തകർന്ന്
-
Karassery
വൈദ്യുതലൈനുകൾ തകർന്ന് പ്രദേശം ഇരുട്ടിൽ
കാരശ്ശേരി : ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ വീശിയടിച്ച ശക്തമായ കാറ്റിലും കനത്തമഴയിലുംപെട്ട് മരങ്ങൾ കടപുഴകിവീണ് കാരശ്ശേരി പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ നാശനഷ്ടം വരുത്തി. നെല്ലിക്കാപ്പറമ്പിൽ ആദംപടി-സെൽവാ റോഡിൽ…
Read More » -
Karassery
തകർന്ന് തൃക്കുടമണ്ണ തൂക്കുപാലം; വഴിയില്ലാതെ ജനം
കാരശ്ശേരി : ഇരുവഞ്ഞിപ്പുഴയുടെ തൃക്കുടമണ്ണ കടവിലെ തൂക്കുപാലം തകർന്നതിനെ തുടർന്ന് ജനങ്ങൾ ദുരിതത്തിൽ. കഴിഞ്ഞയാഴ്ചത്തെ വെള്ളപ്പൊക്കത്തിലാണ് പാലം തകർന്നത്. തൃക്കുടമണ്ണ ക്ഷേത്രത്തിലേക്കുള്ള യാത്രാമാർഗം ഇതോടെ മുടങ്ങി. വാവുബലി…
Read More » -
Thiruvambady
പന്നിഫാമിലെ മാലിന്യക്കുഴി തകർന്ന് അവശിഷ്ടങ്ങൾ ജലസ്രോതസ്സുകൾ മലിനമായ സംഭവം: അരലക്ഷം രൂപ പിഴ
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ മേലെ പൊന്നാങ്കയം പന്നിഫാമിലെ മാലിന്യക്കുഴി തകർന്ന് അവശിഷ്ടങ്ങൾ ജലസ്രോതസ്സുകളിലേക്ക് പരന്നൊഴുകിയതുമായി ബന്ധപ്പെട്ട് കർശന നടപടിയുമായി ഗ്രാമപ്പഞ്ചായത്ത് ആരോഗ്യവിഭാഗം. ഫാമുടമകൾക്ക് അരലക്ഷം രൂപ പിഴ…
Read More » -
Thiruvambady
തിരുവമ്പാടി; ഓളിക്കൽ – പുന്നയ്ക്കൽ റോഡ് തകർന്ന് തരിപ്പണമായി; റോഡ് അടിയന്തരമായി നന്നാക്കിയില്ലെങ്കിൽ ഭാരവാഹനങ്ങൾ തടയുമെന്ന് നാട്ടുകാർ
തിരുവമ്പാടി: ഓളിക്കൽ ജലവൈദ്യുത പദ്ധതിക്കായി നാട്ടുകാർക്ക് വിട്ടുകൊടുക്കേണ്ടി വന്നത് അവരുടെ സഞ്ചാരസ്വാതന്ത്ര്യം. പദ്ധതി പ്രദേശത്തേക്ക് എത്താനുള്ള ഏക മാർഗമായ പുന്നയ്ക്കൽ – ഓളിക്കൽ റോഡ് തകർന്നു തരിപ്പണമായിരിക്കുകയാണ്.…
Read More » -
Mukkam
മുക്കത്ത് സംരക്ഷണ ഭിത്തി തകർന്ന് വീടിന് നാശനഷ്ടം
മുക്കം: മുക്കം നഗരസഭയിലെ കയ്യിട്ടാപ്പൊയിലിൽ സംരക്ഷണഭിത്തി തകർന്ന് വീടിന് നാശനഷ്ടം. കയ്യിട്ടാപ്പൊയിലിൽ വായന കിഴക്കേപ്പുറത്ത് കുമാരന്റെ വീടിനാണ് കേടുപാട് പറ്റിയത്. ബുധനാഴ്ച രാത്രി പെയ്ത ശക്തമായ മഴയിൽ…
Read More » -
Thiruvambady
പുല്ലൂരാംപാറ കൊടക്കാട്ടുപാറയിൽ 6 മാസം മുൻപ് ഒന്നര ലക്ഷം രൂപ ചെലവിൽ സ്വീകരിച്ച തൂക്കുപാലം തകർന്ന് മൂന്ന് പേർക്ക് പരിക്ക്
തിരുവമ്പാടി: പുല്ലൂരാംപാറ കൊടക്കാട്ടുപാറ കെ.പി. എസ്റ്റേറ്റിലേക്കുള്ള ചെന്ന്യാമ്പാറ തൂക്കുപാലം തകർന്ന് ബന്ധുക്കളായ മൂന്നുപേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. തൊടുപുഴ പൈങ്ങോട്ടൂർ സ്വദേശി കാഞ്ഞിരക്കാട്ടുകുന്നേൽ…
Read More » -
Thiruvambady
തിരുവമ്പാടി-കൂടരഞ്ഞി റോഡിൽ കക്കുണ്ടിൽ സംരക്ഷണഭിത്തി തകർന്ന് അപകടങ്ങൾ തുടർക്കഥയാകുന്നു
തിരുവമ്പാടി: തിരുവമ്പാടി-കൂടരഞ്ഞി റോഡിൽ കക്കുണ്ടിൽ തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായി 4 വർഷമായിട്ടും നടപടിയില്ല. കലുങ്കിനോടു ചേർന്ന ഭാഗത്തെ സംരക്ഷണ ഭിത്തിയും കലുങ്കിന്റെ അടിഭാഗവും…
Read More » -
Local
ഹോമിയോ ആശുപത്രി റോഡ് തകർന്ന് വൻ കിടങ്ങുകൾ രൂപപ്പെട്ടു
തിരുവമ്പാടി : ഗവ. ഹോമിയോ ആശുപത്രി, മൃഗാശുപത്രി, കൃഷിഭവൻ എന്നിവിടങ്ങളിലേക്കുള്ള റോഡ് തകർന്ന് വൻ കിടങ്ങുകൾ രൂപപ്പെട്ടു. വാഹനഗതാഗതവും കാൽനടയാത്രയും ഒരേപോലെ ദുഷ്കരമായതോടെ രോഗികൾ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടുകയാണ്.…
Read More » -
Pullurampara
പുല്ലൂരാംപാറ; പള്ളിപ്പടി – മുരിങ്ങയിൽ പടി – പൊന്നാങ്കയം റോഡിലെ കലുങ്ക് തകർന്ന് അപകടാവസ്ഥയിൽ
പുല്ലൂരാംപാറ: തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ പള്ളിപ്പടി ബഥാനിയ മുരിങ്ങയിൽ പടി പൊന്നാങ്കയം റോഡിലെ കലുങ്ക് തകർന്ന് അപകടാവസ്ഥയിൽ. കലുങ്കിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാതെ എത്തുന്ന വാഹനങ്ങൾക്ക് അപകടത്തിൽ…
Read More » -
Omassery
ഓമശ്ശേരി പഞ്ചായത്ത് കെട്ടിടം തകർന്ന് നിർത്തിയിട്ടിരുന്ന ബൈക്ക് തകർന്നു:ഒഴിവായത് വൻ ദുരന്തം
ഓമശ്ശേരി :ഗ്രാമപഞ്ചായത്ത്കെട്ടിടം സ്ഥിതിചെയ്യുന്ന പുതിയ ബസ്സ്റ്റാൻഡ് ബിൽഡിംഗ് മേൽക്കൂര തകർന്നുവീണ് താഴെ നിർത്തിയിട്ടിരുന്ന ബൈക്ക് തകർന്നു. വർഷങ്ങളായി അറ്റകുറ്റപ്പണികൾ ഒന്നും നടത്താത്ത പഞ്ചായത്ത് ബിൽഡിംഗ് ശോചനീയാവസ്ഥ വിളിച്ചോതുന്നതാണ്…
Read More » -
Mukkam
ദുരിതയാത്ര; കൊയിലാണ്ടി – എടവണ്ണ സംസ്ഥാനപാതയിൽ റോഡ് തകർന്ന് വെള്ളക്കെട്ട്
മുക്കം: സംസ്ഥാനപാത തകർന്ന് കുഴികൾ രൂപപ്പെട്ട് യാത്ര ദുഷ്കരമായി. കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയിൽ മുക്കത്തിനും എരഞ്ഞിമാവിനും ഇടയിലാണ് യാത്രക്കാർക്ക് ഏറെ ദുരിതം. ഈഭാഗത്ത് പലയിടങ്ങളിലും റോഡ് പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്.…
Read More »










