അന്നക്കുട്ടി (100) അന്തരിച്ചു. മക്കൾ: മേരി, ജോസ്, ലില്ലി, എൽസി, ജോയി, ഫിലോ, ബേബി, വിൻസെൻ്റ്. മരുമക്കൾ…
Read More » -
വാഴക്കാട്ട് മറിയക്കുട്ടി അന്തരിച്ചു
പുല്ലുരാംപാറ: വാഴക്കാട്ട് അപ്പച്ചന്റെ ഭാര്യ മറിയക്കുട്ടി (74)അന്തരിച്ചു. കുടക്കച്ചിറ കവുന്നുങ്കൽ കുടുംബാംഗമാണ്. സംസ്കാരം : നാളെ 18-12-25 വ്യാഴം രാവിലെ 10-30 മണിക്ക് ഭവനത്തിലെ പ്രാർത്ഥനക്കു ശേഷം…
Read More » -
കുടിപ്പാറ ഏലിക്കുട്ടി അന്തരിച്ചു
പുല്ലുരാംപാറ : തോട്ടുംമൂഴി കുടിപ്പാറ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (80) അന്തരിച്ചു പരേത വലിയകൊല്ലി പ്ലാംപറമ്പിൽ കുടുംബാംഗമാണ് മക്കൾ : പരേതയായ ലിജി, സജി (കക്കാടംപോയിൽ…
Read More » -
ബഥാനിയായില്‍ അഖണ്ഡ ജപമാല സമര്‍പ്പണം സമാപിച്ചു
പുല്ലൂരാംപാറ : താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ 2025 ജൂലൈ 17 -ന് ആരംഭിച്ച അഖണ്ഡ ജപമാല സമര്‍പ്പണം അനുഗ്രഹ ദായകമായ…
Read More » -
കേരള സ്കൂൾ കായികമേള:100 മീറ്ററിൽ പുല്ലൂരാംപാറ സ്കൂളിലെ ദേവനന്ദക്ക് സ്വർണ്ണം
പുല്ലൂരാംപാറ :കേരള സ്കൂൾ കായികമേളയിലെ വേഗ റാണിയായി ആദിത്യ അജിയും വേഗ രാജാവായി നിവേദ് കൃഷ്ണയും. പെൺകുട്ടികളുടെ 100 മീറ്ററിൽ 12.11 സെക്കൻഡിലാണ് ആദിത്യ അജി ഫിനിഷ്…
Read More » -
പുതുപ്പള്ളിയിൽ ഏലിക്കുട്ടി അന്തരിച്ചു
പുല്ലൂരാംപാറ: പുതുപ്പള്ളിയിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (97) അന്തരിച്ചു മക്കൾ:മേരി,മൈക്കിൾ,തോമസ്,മാത്യു,മോളി,സാലി,ശാന്തി,സെബാസ്റ്റ്യൻ മരുമക്കൾ:ജോർജ് ചക്കുംമൂട്ടിൽ,ലില്ലി വള്ളിക്കാവുങ്കൽ(ആനക്കാംപൊയിൽ),മേരി തുണ്ടത്തിൽ (മുത്തപ്പൻ പുഴ),സെലി വരകിൽ (നൂറാംതോട്),ജോൺസൺ മാക്കിയിൽ പുല്ലൂരാംപാറ. സംസ്കാരം:ഇന്ന്…
Read More » -
മുക്കം ഉപജില്ല കായികമേള പുല്ലൂരാംപാറ ഹയർ സെക്കൻഡറി ജേതാക്കൾ
തിരുവമ്പാടി :മുക്കം ഉപജില്ല കായിക മേളയിൽ സെൻറ് ജോസഫ് സ് ഹയർ സെക്കണ്ടറി സ്കൂൾ 510 പോയിൻ്റോടെ ഓവറോൾ ജേതാക്കളായി. കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി…
Read More » -
ടൗൺ ടീം പള്ളിപ്പടി പ്രാദേശിക വോളിമ്പോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു
പുല്ലുരാംപാറ : സെന്റ്. ജോസഫ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന പ്രാദേശിക വോളി മേളയിൽ താളനാനിയിൽ ട്രഡേർസ് പള്ളിപ്പടി, വോളി ടീം മേലേ പൊന്നാംങ്കയം, വോളി ലവേർസ് കുളിരാമുട്ടി,…
Read More » -
മലയോര ഹൈവേയിൽ വീണ്ടും അപകടം
പുല്ലൂരാംപാറ : കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം സ്കൂളിനു സമീപം ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു .ഇന്ന് വൈകുന്നേരം 03.00 മണിയോടുകൂടിയാണ് അപകടമുണ്ടായത്.പ്രദേശത്ത്…
Read More » -
വേസ്റ്റ് ബിൻ വിതരണം ചെയ്തു
പുല്ലുരാംപാറ : പൊന്നാങ്കയം, എസ് എൻ എം എ എൽ പി സ്കൂളിൽ മാലിന്യ സംസ്കരണ പരിപാടികൾ ഊർജ്ജിതമാക്കുന്നതിന് വേണ്ടി ചങ്ക്സ് പുല്ലൂരാംപാറ എന്ന സൗഹൃദ കൂട്ടായ്മ…
Read More » -
ദേശീയ അധ്യാപക ദിനം ആഘോഷിച്ചു
പുല്ലൂരാംപാറ : സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അധ്യാപകരുടെ സമർപ്പണവും സേവനവും അനുസ്മരിച്ച് ദേശീയ അധ്യാപകദിനം വിപുലമായി ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ…
Read More » -
കുറുങ്കയത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു
പുല്ലൂരാംപാറ: മാവാതുക്കലിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ കുറുങ്കയത്ത് വിദ്യാർഥി മുങ്ങി മരിച്ചു.ഓമശേരി നടുക്കിൽ സ്വദേശി അനുഗ്രഹ്(17) ആണ് മുങ്ങി മരിച്ചത്. മുക്കം ഫയർഫോഴ്സ്, നാട്ടുകാർ എന്നിവർ ചേർന്നാണ് യുവാവിനെ…
Read More » -
മലയോര ഹൈവേയിൽ അപകടം
പുല്ലൂരാംപാറ : കോടഞ്ചേരി കക്കാടംപൊയിൽ മലയോര ഹൈവേയിൽ പീടികപ്പാറയ്ക്ക് സമീപം കാർ സ്കൂട്ടിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേയ്ക്ക് മറിഞ്ഞു.അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ ആശുപതിയിൽ പ്രവേശിപ്പിച്ചു.കാർ യാത്രക്കാരന് പരിക്കില്ല…
Read More »



















