Kodanchery
ചക്കാലക്കുടിയിൽ വിൻസെന്റ് അന്തരിച്ചു

കോടഞ്ചേരി:കണ്ണോത്ത് ചക്കാലക്കുടിയിൽ വിൻസെന്റ് (72) അന്തരിച്ചു
സംസ്കാരം : വ്യാഴാഴ്ച (5-11-2026 )രാവിലെ 10 ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ. ഭൗതിക ദേഹം കണ്ണോത്തുള്ള സഹോദരൻ ആന്റോയുടെ ഭവനത്തിൽ ഇന്ന് ബുധൻ വൈകിട്ട് 7 മണി മുതൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്.
ഭാര്യ : മേഴ്സി പറപ്പള്ളി (കല്ലാനോട്)
മക്കൾ : അതുൽ (അയർലണ്ട്), അമൽഷ (അമേരിക്ക)
മരുമക്കൾ : അമൃത (അയർലണ്ട്), ആൽബിൻ (അമേരിക്ക)







