CharamamKodanchery

മൈക്കാവ് ചുണ്ടക്കുന്ന് തൊട്ടിപ്പറമ്പിൽ കുരുവിള (തങ്കച്ചൻ) അന്തരിച്ചു

മൈക്കാവ്: ചുണ്ടക്കുന്ന് തൊട്ടിപ്പറമ്പിൽ കുരുവിള (തങ്കച്ചൻ 62) അന്തരിച്ചു.

സംസ്‌കാരം: നാളെ 10 ന് മൈക്കാവ് സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ.

ഭാര്യ:സൂസൻ

മക്കൾ: വിൻസി, ബിൻസി, അരുൺ

മരുമക്കൾ: ഹൈനേഷ്, രജീഷ്, ആൻസ് മേരി.

Related Articles

Leave a Reply

Back to top button