Pullurampara
-
Pullurampara
എസ്. എൻ. എം. എ. എൽ. പി. സ്കൂളിൽ വരക്ലബ് ഉദ്ഘാടനം ചെയ്തു
പൊന്നാങ്കയം : വിശ്രമവേളകൾ ആനന്ദകരമാക്കാൻ എസ്. എൻ. എം. എ. എൽ. പി. സ്കൂളിൽ വരക്ലബ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഒഴിവ് സമയങ്ങളിലും മറ്റും അവരുടെ ഭാവനയിൽ…
Read More » -
Pullurampara
കോക്കാപ്പിള്ളിൽ അന്നമ്മ ജോർജ്ജ് അന്തരിച്ചു
പൂല്ലരാംപാറ: കോക്കാപ്പിള്ളിൽ അന്നമ്മ ജോർജ്ജ് (70) അന്തരിച്ചു.പരേത കാഞ്ഞിരാത്താകുന്നേൽ കുടുംബം (കണ്ണോത്ത്) സംസ്കാരം :ഇന്ന് (11/01/2025) ശനി ഉച്ചകഴിഞ്ഞ് 3:00 ന് പുല്ലുരാംപാറ സെന്റ് ജോസഫ് പള്ളി…
Read More » -
Pullurampara
വള്ളിക്കുന്നേൽ ഡൊമിനിക്ക് (അപ്പച്ചൻ ) അന്തരിച്ചു
പൂല്ലരാംപാറ: വള്ളിക്കുന്നേൽ ഡൊമിനിക്ക് (അപ്പച്ചൻ 73) അന്തരിച്ചു സംസ്കാരം: നാളെ (07/01/2025)ചൊവ്വ രാവിലെ 11:00 ന് പുല്ലുരാംപാറ സെൻറ് ജോസഫ് പള്ളിയിൽ ഭാര്യ:സാലി കേളംകുന്നേൽ കുടുംബം (കോടഞ്ചേരി)…
Read More » -
Pullurampara
സിയാച്ചിനിലെ ഇരുപതിനായിരം അടി ഉയരത്തിൽ പറന്നിറങ്ങി പുല്ലൂരാംപാറയുടെ അഭിമാനം
പുല്ലൂരാംപാറ: സിയാച്ചിനിലെ ഇരുപതിനായിരം അടി ഉയരത്തിലെ ഹെലിപാ ഡിൽ ഹെലികോപ്റ്റർ ഇറക്കി പുല്ലൂരാംപാറ സ്വദേശി കുബ്ലാട്ടുകുന്നേൽ പ്രണോയ് റോയ് (28). ആർമിയുടെയും എയർഫോ ഴ്സിന്റെയും വിമാനങ്ങൾ സിയാ…
Read More » -
Pullurampara
പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹൈസ്ക്കൂൾ: പ്രാദേശിക പി.ടിഎ സംഗമം സംഘടിപ്പിച്ചു
പുല്ലൂരാംപാറ: കാളിയാമ്പുഴ, തമ്പലമണ്ണ, അത്തിപ്പാറ, തുമ്പച്ചാൽ പ്രദേശങ്ങളിലെ രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹൈസ്ക്കൂൾ പ്രാദേശിക പി.ടിഎ സംഗമം നടത്തി. സതീഷ് ബാബു ടി.പി.…
Read More » -
Pullurampara
മലയോര ഹൈവേയിൽ ഇന്നോവയും പിക്കപ്പും കൂട്ടിയിടിച്ച് അപകടം
പുല്ലൂരാംപാറ: മലയോര ഹൈവേയിലെ പുല്ലൂരാംപാറ – പുന്നക്കൽ റോഡിൽ മസ്ജിദിന് സമീപം ഇന്നോവ കാറും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. പുല്ലൂരാംപാറയിൽ…
Read More » -
Pullurampara
പൂലൂരാംപാറ സെൻറ് ജോസഫ്സ് ഹൈസ്ക്കൂളിൽ പ്രാദേശിക പി. ടി. എ സംഗമം സംഘടിപ്പിച്ചു
പൂലൂരാംപാറ: പുല്ലൂരാം പാറസെൻറ് ജോസഫ്സ് ഹൈസ്ക്കൂളിന്റെ പ്രാദേശിക പി. ടി. എ സംഗമം ആനക്കാംപൊയിൽ പാരിഷ് ഹാളിൽ സംഘടിപ്പിച്ചു. മുത്തപ്പൻപുഴ, കരിമ്പ്, ആനക്കാംപൊയിൽ ഭാഗങ്ങളിലെ രക്ഷിതാക്കളെയും വിദ്യാർഥികളെയും…
Read More » -
Pullurampara
ജില്ല കലോത്സവത്തിൽ മിന്നും പ്രകടനവുമായി പുല്ലുരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ
പുല്ലുരാംപാറ: കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ പുല്ലുരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിന്റെ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. നാടോടി നൃത്തത്തിൽ പ്ലസ് വൺ കമ്പ്യൂട്ടർ…
Read More » -
Pullurampara
വയലിൽപാറയിൽ ജോസഫ് നിര്യാതനായി
പുല്ലുരാംപാറ : വയലിൽപാറയിൽ ജോസഫ് (കുഞ്ഞേട്ടൻ-72) നിര്യാതനായി ഭാര്യ : ഗ്രേസി (പാലചുവട്ടിൽ കുടുംബാഗം) മക്കൾ : ടോണി, സോണിയ(യു എസ എ ) മരുമക്കൾ :…
Read More » -
Pullurampara
കൈതവളപ്പിൽ കെ വി ഹംസ അന്തരിച്ചു
പുല്ലൂരാംപാറ: പുല്ലൂരാംപാറ കൈതവളപ്പിൽ കെ വി ഹംസ (72) അന്തരിച്ചു. ഖബറടക്കം ഇന്ന് (21-10-2024-തിങ്കൾ) രാത്രി 08:00-മണിയ്ക്ക് പുല്ലൂരാംപാറ മഹല്ല് ജുമാമസ്ജിദിൽ. ഭാര്യ: ആമിന. മക്കൾ: സൈദ്…
Read More » -
Pullurampara
പുല്ലൂരാംപാറ; പൊന്നാങ്കയം നീണ്ടുക്കുന്നേൽ അനിത ബേബി നിര്യാതയായി
പുല്ലൂരാംപാറ: പുല്ലൂരാംപാറ പൊന്നാങ്കയം വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നീണ്ടുക്കുന്നേൽ ബേബിയുടെ ഭാര്യ അനിത ബേബി (53) നിര്യാതയായി കൂരാച്ചുണ്ട് കുനമ്മാക്കൽ കുടുംബാംഗമാണ്.കഴിഞ്ഞ ശനിയാഴ്ച മുക്കത്ത് സ്കൂട്ടറിന് പിന്നിൽ…
Read More » -
Pullurampara
സാറ മാളിയമ്മാക്കൽ നിര്യാതയായി
പുല്ലൂരാംപാറ : പുല്ലൂരാംപാറ, പള്ളിപ്പടി പരേതനായ മാളിയമ്മാക്കൽ താരുചേട്ടൻ്റെ ഭാര്യ സാറ (97 വയസ്സ്) നിര്യാതയായി. സംസ്കാരംനാളെ ( 12-10-24 ശനി ) രാവിലെ 10 മണിക്ക്…
Read More » -
Pullurampara
കോടഞ്ചേരി സ്വദേശി ജോഷി ബെനഡിക്റ്റ് മികച്ച ആനിമേഷൻ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി
പുല്ലൂരാംപാറ : 70-മത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്നു. മികച്ച ആനിമേഷൻ സിനിമയ്ക്ക് പുരസ്കാരം ആനിമേറ്ററും സംവിധായകനുമായ ജോഷി ബെനഡിക്റ്റും നിർമ്മാതാവ്…
Read More » -
Pullurampara
ഇലന്തുകടവിൽ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി
പുല്ലുരാംപാറ : ഇലന്ത്കടവ് പാലത്തിന് സമീപം ഇരുവഞ്ഞി പുഴയിൽ കാട്ടുപന്നിയുടെ ജീർണിച്ച ജഡം കണ്ടെത്തി. ഇന്ന് രാവിലെയാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.. നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചു.
Read More » -
Pullurampara
ജോഷി ബെനഡിക്ടിന് പുലരി ക്ലബിന്റെ ആദരം
പുല്ലുരാംപാറ : മികച്ച അനിമേഷൻ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ആക്കാട്ടുമുണ്ടയ്ക്കൽ ജോഷി ബെനഡിക്ടിന് പള്ളിപ്പടി പുലരി ക്ലബിന്റെ നേതൃത്വത്തിൽ ഫലകം നൽകി ആദരിച്ചു. ക്ലബ് പ്രസിഡണ്ട്…
Read More » -
Pullurampara
പുല്ലുരാംപാറയിലെ ആദ്യ ബാഡ്മിന്റൺ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു
പുല്ലുരാംപാറ : പുല്ലുരാംപാറയിലെ ആദ്യ ബാഡ്മിന്റൺ ഇൻഡോർ സ്റ്റേഡിയം ആയ ഇലന്തുകടവ് ബാഡ്മിന്റൺ ക്ലബ് ഇൻഡോർ സ്റ്റേഡിയം തിരുവമ്പാടി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു…
Read More » -
Pullurampara
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
പുല്ലൂരാംപാറ : രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി പുല്ലൂരാംപാറ പള്ളിപ്പടിയിൽ പുലരി ക്ലബ്ബ് പ്രസിഡണ്ട് ദീപു കൊക്കാപ്പള്ളിയിൽ ദേശീയ പതാക ഉയർത്തി. പുലരി ക്ലബ്ബ് പ്രവർത്തകരുടെയും…
Read More » -
Pullurampara
ഇലന്തുകടവ് – പള്ളിപ്പടിപ്പാലം റോഡിൽ കൂട്ടിയിട്ടിരിക്കുന്ന കരിങ്കൽക്കൂട്ടത്തിൽ ഇടിച്ചു വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു
പുല്ലൂരാംപാറ : പുല്ലൂരാംപാറ ഇലന്തുകടവ്- പള്ളിപ്പടിപ്പാലം റോഡ് നവീകരണത്തിനായി കരാർ എടുത്തിരിക്കുന്ന കമ്പനി റോഡിൽ കൂട്ടിയിട്ടിരിക്കുന്ന കരിങ്കൽ കൂനയിൽ ഇടിച്ച് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. റോഡിൽ കയറ്റവും…
Read More » -
Pullurampara
ബഥാനിയായിൽ അഖണ്ഡ ജപമാല സമർപ്പണത്തിന് തുടക്കമായി
പുല്ലൂരാംപാറ : പുല്ലൂരാംപാറ ബഥാനനിയ ധ്യാനകേന്ദ്രത്തിൽ അഖണ്ഡ ജപമാല സമർപ്പണത്തിന് തുടക്കമായി. 2000 ആണ്ടിൽ ആരംഭിച്ച അഖണ്ഡ ജപമാല സമർപ്പണം23 വർഷങ്ങൾ മുടങ്ങാതെ പൂർത്തിയാക്കി 24 ാം…
Read More » -
Pullurampara
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിലേക്ക് വേസ്റ്റ് ബിന്നുകൾ സംഭാവന ചെയ്തു
പുല്ലൂരാംപാറ : പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിലേക്ക് എറൈസ് സംഘടന സ്പോൺസർ ചെയ്ത വേസ്റ്റ് ബിന്നുകൾ എറൈസ് പ്രസിഡൻ്റ് ജോസി ഫ്രാൻസിസ് വിദ്യാർത്ഥി പ്രതിനിധികൾക്ക് കൈമാറി.…
Read More »