Kodanchery

കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ മുഴുവൻ ജനറൽ സീറ്റും എസ്എഫ്ഐ നേടി

കോടഞ്ചേരി : കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ മുഴുവൻ ജനറൽ സീറ്റും എസ്എഫ്ഐ നേടി
ചെയർമാൻ ശ്രീശാന്ത് ഇ, വൈസ് ചെയർപേഴ്‌സൺ ആദിത്യ കെ, ജനറൽ സെക്രട്ടറി അഭീഷ് സന്തോഷ്, ജോ :സെക്രട്ടറി കീർത്തന കെ, യുയുസി ഷിഫ സിദ്ദീഖ്, ജനറൽ ക്യാപ്റ്റൻ അഗ്‌നീഷ് ബി കെ, മാഗസിൻ എഡിറ്റർ മുഹമ്മദ് നാജി റബിയു , ഫൈൻ ആർട്ട്സ് സെക്രട്ടറി ലക്ഷ്‌മി പ്രിയ എന്നിവരെ തിരഞ്ഞെടുത്തു

Related Articles

Leave a Reply

Back to top button