Pullurampara

പള്ളിപ്പടി ചിറ്റാട്ടുവടക്കേൽ ബെന്നി അന്തരിച്ചു

പുല്ലൂരാംപാറ : പള്ളിപ്പടി ചിറ്റാട്ടുവടക്കേൽ (പൊൻകുന്നം) ബെന്നി (65)അന്തരിച്ചു

ഭാര്യ : മേഴ്സി (തിരുവമ്പാടി മുളങ്ങാശ്ശേരിയിൽ കുടുംബാംഗം).

മക്കൾ: ഷിന്റോ, റിന്റു (ഇരുവരും അയർലണ്ട്).

മരുമകൾ : ജിഷ ചക്കാലക്കൽ (ചുണ്ടേൽ, അയർലണ്ട്).

ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം വെള്ളിയാഴ്ച (27-11-2026) രാവിലെ 9 മണിക്ക് പൊതുദർശനത്തിനായി ഭവനത്തിലെത്തിക്കും.

സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

Related Articles

Leave a Reply

Back to top button