TOP NEWS
കൊടുവളളിയിൽ ബൈക്ക് മോഷ്ടാക്കളായ നാല് യുവാക്കൾ പൊലിസിന്റെ പിടിയിലായികോഴിക്കോട് ജില്ലയില്‍ 358 പേര്‍ക്ക് കോവിഡ്രോഗമുക്തി 377സംസ്ഥാനത്ത് ഇന്ന് 2776 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചുആര്‍.ടി.ഓഫീസിലെത്തണ്ട ആധാര്‍ മതി, ലൈസന്‍സ് വീട്ടിലെത്തും, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ്.തൃശ്ശൂർ പൂരം സർക്കാരിന്റെ അനുമതിയോടെ നടത്തുമെന്ന് ജില്ലാ കളക്ടർനാടൻ തോക്കും പെരുമ്പാമ്പുനെയ്യും പിടികൂടിജി​ല്ല​യി​ല്‍ 13 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ഒ​രു​ക്കുന്നത് 3,784 പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കൊടുവള്ളി മണ്ഡലത്തില്‍ നടന്നത് വികസനത്തിന്റെ പുകമറ മാത്രം: എം.എ. റസ്സാഖ്രാജ്യദ്രോഹകുറ്റം ചെയ്ത മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള അവകാശമില്ല :രമേശ് ചെന്നിത്തലഡോളര്‍ കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്കെന്ന് സ്വപ്ന സുരേഷിന്റെ മൊഴി
  12 hours ago

  ആര്‍.ടി.ഓഫീസിലെത്തണ്ട ആധാര്‍ മതി, ലൈസന്‍സ് വീട്ടിലെത്തും, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ്.

  ന്യൂഡൽഹി.ഡ്രൈവിങ്ങ് ലൈസൻസ് ലഭിക്കുന്നത് ഉൾപ്പെടെ വാഹനവുമായി ബന്ധപ്പെട്ട കൂടുതൽ ഇടപാടുകൾക്ക് ഓൺലൈൻ സേവനമൊരുക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ്. ഡ്രൈവിങ്ങ് ലൈസൻസ് എടുക്കുന്നതും പുതുക്കുന്നതുമായുള്ള നടപടികൾ,…
  16 hours ago

  രാജ്യത്ത് ട്രെയിന്‍ യാത്രാനിരക്കിലും പ്ലാറ്റ്‌ഫോം നിരക്കിലും വര്‍ധന

  ന്യൂഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ യാത്രാനിരക്കിലും പ്ലാറ്റ്‌ഫോം നിരക്കിലും വര്‍ധന. റെയില്‍വേ പ്ലാറ്റ് ഫോം ടിക്കറ്റിന്റെ വില പത്തു രൂപയില്‍നിന്നു മുപ്പതു രൂപയായി ഉയര്‍ത്തി. കുറഞ്ഞ ദൂരത്തേക്കുള്ള യാത്രാ…
  17 hours ago

  രാജ്യത്ത് വീണ്ടും പ്രതിദിന കൊവിഡ് മരണം 100 കടന്നു

  രാജ്യത്ത് വീണ്ടും പ്രതിദിന കൊവിഡ് മരണം 100 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 113 പേര്‍ രാജ്യത്ത് മരണമടഞ്ഞു. പ്രതിദിന കൊവിഡ് കേസുകളിലും തുടര്‍ച്ചയായ വര്‍ധനവാണ് രേഖപ്പെടുത്തിയത്.…
  2 days ago

  താജ്മഹലിന് ബോംബ് ഭീഷണി

  ആഗ്രയിലെ ചരിത്ര സ്മാരകമായ താജ്മഹലിന് ബോംബ് ഭീഷണി. തുടര്‍ന്ന് താജ്മഹല്‍ താത്കാലികമായ അടച്ചു. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. വ്യാജ ബോംബ് ഭീഷണിയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന്…
  3 days ago

  തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ കര്‍ഷക നേതാക്കള്‍

  കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തിപ്പെടുത്താന്‍ കര്‍ഷക കൂട്ടായ്മ. മാര്‍ച്ച് 12ന് ശേഷം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കര്‍ഷക സംഘടന നേതാക്കള്‍ സന്ദര്‍ശനം നടത്തും. ബിജെപിക്കെതിരെ കര്‍ഷക…
  3 days ago

  ഒരു രാജ്യം ഒരു മിനിമം കൂലി; രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു

  രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു. ഏപ്രിൽ ഒന്നു മുതൽ ദേശീയ തൊഴിൽ ചട്ടം നിലവിൽ വരുന്നതിന്റെ ഭാഗമായാണ് മിനിമം കൂലി നിശ്ചയിക്കുന്നത്. മിനിമംകൂലി നിയമവ്യവസ്ഥയാക്കുന്നതിനാൽ…
  Live Updates COVID-19
  • India
   സ്ഥിരീകരിച്ചത് 11,190,651
   നിലവിലുള്ളത് 181,868
   സുഖംപ്രാപിച്ചത് 10,851,094
   മരണപ്പെട്ടത് 157,689

  Entertainment

   Entertainment
   3 days ago

   നടൻ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ സെറ്റിന്‍റെ മുകളില്‍ നിന്നും വീണു പരിക്ക്

   നടൻ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ പരിക്ക്. ‘മലയൻകുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്ക്. പാതാളത്തെ സ്റ്റുഡിയോയിൽ സിനിമാ ചിത്രീകരണം നടക്കുന്നതിനിടെ വീണു പരിക്കേൽക്കുകയായിരുന്നു. സിനിമയിൽ വീട് മണ്ണിനടിയിലേക്ക്…
   Entertainment
   3 days ago

   ഫഹദ് ഫാസിലിന്റെ മാലിക് റിലീസ് മെയ് 13ന്

   ഫഹദ് ഫാസിൽ നായകനായ മാലിക് മെയ് 13ന് റിലീസാവും. ഫഹദ് തന്നെയാണ് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വിവരം അറിയിച്ചത്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രം…
   Entertainment
   6 days ago

   നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രം ‘നിഴല്‍’ ഏപ്രിലില്‍ തിയറ്ററുകളിലേക്ക്

   പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നയൻതാരയും, കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന നിഴൽ ഏപ്രിൽ ആദ്യവാരം തിയറ്ററുകളിലേക്ക്. രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന പുരസ്കാരങ്ങളും നേടിയ ചിത്ര…
   Entertainment
   2 weeks ago

   സങ്കടമുണ്ട്, സര്‍ക്കാര്‍ നടപടി സ്വീകരിക്കണം; ദൃശ്യം 2 ചോര്‍ന്നതില്‍ പ്രതികരിച്ച് സംവിധായകന്‍

   ദൃശ്യം 2 ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. വളരെ സങ്കടമുള്ള കാര്യമാണ്. ദൃശ്യം 2 മാത്രമല്ല. നിരവധി ചിത്രങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ…
   Entertainment
   3 weeks ago

   കഴിഞ്ഞ സീസണില്‍ 12 കോടി, ഇന്ന് 18 കോടി! ബിഗ് ബോസില്‍ പ്രതിഫലം ഉയര്‍ത്തി മോഹന്‍ലാല്‍

   ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിന്റെ ഗ്രാന്‍ഡ് ഓപ്പണിംഗ് എപ്പിസോഡ് ആരംഭിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, മോഹന്‍ലാലിന്റെ പ്രതിഫലം പുറത്ത് വന്നു. ബിഗ് ബോസിന്റെ അവതാരകനാണ്…
   Entertainment
   January 31, 2021

   സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

   ചെന്നൈ: സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. ചെന്നൈ എഗ്മോര്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് സംവിധായകനെതിരെ നടപടി. രജനികാന്ത് നായകനായ ‘യന്തിരന്‍’ എന്ന സിനിമയുടെ കഥ മേഷ്ടിച്ചതാണെന്ന കേസിലാണ് കോടതിയുടെ…
   Entertainment
   November 3, 2020

   അമിതാഭ് ബച്ചനെതിരെ കേസ്

   അമിതാഭ് ബച്ചനെതിരെ കേസ്. ലഖനൗ പൊലീസ് ആണ് കേസ് രജിസ്ടർ ചെയ്തത്. കോൻ ബനേഗ ക്രോർപതിയിൽ നടത്തിയ പരാമർശത്തിനെതിരെ ആണ് കേസ്. അംബേദ്ക്കർ മനുസ്മൃതി കത്തിച്ചു എന്ന…
   Entertainment
   November 1, 2020

   സിനിമാ താരം കാജല്‍ അഗര്‍വാള്‍ വിവാഹിതയായി

   നടി കാജര്‍ അഗര്‍വാള്‍ വിവാഹിതയായി. ഗൗതം കിച്ച്‌ലുവിനെയാണ് കാജല്‍ വിവാഹം ചെയ്തത്. വ്യവസായി ആയ ഗൗതം മുംബൈക്കാരനാണ്. ഇന്റീരിയര്‍ ഡിസൈനിംഗ് സ്ഥാപനമായി ഡിസണ്‍ ലിവിംഗിന്റെ മേധാവിയാണ് ഇദ്ദേഹം.…
   Entertainment
   October 30, 2020

   വിവാദങ്ങൾക്ക് വിരാമം; അക്ഷയ് കുമാറിന്റെ ‘ലക്ഷ്മി ബോംബ്’​ ​ ​ ‘ലക്ഷ്മി’ യായി​

   വിവാദങ്ങള്‍ക്കിടെ അക്ഷയ് കുമാറിന്റെ ‘ലക്ഷ്മി ബോംബ്’ എന്ന ചിത്രത്തിന്റെ പേര് മാറ്റി. ഹൈന്ദവ ദേവിയെ അപമാനിക്കുന്നു, മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്ന്‍ സിനിമയുടെ പേര് മാറ്റണമെന്ന്…
   Entertainment
   October 28, 2020

   പ്രഭാസ് ചിത്രം രാധേശ്യാമിന്റെ മോഷന് വീഡിയോ തരംഗമാകുന്നു; ​ 4 ദിവസത്തിനുള്ളില് വിഡിയോ കണ്ടത് 25 മില്യണ് പേര്

   പ്രഭാസ്- പൂജാ ഹെഗ്ഡെ പ്രധാന വേഷത്തിലെത്തുന്ന രാധേശ്യാമിന്റെ മോഷന് വീഡിയോ സമൂഹ മാധ്യമങ്ങളില് ഹിറ്റ്. നാലു ദിവസത്തിനുള്ളില് ചിത്രത്തിന്റെ മോഷന് വീഡിയോ യൂട്യൂബില് കണ്ടത് 25 മില്യണ്…
   Back to top button