Kodanchery
-
സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തന ഫണ്ട് സമാഹരിച്ചു നൽകി
കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ കോടഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തന ഫണ്ട്…
Read More » -
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം; കോൺഗ്രസ്
കോടഞ്ചേരി :സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഒരു മാനദണ്ഡവും ഇല്ലാതെ രണ്ടു കോടിയിൽപരം വോട്ടർമാരെ വോട്ടർ പട്ടികയിൽ നീക്കം ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷണർ ഗാനേഷ് കുമാറിനെ…
Read More » -
ലഹരി വിരുദ്ധ ക്യാംപയിനും ‘തൂഫാൻ കമാൻഡോ’ പ്രഖ്യാപനവും സംഘടിപ്പിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാംപയിനും ‘തൂഫാൻ കമാൻഡോ’ പ്രഖ്യാപനവും സംഘടിപ്പിച്ചു. എൻ.എസ്.എസ്…
Read More » -
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കോടഞ്ചേരി മേഖലാ കൺവെൻഷൻ
കോടഞ്ചേരി : കെഎസ്കെടിയു കോടഞ്ചേരി മേഖലാ കൺവെൻഷൻ കോടഞ്ചേരി ജോസ് വർഗ്ഗീസ് സ്മാരകത്തിൽ വെച്ച് ജില്ലാകമ്മറ്റി അംഗം കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. എ എം…
Read More » -
ശ്രേയസിന്റെ 47-ാം വാർഷികം പുലിക്കയത്ത് ആഘോഷിച്ചു
കോടഞ്ചേരി : ശ്രേയസ് കോഴിക്കോട് മേഖലയുടെ ആഭിമുഖ്യത്തിൽ ബത്തേരി രൂപതയുടെ സാമൂഹിക ക്ഷേമ വിഭാഗമായ ശ്രേയസിന്റെ 47-ാം വാർഷികം പുലിക്കയം യൂണിറ്റിൽ വച്ച് ആഘോഷിച്ചു. ശ്രേയസ് കുടുംബാംഗങ്ങൾ…
Read More » -
പാർലമെന്ററി ജനാധിപത്യ മാതൃകയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പാർലമെന്ററി ജനാധിപത്യ മാതൃകയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധവും നേതൃത്വപാടവവും വളർത്തുക എന്ന…
Read More » -
കോടഞ്ചേരി സെൻ്റ് ജോസഫ്സ് എൽ പി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: സെന്റ് ജോസഫ്സ് എൽ.പി. സ്കൂളിൽ പുതുതായി ഒരുക്കിയ ഡിജിറ്റൽ സ്ക്വയറിന്റെ ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രമോദ് കെ. വി. നിർവഹിച്ചു. സംസ്ഥാന സർക്കാരിൻ്റെ നൂറുദിന…
Read More » -
കൂരോട്ടുപാറയിൽ വളർത്തുനായയെ അജ്ഞാത ജീവി പിടിച്ചുകൊണ്ടുപോയി
കോടഞ്ചേരി: കൂരോട്ടുപാറയിൽ വീടിന്റെ പോർച്ചിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ അജ്ഞാത ജീവി പിടിച്ചുകൊണ്ടുപോയി. കുറ്റിപറമ്പിൽ ഉണ്ണിയുടെ വളർത്തുനായയെയാണ് ഇന്നലെ രാത്രി അജ്ഞാത ജീവി പിടികൂടിയത്. വീടിന്റെ പോർച്ചിൽ നിന്നാണ്…
Read More » -
സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണത്തിളക്കം കോടഞ്ചേരിയിൽ നിന്ന് മൂന്ന് താരങ്ങൾ
കോടഞ്ചേരി: നേപ്പാളിലെ പോക്കാറയിൽ സെപ്റ്റംബർ 16 മുതൽ 20 വരെ നടന്നസൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമുകൾക്ക് തിളക്കമാർന്ന വിജയം. മത്സരിച്ച നാല് വിഭാഗങ്ങളിലും…
Read More » -
കോടഞ്ചേരി മഹാത്മ കേരഫെഡറേഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി:മഹാത്മ കേരഫെഡറേഷൻ ഓഫീസ് നെല്ലിപ്പൊയിലിൽ ഫെഡറേഷൻ പ്രസിഡന്റ് മോളി ജോർജ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഫെഡറേഷൻ സെക്രട്ടറി രാമൻകുട്ടി സ്വാഗതം ആശംസിച്ചു. ഫെഡറേഷൻ വൈസ് പ്രസിഡണ്ട് കെ.എം…
Read More » -
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ‘ജീവദ്യുതി’ 2026 രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് – സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകൾ,ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് എം.വി.ആർ…
Read More » -
പനച്ചിക്കൽ ചെറിയപാലം പുതുക്കി പണിയണം
കോടഞ്ചേരി : പഞ്ചായത്തിലെ മുറംമ്പാത്തി വേളംകോട് വാർഡുകളെ ബന്ധിപ്പിക്കുന്ന പനച്ചിക്കൽ ചെറിയ പാലം പുതുക്കി പണിയണമെന്ന ആവശ്യവുമായി തിരുവമ്പാടി എം. എൽ.എ സി. കെ കാസിമിന് നിവേദനം…
Read More » -
ഉറുമ്പിൽ വർക്കി (വക്കച്ചൻ) അന്തരിച്ചു
കോടഞ്ചേരി: നിരന്നപാറ ഉറുമ്പിൽ വർക്കി (വക്കച്ചൻ 79) അന്തരിച്ചു സംസ്കാരം: ഇന്ന് (21-08-26) ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.…
Read More » -
പരിസ്ഥിതി ലോല മേഖല ജനവാസ മേഖലയും റവന്യൂ ഭൂമിയും തോട്ട ഭൂമിയും പൂർണമായി ഒഴിവാക്കണം തിരുവാമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
കോടഞ്ചേരി: പരിസ്ഥിതി ലോല മേഖല (ഇ എസ് എ) പരിധിയിൽ നിന്ന് ജനവാസ മേഖലയും റവന്യൂ ഭൂമി, കൃഷിഭൂമി, തോട്ട ഭൂമിയും പൂർണ്ണമായി ഒഴിവാക്കി കൃഷി ഭൂമിയും…
Read More » -
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ജീവദ്യുതി രക്തദാന ക്യാംപ് ഇന്ന്
കോടഞ്ചേരി:എൻ.എസ്.എസ്,സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകൾ,എം.വി.ആർ ക്യാൻസർ സെൻ്റർ കോഴിക്കോട്,ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ ഇന്ന് 19 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ…
Read More » -
പെരുമ്പനാനിക്കൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ അന്തരിച്ചു
കോടഞ്ചേരി:പെരുമ്പനാനിക്കൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (78) അന്തരിച്ചു വെള്ളാരംകുന്നേൽ കുടുംബാംഗമാണ്. സംസ്കാരം :നാളെ (20-09-2026) രാവിലെ 11.30 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ്…
Read More » -
കളപ്പുരയ്ക്കൽ അഗസ്റ്റിൻ്റെ മകൾ സൗമ്യ അന്തരിച്ചു
കോടഞ്ചേരി : ചെമ്പുകടവ് കളപ്പുരയ്ക്കൽ അഗസ്റ്റിൻ്റെ മകൾ സൗമ്യ (41) അന്തരിച്ചു. സംസ്കാരം : നിലമ്പൂർ ലിറ്റിൽ ഫ്ളവർ പള്ളിയിൽ പിന്നീട്. ഭർത്താവ്: ജയ്നീഷ് (ദുബായ്) നിലമ്പൂർ…
Read More » -
അടയ്ക്ക പിണ്ടി പാൽ എന്നിവ മോഷണം പോയി
കോടഞ്ചേരി: അച്ഛൻ കടവ് പാലത്തിന് സമീപത്തുള്ള കർഷകരുടെ പറമ്പിൽ നിന്ന് അടയ്ക്ക, പിണ്ടിപ്പാൽ എന്നിവ മോഷണം പോയി. കർഷകരായ ജോയി കരിമഠത്തിൽ, റോയി വടക്കേൽ, ജോസ് മലേകുന്നേൽ…
Read More » -
മുറമ്പാത്തി അങ്കണവാടി ഉടൻ തുറന്നു പ്രവർത്തിക്കണം
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ മുറമ്പാത്തി 11ാം വാർഡിൽ പ്രവർത്തിക്കുന്ന മാതൃക അങ്കണവാടി അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒന്നരമാസത്തോളമായി. അങ്കണവാടിയുടെ പുറകുവശത്ത് മഴയെ തുടർന്ന് കുറഞ്ഞ രീതിയിൽ…
Read More » -
പരിസ്ഥിതി ലോല പ്രദേശ അന്തിമ വിജ്ഞാപനം; മര്‍കസ് ലോ കോളജ് ലീഗല്‍ എയിഡ് ടീം പ്രവര്‍ത്തനമാരംഭിച്ചു
കോടഞ്ചേരി: പരിസ്ഥിതി ലോല പ്രദേശ (ഇ.എസ്.എ) അന്തിമ വിജ്ഞാപനം സംബന്ധിച്ച് ആശങ്കയില്‍ കഴിയുന്ന മലയോര നിവാസികളെ സഹായിക്കാനായി മര്‍കസ് ലോ കോളജ് ലീഗല്‍ എയിഡ് ടീം പ്രവര്‍ത്തനമാരംഭിച്ചു.…
Read More »
