Punnakkal
-
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നക്കൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 2022-23 എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
പുന്നക്കൽ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നക്കൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 2022-23 എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ…
Read More » -
പുന്നക്കൽ ഉറുമിയിൽ ഇതര സംസ്ഥാന തൊഴിലാളി ഒഴുക്കിൽപ്പെട്ട് മരിച്ചു
പുന്നക്കൽ: ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപം ഒഴുക്കിൽപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. കെ.എസ്.ഇ.ബിയൂടെ കരാർ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയെയാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. കൂടെ ജോലി…
Read More » -
തിരുവമ്പാടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പുന്നക്കൽ കൊച്ചുകടുപ്പിൽ സ്കറിയ അന്തരിച്ചു
തിരുവമ്പാടി: ആദ്യകാല കുടിയേറ്റ കർഷകൻ പുന്നക്കൽ കൊച്ചുകടുപ്പിൽ സ്കറിയ (85) അന്തരിച്ചു. സംസ്കാരം നാളെ (08-04-2023- ശനി) രാവിലെ 10:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
പുന്നക്കൽ ടൗണിൽ യു.ഡി.എഫ് പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി
തിരുവമ്പാടി: രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കി കള്ളക്കേസിൽ കുടുക്കി ജയിൽ അടച്ച് ഇന്ത്യയിൽ ഫാസിസം നടപ്പാക്കാനുള്ള മോദി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് പുന്നക്കൽ ടൗണിൽ യൂ.ഡി.എഫ് പന്തം…
Read More » -
പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ ശാസ്ത്ര പാർക്ക് എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും
തിരുവമ്പാടി: പാഠപുസ്തകത്തിലൂടെ വായിച്ചറിഞ്ഞ ശാസ്ത്ര സത്യങ്ങളെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അനാവരണം ചെയ്യുന്നതിന് കുട്ടികളെ ഉത്സുകരാക്കുവാൻ പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്ക്കൂളിൽ 1990 എസ്.എസ്.എൽ.സി ബാച്ചിന്റെ സഹകരണത്തോടെ ഒരുക്കിയ…
Read More » -
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നക്കൽ ബൂത്ത് സമ്മേളനം നടന്നു
തിരുവമ്പാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നക്കൽ ബൂത്ത് സമ്മേളനം നടത്തി. ബെന്നി കൊച്ചുകൈപ്പേലിന്റെ വസതിയിൽ ബൂത്ത് പ്രസിഡന്റ് ജോർജ് ആലപ്പാട്ടിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ഡി.സി.സി ജന:…
Read More » -
തിരുവമ്പാടി; വഴിക്കടവ് പാലം പൊളിച്ചു നീക്കൽ നാളെ ആരംഭിക്കും; ഗതാഗതം പൂർണമായി നിരോധിച്ചു
തിരുവമ്പാടി: വഴിക്കടവ് പാലം പുനര് നിര്മ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ പാലത്തിലൂടെയുളള വാഹന ഗതാഗതം നാളെ (10-11-2022) മുതല് പൂർണമായി നിരോധിച്ചതായി പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. നവംബർ…
Read More » -
നാടിൻറെ അഭിമാന താരങ്ങളെ ആദരിച്ച്; എന്റെ പുന്നക്കൽ കൂട്ടായ്മയും എം എ എം എൽ പി & യു പി സ്കൂൾ വിളക്കാംതോടും
പുന്നക്കൽ: പുന്നക്കൽ ഗ്രാമത്തിന്റെ അഭിമാനം ഉയർത്തിയ പ്രതിഭകൾക്ക് ഗ്രാമത്തിലെ വാട്സ്ആപ്പ് കൂട്ടായ്മയായ എന്റെ നാട് പുന്നക്കലും വിളക്കാംതോട് സ്കൂളും ഒന്ന് ചേർന്ന് ആദരവുകൾ നൽകി. ബഹുമാനപ്പെട്ട തിരുവമ്പാടി…
Read More » -
വഴിക്കടവ് പാലം: ടെൻഡർ നടപടിയായി
തിരുവമ്പാടി : നീണ്ട കാത്തിരിപ്പിനൊടുവിൽ പുന്നക്കൽ വഴിക്കടവ് പാലത്തിന്റെ ടെൻഡർ നടപടികളായി. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച സാഹചര്യത്തിൽ പാലം പുനർനിർമാണം വൈകാതെ ആരംഭിക്കും. ഓഗസ്റ്റ് ഒമ്പതിനാണ് ടെൻഡർ. 11-ന്…
Read More » -
വഴിക്കടവ് പാലം പണി പ്രഖ്യാപനത്തിൽ മാത്രം; 6 മാസമായിട്ടും സാങ്കേതികാനുമതി ലഭിച്ചിട്ടില്ല
പുന്നക്കൽ: വഴിക്കടവു പാലം പൊളിച്ചു പണിയുമെന്ന വാഗ്ദാനം നാട്ടുകാർ കേട്ടുമടുത്തതാണ്. മിക്ക സംസ്ഥാന ബജറ്റിലും പാലത്തിനു ഫണ്ട് വകയിരുത്തിയെന്ന പ്രഖ്യാപനവും വന്നു. എന്നാൽ, പാലം മാത്രം വന്നില്ല.…
Read More » -
പുന്നക്കൽ വഴിക്കടവ് പാലത്തിൽ നിന്ന് കാർ നിയന്ത്രണം വിട്ടു പുഴയിലേക്ക് മറിഞ്ഞു
പുന്നക്കൽ: വഴിക്കടവ് പാലത്തിൽ നിന്നും കാർ നിയന്ത്രണം വിട്ടു പുഴയിലേയ്ക്ക് മറിഞ്ഞു. തിരുവമ്പാടി ഭാഗത്തു നിന്നും പുന്നക്കൽ ഭാഗത്തേയ്ക്ക് വരികയായിരുന്ന കൊടുവള്ളി സ്വദേശികളായ 5 പേർ സഞ്ചരിച്ച…
Read More » -
തിരുവമ്പാടി; പുന്നക്കൽ താളത്തിൽ കാരാട്ട് അബ്ദുറഹിമാൻ അന്തരിച്ചു
തിരുവമ്പാടി: പുന്നക്കൽ താളത്തിൽ കാരാട്ട് അബ്ദുറഹിമാൻ (56) അന്തരിച്ചു സംസ്കാരം ഇന്ന് (04-12-2021- ശനി) രാത്രി 11:00- മണിക്ക് പുന്നക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: ഇയ്യാത്തു…
Read More » -
തിരുവമ്പാടി; പുന്നക്കൽ കരിംപ്ലാക്കൽ മറിയം നിര്യാതയായി
തിരുവമ്പാടി: പുന്നക്കൽ കരിംപ്ലാക്കൽ പരേതനായ ദേവസ്യയുടെ ഭാര്യ മറിയം (95) നിര്യാതയായി. സംസ്കാരം നാളെ (28-09-2021- ചൊവ്വ) രാവിലെ 08:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
പുന്നക്കൽ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എരണ്യാകുളത്തിൽ ജോയി നിര്യാതനായി
പുന്നക്കൽ: പുന്നക്കൽ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എരണ്യാകുളത്തിൽ ജോയി (ജോസ് – 56) നിര്യാതനായി. സംസ്കാരം ഇന്ന് (11-09-2021- ശനി) വൈകുന്നേരം 03:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ…
Read More » -
പുന്നക്കൽ; ഓളിക്കൽ എസ് ടി കോളനിയിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു
തിരുവമ്പാടി: പുന്നക്കൽ ഒളിക്കൽ കോളനിയിൽ ട്രൈബൽ ഡിപ്പാർട്മെന്റിന്റെ കോവിഡ് സ്പെഷ്യൽ കിറ്റ് വിതരണം ചെയ്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് വിതരണ ഉദ്ഘാടനം നിർവഹിച്ചു. വാർഡ്…
Read More » -
പുന്നക്കൽ; ടി. കെ ജോർജ് താഴത്തുപറമ്പിൽ നിര്യാതനായി
പുന്നക്കൽ: ടി.കെ ജോർജ് (തങ്കച്ചൻ) (80) താഴത്തുപറമ്പിൽ നിര്യാതനായി. ഭാര്യ: ലില്ലി ജോർജ്, മുള്ളനാൽ കുടുംബാംഗം. മക്കൾ : ആശ ജോർജ് (പേരാവൂർ), ജീവൻ ജോർജ് (പോലീസ്…
Read More » -
പുന്നക്കൽ: വഴിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ; ഭാരവാഹനങ്ങൾക്ക് നിരോധനം
മലയോര മേഖലയെ തിരുവമ്പാടിയുമായി ബന്ധിപ്പിക്കുന്ന തിരുവമ്പാടി-പുന്നക്കൽ റോഡിലെ വഴിക്കടവ് പാലത്തിൽ ഭാരവാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തി. പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്നാണ് നിരോധന നടപടി. വീതി കുറഞ്ഞ്…
Read More » -
പിറന്നാൾ ദിനത്തിൽ വിദ്യാർത്ഥിനി വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
തിരുവമ്പാടി: പുന്നക്കൽ തരണിയിൽ സാബു റെനി ദമ്പതികളുടെ മകൾ ലിബ്സ മരിയ സാബുവിനെ (13) ഇന്ന് രാവിലെ പതിനൊന്നു മണിയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന്…
Read More » -
പച്ചതുരുത്ത് പുന്നക്കൽ ഹൈസ്കൂളിനും
പുന്നക്കൽ: സംസ്ഥാന സർക്കാരിൻ്റെ ഹരിത കേരളം പദ്ധതിയുടെ സാമൂഹിക വനവത്കരണത്തിൻ്റെ ഭാഗമായി നടപ്പാക്കുന്ന പച്ചതുരുത്ത് പദ്ധതി പുന്നക്കൽ സെൻ്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ കോമ്പൗവുണ്ടിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി…
Read More »