Pullurampara

ഇടച്ചിലാത്തു പരേതനായ ചക്കോയുടെ ഭാര്യ റോസമ്മ അന്തരിച്ചു

പുല്ലുരാംപാറ: ഇടച്ചിലാത്തു പരേതനായ ചക്കോയുടെ ഭാര്യ റോസമ്മ (79)അന്തരിച്ചു.

മക്കൾ,സിൽവി (ജർമ്മനി ) മോൻസി (മഞ്ഞുവയൽ) ഷീജ (ഖത്തർ) സിന്ധു (കുവൈറ്റ്‌) അബീഷ് (ഇറ്റലി )
മരുമക്കൾ: ജോൺസൻ കടകത്തലക്കൽ (ജർമ്മനി), ജെയിംസ് പുലക്കുടിയിൽ മഞ്ഞുവയൽ, മാത്യു പുളിവേലിൽ (ഖത്തർ ) സിജി മാളോല (കുവൈറ്റ്‌ ) ബീന എടക്കര ചീങ്കല്ലേൽ (കരുവാരകുണ്ട് )

പൊതുദർശനം ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ശേഷം സ്വഭവനത്തിൽ,

ഞായറാഴ്ച രാവിലെ 11.30 ന് ശവസംസ്‌കാര ശുശ്രുഷകൾ ഭവനത്തിൽ ആരംഭിക്കും.

Related Articles

Leave a Reply

Back to top button