Omassery

ഓമശ്ശേരി പഞ്ചായത്ത് കെട്ടിടം തകർന്ന് നിർത്തിയിട്ടിരുന്ന ബൈക്ക് തകർന്നു:ഒഴിവായത് വൻ ദുരന്തം

ഓമശ്ശേരി :ഗ്രാമപഞ്ചായത്ത്കെട്ടിടം സ്ഥിതിചെയ്യുന്ന പുതിയ ബസ്സ്റ്റാൻഡ് ബിൽഡിംഗ് മേൽക്കൂര തകർന്നുവീണ് താഴെ നിർത്തിയിട്ടിരുന്ന ബൈക്ക് തകർന്നു. വർഷങ്ങളായി അറ്റകുറ്റപ്പണികൾ ഒന്നും നടത്താത്ത പഞ്ചായത്ത് ബിൽഡിംഗ് ശോചനീയാവസ്ഥ വിളിച്ചോതുന്നതാണ് ഈ അപകടം.


വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ആണ് 15 വർഷം മുൻപ് പണി പൂർത്തിയായ കെട്ടിടം നാളിതുവരെ യാതൊരു അറ്റകുറ്റ പണികളും നടത്തിയിട്ടില്ല പഞ്ചായത്ത് കെട്ടിടത്തിൻറെ സൈഡ് ഭിത്തി വളരെ നേർത്ത രീതിയിലാണ് പണികഴിപ്പിച്ചിട്ടുള്ളത്

Related Articles

Leave a Reply

Back to top button