Kodanchery
ഒറവങ്കരയിൽ ജോയി അന്തരിച്ചു

കോടഞ്ചേരി:കുപ്പായക്കോട് ഒറവങ്കരയിൽ ജോയി (73) അന്തരിച്ചു
സംസ്കാരം : ശനിയാഴ്ച (7-11-26) ഉച്ചകഴിഞ്ഞ് 3 ന് താമരശ്ശേരി രൂപത മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ കാർമ്മികത്വത്തിൽ ഭവനത്തിൽ ആരംഭിച്ച് കുപ്പായക്കോട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ ഭവനത്തിൽ പൊതുദർശനത്തിന് സൗകര്യം ഉണ്ടായിരിക്കും.
ഭാര്യ: ജെസ്സി (പന്തപ്ലാക്കൽ കുടുംബാംഗം)
മക്കൾ: ജോജോ (ഉഗാണ്ട)മെർവിൻ (ഓസ്ട്രേലിയ)ജോബിൻ (കാനഡ)
മരുമക്കൾ:സുമ,ഡയന,അനു.
സഹോദരങ്ങൾ:അബ്രഹാം,ഫ്രാൻസിസ്,മേരി,ആലീസ്,ജോർജ്ജ്,
ഫാ.ജോൺ ഒറവങ്കര വികാരി (സെന്റ് മേരീസ് ഫൊറോന ചർച്ച് കോടഞ്ചേരി)







