Thiruvambady
-
സേക്രഡ് ഹാർട്ട് ഹൈസ്കൂൾ 1974 എസ് എസ് എൽ സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി
തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹൈസ്കൂൾ 1974 എസ് എസ് എൽ സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം വിവിധ പരിപാടികളോടെ സമുചിതമായി നടത്തി. ഹൃദയ സംഗമം 2026…
Read More » -
മാതൃവേദി തിരുവമ്പാടി മേഖല സ്പോർട്സ് സംഘടിപ്പിച്ചു
തിരുവമ്പാടി : സീറോ മലബാർ സഭ മാതൃവേദി തിരുവമ്പാടി മേഖലയുടെ നേതൃത്വത്തിൽ മേഖല സ്പോർട്സ് സംഘടിപ്പിച്ചു. പുന്നക്കൽ വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന കായികമേള…
Read More » -
ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് വിദർശ കെ. വിനോദ്; വീണ്ടും വെള്ളിമെഡൽ
തിരുവമ്പാടി: ഏഷ്യൻ ഗെയിംസിൽ വീണ്ടും വെള്ളിമെഡൽ നേടി മലയാളി താരം വിദർശ കെ. വിനോദ്. 50 മീറ്റർ ടീം ഇനത്തിലാണ് വിദർശയും സംഘവും വെള്ളിമെഡൽ നേടിയത്. നേരത്തെ…
Read More » -
ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിന് സ്വീകരണവും ഇടവക ദിനാചരണവും ഞായാറാഴ്ച
തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഫൊറോന പള്ളി സ്ഥാപനത്തിൻ്റെ 82 -ാം വാർഷികം പ്രമാണിച്ചുള്ള ഇടവക ദിനാചരണവും കോഴിക്കോട് ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിന് സ്വീകരണവും ഞായാറാഴ്ച…
Read More » -
കുരീകാട്ടിൽ പരേതനായ ജോർജിൻ്റെ ഭാര്യ ഏലമ്മ ജോർജ് അന്തരിച്ചു
തിരുവമ്പാടി: ആനക്കാംപൊയിൽ കുരീകാട്ടിൽ പരേതനായ ജോർജിൻ്റെ ഭാര്യ ഏലമ്മ ജോർജ് (94) അന്തരിച്ചു. സംസ്കാരം : ഇന്ന് (26-09-2026-ശനി) വൈകുന്നേരം നാല് മണിക്ക് മകൾ മുളക്കൽ തങ്കമ്മയുടെ…
Read More » -
ഹ്യൂമൻ–വൈൽഡ്ലൈഫ് കോൺഫ്ലിക്റ്റ് കോൺക്ലേവ്;സംഘാടക സമിതി യോഗം ചേർന്നു
തിരുവമ്പാടി: സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ വന്യ ജീവി ശല്യം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന…
Read More » -
തിരുവമ്പാടിയിലേക്ക് പാലക്കാടൻ കാറ്റിന്റെ ഒഴുക്ക്: മരുതുറോഡിൽ നിന്നുള്ള കർഷക സംഘം ഇരവഞ്ഞിവാലിയിൽ പഠനയാത്ര നടത്തി
തിരുവമ്പാടി: പാലക്കാട് ജില്ലയിലെ മരുതുറോഡ് കൃഷി ഭവനിൽ നിന്നുള്ള 40 അംഗ കർഷക സംഘം പഠനയാത്രയുടെ ഭാഗമായി തിരുവമ്പാടി ആസ്ഥാനമായുള്ള ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിച്ചു.…
Read More » -
ഇ എസ് എ പരിധി നിർണ്ണയം: മലയോര ജനതയുടെ ആശങ്കയകറ്റണമെന്ന് പെൻഷനേഴ്സ് യൂണിയൻ
തിരുവമ്പാടി: കേരളത്തിലെ വിവിധ ജില്ലകളിലെ മലയോര കുടിയേറ്റ മേഖലയിലെ ലക്ഷക്കണക്കിന് ആളുകളുടെ നിലനിൽപ്പിനും അതിജീവനത്തിനും ഭീഷണിയാകുന്ന ഇ എസ് എ (പരിസ്ഥിതി ലോല പ്രദേശം) പ്രശ്നത്തിന് ശാശ്വത…
Read More » -
കോയിക്കകുന്നേൽ (നടുത്തേരിൽ) പത്രോസിന്റെ (രാജു) ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു
തിരുവമ്പാടി: പുല്ലുരാംപാറ പള്ളിപ്പടി കോയിക്കകുന്നേൽ (നടുത്തേരിൽ) പത്രോസിന്റെ (രാജു) ഭാര്യ ത്രേസ്യാമ്മ (73) അന്തരിച്ചു. സംസ്ക്കാരം: ഇന്ന് (24-09-2026-വ്യാഴം) വൈകുന്നേരം 04:00-മണിയ്ക്ക് പുല്ലുരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.…
Read More » -
തിരുവമ്പാടി ഹാരിസൺ തിയേറ്ററിലെ ജീവനക്കാരനായിരുന്ന പാതിരാമണ്ണിൽ ഗോപാലൻ
തിരുവമ്പാടി: ദീർഘകാലം തിരുവമ്പാടി ഹാരിസൺ തിയേറ്ററിലെ ജീവനക്കാരനായിരുന്ന പാതിരാമണ്ണിൽ ഗോപാലൻ (84) ചെത്തുകടവിൽ മകളുടെ വസതിയിൽ അന്തരിച്ചു. സംസ്കാരം :ഇന്ന് (24-09-2026-വ്യാഴം) രാവിലെ 11:00-ന് കോഴിക്കോട് മാവൂർ…
Read More » -
കർഷക സുരക്ഷ വന്യജീവി സംഘർഷ ലഘൂകരണം – സംസ്ഥാന കോൺക്ലേവ് വിവിധ സബ് കമ്മിറ്റികൾ ചേർന്നു
തിരുവമ്പാടി :സെപ്റ്റംബർ 29 ന് തിരുവമ്പാടിയിൽ വച്ച് നടക്കുന്ന കർഷക സുരക്ഷ വന്യജീവി സംഘർഷ ലഘൂകരണം – സംസ്ഥാന കോൺക്ലേവ് വിജയിപ്പിക്കുന്നതുമായി ബന്ധപ്പെട്ടസബ് കമ്മിറ്റികളുടെ യോഗം തിരുവമ്പാടി…
Read More » -
കെ.എസ്.ആർ.ടി.സി വരുമാനക്കണക്കിൽ റെക്കോഡ് നേട്ടവുമായി തിരുവമ്പാടി ഓപ്പറേറ്റിങ് സെന്റർ
തിരുവമ്പാടി: കഴിഞ്ഞ മാസത്തെ കെ.എസ്.ആർ.ടി.സി കളക്ഷൻ റവന്യൂവിൽ തിരുവമ്പാടി ഓപ്പറേറ്റിങ് സെന്ററിന് മികച്ച നേട്ടം. ഓഗസ്റ്റിലെ കളക്ഷൻ മികവിലൂടെ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കൈവരിക്കാൻ തിരുവമ്പാടിയ്ക്ക്…
Read More » -
സിപിഐ നേതാക്കൾ വിദർശയുടെ വീട്ടിലെത്തി സന്തോഷം പങ്കുവച്ചു
തിരുവമ്പാടി : ഏഷ്യൻ ഗെയിംസിൽ പത്തു മീറ്റർ വനിത എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ നേടി നാടിന്റെ അഭിമാനമായി മാറിയ വിദർശ കെ വിനോദിന്റെ…
Read More » -
മാർടെക്സ് ഓണം സമ്മാനോത്സവ് മെഗാ ബമ്പർ നറുക്കെടുപ്പും; അധ്യാപക അവാർഡ് ജേതാവ് ജെയിംസ് ജോഷിക്ക് ആദരവും നൽകി
തിരുവമ്പാടി: കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടിയുടെ സംരംഭമായ മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഇടപാടുകാർക്കായി സംഘടിപ്പിച്ച ‘ഓണം സമ്മാനോത്സവ് 2026’ മെഗാ ബമ്പർ നറുക്കെടുപ്പ് നടത്തി. സംസ്ഥാന…
Read More » -
പ്രിയദർശിനി സൗജന്യ യാത്രയുടെ നൂറാം ദിനം തിരുവമ്പാടിയിൽ ആഘോഷിച്ചു
തിരുവമ്പാടി: സ്ത്രീശാക്തീകരണത്തിന് കരുത്തേകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയുടെ നൂറാം ദിനം തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ആഘോഷിച്ചു. കെ.എസ്.ആർ.ടി.സി ഓർഡിനറി…
Read More » -
തിരുവമ്പാടിയിൽ താമസിച്ച് കാർഷിക ടൂറിസം ആസ്വദിച്ച് ശ്രീകൃഷ്ണപുരത്തെ കർഷകർ
തിരുവമ്പാടി: പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ബ്ലോക്കിൽ നിന്നുള്ള 35 അംഗ കാർഷിക പഠനസംഘം തിരുവമ്പാടിയിലെ ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിച്ചു. കാഫ്റ്റ് പ്രൊജക്ടിന്റെ ഭാഗമായാണ് സംഘം…
Read More » -
പൊട്ടിപ്പൊളിഞ്ഞ് തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രം റോഡ്
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം റോഡ് തകർന്നു. അറ്റകുറ്റപ്പണി നടത്താൻ വൈകിയതോടെ ടാറിങ് പലഭാഗത്തും പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.അങ്ങാടിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ…
Read More » -
തേൻപാറയിൽ കാട്ടാന ശല്യം രൂക്ഷം
തിരുവമ്പാടി : ആനക്കാംപൊയിൽ തേൻപാറ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ രാത്രിയിൽ തേൻപാറ മഠത്തിൽ സിബി ജോസഫിന്റെ വീടിന് സമീപമെത്തിയ കാട്ടാന തൊടിയിലെ വാഴ, കവുങ്ങിൻ…
Read More » -
വിദർശയുടെ വീട്ടിൽ കെ. സുരേന്ദ്രൻ സന്ദർശനം നടത്തി; വിദർശയുടെ നേട്ടം രാജ്യത്തിന് അഭിമാനമെന്ന് കെ. സുരേന്ദ്രൻ
തിരുവമ്പാടി : ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ റൈഫിളിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ വിദർശ കെ. വിനോദിന്റെ വീട്ടിൽ ബിജെപി…
Read More » -
സെൻറ് ജോസഫ്സ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ ഇടയോടിയിൽ ജോർജ് അന്തരിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ ഇടയോടിയിൽ ജോർജ് (78) കൂടത്തായിയിൽ അന്തരിച്ചു. സംസ്കാരം :നാളെ (23-09-2026-ബുധൻ) രാവിലെ 10:00-മണിക്ക് കൂടത്തായി ലൂർദ് മാതാ…
Read More »
