Punnakkal
തെക്കേതിൽ അഷ്റഫ് അലി അന്തരിച്ചു

പുന്നക്കൽ : തെക്കേതിൽ അഷ്റഫ് അലി അന്തരിച്ചു
പുന്നക്കൽ : തെക്കേതിൽ അഷ്റഫ് അലി(55) നിര്യാതനായി .
ഭാര്യ : സെകീന
മക്കൾ : അനസ്, ഹാരിസ്.
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് പുന്നക്കൽ മസ്ജിദിൽ.