Kodanchery
കോടഞ്ചേരി മുറമ്പാത്തി പുതുവളക്കോട്ടിൽ തോമസ് അന്തരിച്ചു

കോടഞ്ചേരി : മുറമ്പാത്തി പുതുവളക്കോട്ടിൽ തോമസ് (89) അന്തരിച്ചു.
സംസ്ക്കാരം നാളെ (16-06-2026-ചൊവ്വ) രാവിലെ 10:00-മണിക്ക് കാഞ്ഞിരപ്പാറ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ.
ഭാര്യ: അമ്മിണി നെല്ലിപ്പൊയിൽ മുള്ളൻകുഴി കുടുംബാംഗം.
മക്കൾ. മിനി, ബിനു. ബിൻസി.
മരുമക്കൾ: ജോൺസൺ പണ്ടാരികുന്നേൽ,
ബാബു പാറയ്ക്കൽ.







