കടഞചര
-
Kodanchery
ഉപജില്ലാ സ്കൂൾ കലാമേള; ഫസ്റ്റ് റണ്ണറപ്പ് നേടി കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി. സ്കൂൾ
കോടഞ്ചേരി : താമരശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവമായ സമ്യക് ’26-ൽ മികച്ച നേട്ടവുമായി വീണ്ടും സെന്റ് ജോസഫ്സ് എൽ.പി. സ്കൂൾ. എൽ.പി. ജനറൽ വിഭാഗത്തിൽ 63 പോയിന്റുകൾ…
Read More » -
Kodanchery
താമരശ്ശേരി സബ്ജില്ലാ കലോത്സവം ഓവറോൾ കലാകിരീടമണിഞ്ഞ് കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ
കോടഞ്ചേരി: ഈങ്ങാപ്പുഴ എം.ജി.എം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന താമരശ്ശേരി ഉപജില്ല കലോത്സവത്തിൽ കോടഞ്ചേരി സെൻറ് ജോസഫ്സ് ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. വാശിയേറിയ മത്സരങ്ങൾക്കും പോരാട്ടങ്ങൾക്കും ഒടുവിൽ…
Read More » -
Kodanchery
ഇന്ദിരാഗാന്ധി അനുസ്മരണവും കോടഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റിന്റെ സ്ഥാനാരോഹണവും സംഘടിപ്പിച്ചു
കോടഞ്ചേരി: മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ 109-ാം ജന്മദിന അനുസ്മരണവും കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോസ് പൈകയിലിന്റെ സ്ഥാനാരോഹണ ചടങ്ങും സംഘടിപ്പിച്ചു. കോടഞ്ചേരി…
Read More » -
Kodanchery
കുരുന്നുകൾക്കൊരു കൈത്താങ്ങായി കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ
കോടഞ്ചേരി:സ്പൈനൽ മസ്കുലർ അട്രോഫി (SMA) ബാധിതരായ കേരളത്തിന്റെ പൊന്നോമനകളായ ഏദൻ,ഒലിവർ,ഡേവിഡ് എന്നിവരുടെ ചികിത്സാ സഹായനിധിയിലേക്ക് കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഒരു ലക്ഷത്തി അമ്പതിനായിരം…
Read More » -
Kodanchery
കല്ലുരുട്ടിയിലെ എസ് എം എ ബാധിതരായ കുരുന്നുകൾക്ക് താങ്ങായി കോടഞ്ചേരി സെൻ്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ
കോടഞ്ചേരി : അപൂർവ ജനിതക രോഗമായ എസ് എം എ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കല്ലുരുട്ടിയിലെ കുരുന്നുകളായ ഏദൻ,ഒലിവർ, ഡേവിഡ് ചികിത്സാനിധിയിലേക്ക് ഒരു ലക്ഷത്തി നാല്പതിനായിരം (1,40000)…
Read More » -
Kodanchery
കോടഞ്ചേരി ഗവ. ആശുപത്രിക്ക് പുതിയ ആംബുലൻസ് കൈമാറി
കോടഞ്ചേരി: കോടഞ്ചേരി ഗവൺമെന്റ് ആശുപത്രിയുടെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ആംബുലൻസ് അനുവദിച്ചു. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നൽകിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം…
Read More » -
Kodanchery
കോടഞ്ചേരി ഹരിത കർമ്മസേന (INTUC) തൊഴിലാളി സംഗമം നടത്തി
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിൽ INTUC യൂണിയന് കീഴിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മസേനാംഗങ്ങളുടെ തൊഴിലാളി സംഗമം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ സംഗമം ഉദ്ഘാടനം ചെയ്തു.തൊഴിൽ മേഖലയിൽ അനുഭവിക്കുന്ന…
Read More » -
Kodanchery
നാക് അക്രഡിറ്റേഷൻ ലക്ഷ്യം; കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 75 ലക്ഷം രൂപയുടെ ഭരണാനുമതി
കോടഞ്ചേരി: നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് കോടഞ്ചേരി ഗവൺമെന്റ് കോളേജിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 75 ലക്ഷം രൂപയുടെ വികസന പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി തിരുവമ്പാടി എം.എൽ.എ സി.കെ.…
Read More » -
Kodanchery
SMA ചികിത്സാ സഹായംസഹായഹസ്തവുമായി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ മാതൃകയാകുന്നു
കോടഞ്ചേരി : കല്ലുരുട്ടിയിലെ ജനിതക രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് ചികിത്സാ സഹായം എത്തിച്ചു നൽകി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറിയുടെ ഹൈസ്കൂൾ വിഭാഗം മാതൃകയായി. അധ്യാപകരും അനധ്യാപകരും…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്ത് സർവ്വകക്ഷി ഇ എസ് എ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും , പരിസ്ഥിതിമന്ത്രിക്കും നിവേദനം നൽകി
കോടഞ്ചേരി : പശ്ചിമഘട്ട ഇ എസ് എ ഏഴാമത് കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന ശുപാർശയിലെ ഗുരുതരമായ പൊരുത്തക്കേടുകൾ…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026: രജിസ്ട്രേഷൻ ആരംഭിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 നവംബർ 1 മുതൽ 15 വരെ വിവിധ വേദികളിലായി നടക്കും. ഗ്രാമപഞ്ചായത്തുതല മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള പ്രതിഭകളിൽ നിന്നും അപേക്ഷ…
Read More » -
Kodanchery
മാത്യവേദി കോടഞ്ചേരി മേഖലയുടെ മേഖല സംഗമവും രൂപത ഭാരവാഹികളുടെ സന്ദർശനവും സമുചിതമായി നടത്തി
കോടഞ്ചേരി :മാതൃവേദിയുടെ കോടഞ്ചേരി മേഖല സംഗമവും രൂപത ഭാരവാഹികളുടെ സന്ദർശനവും കോടഞ്ചേരിപാരിഷ് ഹാളിൽ വച്ച് സമുചിതമായി നടത്തപ്പെട്ടു. മേഖല ഡയറക്ടർ ഫാ.ഷിബിൻ തിട്ടയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ്…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ച് നൂറാംതോട് എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ
കോടഞ്ചേരി : നൂറാംതോട് എ.എം. എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ മനോരമ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു. തദ്ദേശ ഭരണ സംവിധാനങ്ങളെ കുറിച്ച് നേരിട്ട്…
Read More » -
Kodanchery
കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ മുഴുവൻ ജനറൽ സീറ്റും എസ്എഫ്ഐ നേടി
കോടഞ്ചേരി : കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ മുഴുവൻ ജനറൽ സീറ്റും എസ്എഫ്ഐ നേടിചെയർമാൻ ശ്രീശാന്ത് ഇ, വൈസ് ചെയർപേഴ്സൺ ആദിത്യ കെ, ജനറൽ സെക്രട്ടറി അഭീഷ് സന്തോഷ്,…
Read More » -
Kodanchery
സബ്ജില്ലാ കായികമേള: കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിന് ഓവർഓൾ ചാമ്പ്യൻഷിപ്പ്
കോടഞ്ചേരി :ഒക്ടോബർ 8,9,10 തീയ്യതികളിൽ താമരശ്ശേരി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന സബ്ജില്ല കായിക മേളയിൽ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ…
Read More » -
Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ്സ് എൽ പി സ്കൂളിൽ പ്രതിഭകൾക്ക് ആദരവ്
കോടഞ്ചേരി : താമരശ്ശേരി ഉപജില്ലാ ഗണിതശാസ്ത്രമേളയിൽ ഓവറോൾ ട്രോഫിയും , ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര മേളകളിൽ ഫസ്റ്റ് റണ്ണർഅപ് ട്രോഫിയും, പ്രവർത്തിപരിചയമേളയിൽ സെക്കൻ്റ് റണ്ണർഅപ് ട്രോഫിയും…
Read More » -
Kodanchery
കൂൺഗ്രാമം പദ്ധതി കോടഞ്ചേരി കൃഷിഭവൻ അപേക്ഷ ക്ഷണിച്ചു
കോടഞ്ചേരി: കർഷകർക്കായി നടപ്പിലാക്കുന്ന ‘കൂൺഗ്രാമം’ പദ്ധതിയിലേക്ക് കോടഞ്ചേരി കൃഷിഭവൻ അപേക്ഷ ക്ഷണിച്ചു. കൂൺ കൃഷി, വെർമി കമ്പോസ്റ്റ് എന്നിവ ആരംഭിക്കുന്നതിനാണ് കർഷകർക്ക് സബ്സിഡി നിരക്കിൽ സഹായം നൽകുന്നത്.…
Read More » -
Kodanchery
താമരശ്ശേരി ഉപജില്ലാ ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും മിന്നും നേട്ടവുമായി കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി. സ്കൂൾ
കോടഞ്ചേരി: താമരശ്ശേരി ഉപജില്ലാ ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും മികച്ച പ്രകടനം കാഴ്ചവച്ച് കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി. സ്കൂളിലെ കുരുന്നുകൾ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി. കണ്ണോത്ത് സെന്റ് ആന്റണീസ്…
Read More » -
Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൗട്ട് വിദ്യാർത്ഥികൾ ഗാന്ധി ജയന്തി ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
കോടഞ്ചേരി :സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് രാഷ്ട്രപിതാവായ മഹാത്മാഗാന്ധിജിയുടെ അനുസ്മരണാർത്ഥം കോടഞ്ചേരി പഞ്ചായത്ത് ബസ്റ്റാൻഡിൽ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി സ്തൂപത്തിനടുത്തു വെച്ച്…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഗാന്ധിജയന്തി ദിനാചരണവും പരിസര ശുചീകരണവും പ്രത്യേക ഗ്രാമസഭാ യോഗവും ചേർന്നു
കോടഞ്ചേരി : വി ബി -ഗ്രാം (ജി) പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്ലാൻ രൂപീകരണത്തിന് വേണ്ടിയുള്ള സ്പെഷ്യൽ ഗ്രാമസഭയും 16ാം ധനകാര്യ കമ്മീഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അടുത്ത…
Read More »
