Omassery
-
ഇന്നൊവേറ്റീവ് പുരസ്കാരം കരസ്ഥമാക്കി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ
ഓമശ്ശേരി: കുന്ദമംഗലം ബി.ആർ.സിയുടെ ഇന്നൊവേറ്റീവ് സ്കൂൾ പുരസ്കാരം കരസ്ഥമാക്കി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ. അക്കാദമിക രംഗത്തെ നൂതനമായ പരീക്ഷണങ്ങൾ നടത്തുന്ന വിദ്യാലയങ്ങൾക്കായി സംസ്ഥാന തലത്തിൽ…
Read More » -
തിരുവമ്പാടി – ഓമശ്ശേരി റോഡിൽ മുന്നറിയിപ്പില്ലാതെ ഗതാഗതം നിരോധിച്ച് കലുങ്ക് പണി; പ്രതിഷേധവുമായി നാട്ടുകാർ
തിരുവമ്പാടി: തിരുവമ്പാടി-ഓമശ്ശേരി റോഡിൽ തോട്ടത്തിൻകടവ് സർവീസ് സ്റ്റേഷന് സമീപം കലുങ്ക് പൊളിച്ച് വീതി കൂട്ടുന്നതിനായി യാതൊരുവിധ മുന്നറിയിപ്പും നൽകാതെ റോഡ് ഗതാഗതം നിരോധിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ…
Read More » -
ഓമശ്ശേരിയിൽ ടൗണിൽ കാട്ടുപന്നി ആക്രമണം; ഒരാൾക്ക് പരുക്ക്
ഓമശ്ശേരി :കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്കു പരുക്ക്. താഴെ അങ്ങാടി തേക്കുംപാട്ട് സുലൈമാന്‍ (62) ആണു പന്നിയുടെ ആക്രമണത്തിൽ ഇടതു കൈക്കു സാരമായി പരുക്കേറ്റത്. അങ്ങാടിയിൽ ഇന്നലെ വൈകിട്ടാണു…
Read More » -
ഓമശ്ശേരിയിൽ പച്ചക്കറിക്കടയിൽ മോഷണം
ഓമശ്ശേരി: ഓമശ്ശേരിയിൽ നിന്നും തിരുവമ്പാടി റോഡിലേക്ക് തിരിയുന്ന സമയത്ത് ഇടത് വശത്തായുള്ള കണ്ണറോട്ടുപൊയിൽ നാസർ എന്നയാളുടെ കെ പി എൻ വെജിറ്റബിൾസ് എന്ന കടയിലാണ് മോഷണം നടന്നത്.…
Read More » -
ഓമശ്ശേരി പഞ്ചായത്ത് കെട്ടിടം തകർന്ന് നിർത്തിയിട്ടിരുന്ന ബൈക്ക് തകർന്നു:ഒഴിവായത് വൻ ദുരന്തം
ഓമശ്ശേരി :ഗ്രാമപഞ്ചായത്ത്കെട്ടിടം സ്ഥിതിചെയ്യുന്ന പുതിയ ബസ്സ്റ്റാൻഡ് ബിൽഡിംഗ് മേൽക്കൂര തകർന്നുവീണ് താഴെ നിർത്തിയിട്ടിരുന്ന ബൈക്ക് തകർന്നു. വർഷങ്ങളായി അറ്റകുറ്റപ്പണികൾ ഒന്നും നടത്താത്ത പഞ്ചായത്ത് ബിൽഡിംഗ് ശോചനീയാവസ്ഥ വിളിച്ചോതുന്നതാണ്…
Read More » -
താഴെ ഓമശ്ശേരി; റോഡിൽ അപകടങ്ങൾ പതിവാകുന്നു
ഓമശ്ശേരി: ഓമശ്ശേരി-കൊടുവള്ളി റോഡിൽ താഴെ ഓമശ്ശേരിയിൽ അപകടങ്ങൾ പതിവാകുന്നു. റോഡിന് കുറുകെ പുതുതായി നിർമിച്ച കലുങ്കിൽ കയറി ഇറങ്ങുന്ന വാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. സംഭവത്തിൽ പരാതിയുമായി യൂത്ത്…
Read More » -
ഓമശ്ശേരി കക്കാട്ടുകുന്നുമ്മൽ രണ്ടാം വാർഡിലെ തിരഞ്ഞെടുപ്പ് തോൽവി : മൂന്നാളുടെപേരിൽ സി.പി.എം നടപടിയെടുത്തു
ഓമശ്ശേരി:തദ്ദേശ തിരഞ്ഞെടുപ്പിൽ ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കക്കാട്ടുകുന്നുമ്മൽ രണ്ടാം വാർഡിലെ ഇടതുപക്ഷ സ്ഥാനാർഥിയും പാർട്ടി ഏരിയ കമ്മിറ്റി അംഗവുമായ കെ.കെ. രാധാകൃഷ്ണനെതിരായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയ മൂന്നാളുടെപേരിൽ സി.പി.എം. നടപടിയെടുത്തു.…
Read More » -
വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് എഫ് ഐ ടി യൂ പ്രതിഷേധിച്ചു
ഓമശ്ശേരി:ഇന്ധന വിലവർദ്ധനവിനെതിരെ തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധത്തിന്റെ ഭാഗമായി വില നിയന്ത്രണാധികാരം കോർപറേറ്റ് കമ്പനികളിൽ നിന്ന് കേന്ദ്രസർക്കാർ തിരിച്ചുപിടിക്കുക, പെട്ട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടി യിൽ ഉൾപ്പെടുത്തുക,…
Read More » -
വൈദ്യുതിമുടക്കം പതിവ്: ഓമശ്ശേരിയിൽ പ്രതിഷേധം
ഓമശ്ശേരി : ഓമശ്ശേരിയിലും പരിസരപ്രദേശങ്ങളിലും വൈദ്യുതിമുടക്കം പതിവായതോടെ പ്രതിഷേധം ശക്തം. പരാതി പറയാൻ കെ.എസ്.ഇ.ബി. ഓഫീസിലേക്ക് വിളിക്കുന്നവരോട് മാന്യമായി പെരുമാറാറില്ലെന്നും ആരോപണമുണ്ട്. പരാതി കേൾക്കാനോ അത് രേഖപ്പെടുത്താനോ ബന്ധപ്പെട്ടവർ…
Read More » -
യൂത്ത് ലീഗ് പ്രതിഷേധ സൈക്കിൾ യാത്ര ശ്രദ്ധേയമായി
ഓമശേരി: “ഇന്ധന വില വർദ്ധനവ്: കേന്ദ്ര-കേരള സർക്കാറുകൾ നികുതി ഭാരം കുറക്കുക” എന്ന പ്രമേയത്തിൽ യൂത്ത് ലീഗ് നാഗാളികാവ് യൂണിറ്റ് സംഘടിപ്പിച്ച പ്രതിഷേധ സൈക്കിൾ യാത്ര ശ്രദ്ധേയമായി.…
Read More » -
ഓമശ്ശേരി പഞ്ചായത്ത് ഭരണ സമിതി ആശാ വർക്കർമാരെ അനുമോദിച്ചു
ഓമശ്ശേരി:ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്തിലെ ആശാ വർക്കർമാരെ അനുമോദിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.സമൂഹത്തിന്റെ അടിത്തട്ടിൽ ആശാ പ്രവർത്തകർ നടത്തുന്ന സേവനങ്ങളും കോവിഡ് കാലത്തെ വിശ്രമ…
Read More » -
പെട്രോളിയം വില വർദ്ധനവ്; കേരളാ കോൺഗ്രസ് (ബി) പ്രതിഷേധ സമരം നടത്തി
ഓമശ്ശേരി: പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ കേരളാ കോൺഗ്രസ് (ബി) ഓമശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരുചക്ര വാഹനം തള്ളി പ്രതിക്ഷേധിച്ചു. പ്രതിഷേധ സമരം കേരളാ കോൺഗ്രസ്…
Read More » -
ഓമശ്ശേരിയിലും നിയന്ത്രണം കടുപ്പിക്കുന്നു
ഓമശ്ശേരി: കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഓമശ്ശേരിയിൽ നിയന്ത്രണം കടുപ്പിക്കുന്നു. പോലീസിന്റെയും സെക്ടറൽ മജിസ്ട്രേറ്റിന്റേയും നേതൃത്വത്തിൽ പരിശോധനകൾ ശക്തമാക്കും. കടകൾ തുറക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. ക്രിട്ടിക്കൽ…
Read More » -
പീപ്പിൾസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ഓമശ്ശേരിശാന്തി ഹോസ്പിറ്റൽ കോവിഡ് ഫ്ലോർ ഒരുക്കി
ഓമശ്ശേരി:പീപ്പിൾസ് ഫൌണ്ടേഷൻ ആവിഷ്കരിക്കുന്ന 300 കോവിഡ് ബെഡ് പദ്ധതിയുടെ ഭാഗമായി ശാന്തി ഹോസ്പിറ്റലിൽ ആദ്യ ഘട്ടം, ഓക്സിജൻ സൗകര്യമുള്ള 25 കിടക്കകളുടെയും, വെന്റിലേറ്റർ സൗകര്യമുള്ള ക്രിട്ടിക്കൽ കെയർ…
Read More » -
ജനകീയഹോട്ടൽ ഉദ്ഘാടനം ചെയ്തു
ഓമശ്ശേരി : കേരള സർക്കാരിന്റെ ‘വിശപ്പു രഹിതം’ പദ്ധതിയുടെ ഭാഗമായി ഒരു വർഷം മുമ്പ് ഓമശ്ശേരിയിൽ തുടങ്ങിയ കുടുംബശ്രീ ജനകീയ ഹോട്ടൽ കൂടുതൽ സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിൽ കൊടുവള്ളി…
Read More » -
കുന്ദമംഗലം സബ്സറ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണി; നാളെ വൈദ്യുതി മുടങ്ങും
കുന്ദമംഗലം സബ്സറ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ (27.05.2021)ന്രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ മുക്കം, തിരുവമ്പാടി, ഓമശ്ശേരി, കട്ടാങ്ങൽ, പന്നിക്കോട്, കൂമ്പാറ…
Read More » -
ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍_ബുള്ളറ്റ് കണ്ടെടുത്തത് പാറക്കുളത്തില്‍ നിന്നും
ഓമശ്ശേരി: ഒന്നര മാസം മുന്‍പ് കളവ് പോയ ബൈക്ക് പാറക്കുളത്തില്‍ നിന്നും കണ്ടെടുത്ത് പൊലീസ്. മോഷ്ടാക്കളായ രണ്ട് യുവാക്കളെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഓമശ്ശേരി സ്വദേശി…
Read More » -
ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍; ബുള്ളറ്റ് കണ്ടെടുത്തത് പാറക്കുളത്തില്‍ നിന്നും
ഓമശ്ശേരി: ഒന്നര മാസം മുന്‍പ് കളവ് പോയ ബൈക്ക് പാറക്കുളത്തില്‍ നിന്നും കണ്ടെടുത്ത് പൊലീസ്. മോഷ്ടാക്കളായ രണ്ട് യുവാക്കളെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഓമശ്ശേരി സ്വദേശി…
Read More » -
ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ സൗജന്യ കോവിഡ് ടെസ്റ്റ് നടത്തുന്നു
ഓമശ്ശേരി:ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് കോവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ 12 മണി വരെ RTPCR ടെസ്റ്റും ആൻറി…
Read More » -
പ്രതിപക്ഷം വികസനത്തിന് തുരങ്കം വെക്കുന്നു -കെ.കെ. ശൈലജ
ഓമശ്ശേരി : വികസനത്തിനും ജനക്ഷേമപദ്ധതികൾക്കും തുരങ്കംവെക്കുന്ന പ്രതിപക്ഷനേതാവിന്റെ നിലപാടുകൾ ജനങ്ങൾ തിരിച്ചറിയണമെന്ന് സാമൂഹികക്ഷേമ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ആവശ്യപ്പെട്ടു. ഓമശ്ശേരിയിൽ നടന്ന എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു…
Read More »