Thiruvambady
-
ചായ കുടിച്ച് മൂന്ന് ജീവനുകൾക്ക് പ്രതീക്ഷയേകാം: തിരുവമ്പാടിയിൽ കാരുണ്യ സംരംഭം നാളെ നടക്കും
തിരുവമ്പാടി: കല്ലുരുട്ടിയിലെ SMA രോഗം ബാധിച്ച പിഞ്ചുകുഞ്ഞുങ്ങളായ മൂന്ന് ജീവനുകൾക്ക് കൈത്താങ്ങാകുന്നതിനായി തിരുവമ്പാടി ടൗൺ ക്ലബ്ബും ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയും സംയുക്തമായി കാരുണ്യ പ്രവർത്തനത്തിന്…
Read More » -
മുക്കം ഉപജില്ല കലോത്സവം: തിരുവമ്പാടിയിൽ പന്തൽ കാൽനാട്ടൽ കർമ്മം നിർവഹിച്ചു
തിരുവമ്പാടി: മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമാകുന്നു. നവംബർ 9, 10, 11 തീയതികളിൽ നടക്കുന്ന കലോത്സവത്തിന്റെ പന്തൽ…
Read More » -
ജീവൻരക്ഷാ പരിശീലനം സംഘടിപ്പിച്ചു
തിരുവമ്പാടി : ടിഡിആർഎഫ് നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ തിരുവമ്പാടിയിൽ പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ജീവൻരക്ഷാ പരിശീലന പരിപാടി സി.കെ. കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടിഡിആർഎഫ് തിരുവമ്പാടി…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം: ചെസ്സ്, രചനാ മത്സരങ്ങൾ നവംബർ 7-ന്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള ചെസ്സ്, വിവിധ രചന മത്സരങ്ങൾ നവംബർ 7-ന് തമ്പലമണ്ണ സൗപർണ്ണിക ക്ലബ്ബിൽ വെച്ച് നടക്കും. രാവിലെ 9 മണി മുതൽ…
Read More » -
ഡേവിഡ് – ഏദൻ – ഒലിവർ ചികിത്സാ സഹായം: ബസ് ജീവനക്കാരുടെ ‘കാരുണ്യയാത്ര’യിലൂടെ ആദ്യഘട്ടത്തിൽ 8.02 ലക്ഷം രൂപ കൈമാറി
തിരുവമ്പാടി: അപൂർവ്വ രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഡേവിഡ്, ഏദൻ, ഒലിവർ എന്നീ കുഞ്ഞുങ്ങളുടെ ചികിത്സാ സഹായ നിധിയിലേക്ക് ബസ് ഉടമകളും ജീവനക്കാരും ചേർന്ന് ധനസമാഹരണം നടത്തി.…
Read More » -
നാടിനൊപ്പം കൈകോർക്കാൻ സർക്കാരിനാകുമോ
തിരുവമ്പാടി : കല്ലുരുട്ടി പൂവത്തേരിച്ചാലിൽ അരുൺ–ഷാൽമി ദമ്പതികളുടെ ഒരേ പ്രസവത്തിൽ ജനിച്ച ഈഥൻ മോസസ്, ഡേവിഡ് മാഗ്നസ്, ഒലിവർ ജോനോ എന്നീ മൂന്ന് കുരുന്നുകളുടെ ജീവൻ നിലനിർത്താൻ…
Read More » -
വാട്ടപ്പിള്ളിൽ ബാബു വി.എം അന്തരിച്ചു
തിരുവമ്പാടി: അത്തിപ്പാറ,വാട്ടപ്പിള്ളിൽ ബാബു വി.എം (56) അന്തരിച്ചു സംസ്കാര ശുശ്രൂഷ ഇന്ന് (04.11. 2026) ബുധനാഴ്ച ഉച്ചകഴിഞ്ഞ് 03.00 മണിക്ക് സ്വഭവനത്തിൽ നിന്നാരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട്…
Read More » -
എസ്.എം.എ. ബാധിതരായ മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി ആനക്കാംപൊയിലിൽ സഹായനിധി കമ്മിറ്റി രൂപീകരിച്ചു
തിരുവമ്പാടി : അത്യപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) ബാധിച്ച ഡേവിഡ്, ഏറൻ, ഒലിവർ എന്നീ മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി 50 കോടി രൂപ…
Read More » -
തിരു തില്ലാന :മുക്കം ഉപജില്ലാ സ്കൂൾ കലോത്സവം ഇന്ന് ആരംഭിക്കും
തിരുവമ്പാടി: മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും. ആനയാംകുന്ന് വയലിൽ മോയി ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സ്റ്റേജിതര മത്സരങ്ങളോടെയാണ് കലോത്സവത്തിന് തുടക്കമാകുന്നത്.…
Read More » -
പുന്നക്കൽ അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
തിരുവമ്പാടി: പുന്നക്കൽ അങ്കണവാടിയിൽ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് നിർവ്വഹിച്ചു. കുരുന്നുകൾക്ക് ഗുണമേന്മയുള്ള പ്രാഥമിക…
Read More » -
ചികിത്സയ്ക്ക് കരുതലായി തിരുവമ്പാടിയിലെ ഓട്ടോ തൊഴിലാളികൾ; ഇന്നത്തെ ഒരു ദിവസത്തെ വേതനം നൽകും
തിരുവമ്പാടി: കല്ലുരുട്ടിയിൽ അത്യപൂർവ്വ രോഗമായ SMA (സ്പൈനൽ മസ്കുലാർ അട്രോഫി) ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ ചികിത്സാ ഫണ്ട് കണ്ടെത്താൻ കൈകോർത്ത് തിരുവമ്പാടിയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ. ചികിത്സാ…
Read More » -
ആനക്കാംപൊയിൽ ഗവ. എൽ.പി സ്കൂൾ കിഡ്സ് പാർക്കിൽ ഇരിപ്പിടവും ഊഞ്ഞാലും യാഥാർത്ഥ്യമായി
തിരുവമ്പാടി : ആനക്കാംപൊയിൽ ഗവൺമെന്റ് എൽ.പി സ്കൂളിലെ കിഡ്സ് പാർക്കിലേക്ക് അലയൻസ് ക്ലബ് തിരുവമ്പാടി നൽകിയ ഇരിപ്പിടത്തിൻ്റെ ഉദ്ഘാടനം നടന്നു. അലയൻസ് ക്ലബ് പ്രസിഡന്റ് അഗസ്റ്റ്യൻ മണ്ണുകുശ്ശുമ്പിൽ…
Read More » -
ബസിന്റെ മുന്ചക്രം വിദ്യാര്ഥിനിയുടെ കാലില് കയറിയറങ്ങിയ സംഭവം;അനുവദിച്ചരണ്ട് ലക്ഷം രൂപ കൂടി വിതരണം ചെയ്തു
തിരുവമ്പാടി: തിരുവമ്പാടിബസ് സ്റ്റാന്ഡില് കെ. എസ്. ആര്. ടി. സി. ബസിന്റെ മുന് ചക്രം കയറി ഗുരുതര പരിക്കേറ്റ് ചികിത്സയില് കഴിയുന്ന വിദ്യാർത്ഥിനിക്ക് കെ.എസ്.ആർ.ടി.സി അനുവദിച്ച രണ്ടു…
Read More » -
വ്യക്തിത്വ വികസന ക്ലബ്ബ് രൂപതാസാഹിത്യോത്സവം നടത്തി
തിരുവമ്പാടി: കെ സി ബി സി മദ്യ-ലഹരി വിരുദ്ധ സമിതി താമരശ്ശേരി രൂപതാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ നേതൃത്വത്തിൽ രൂപതയിലെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന…
Read More » -
രണ്ടുലക്ഷം രൂപകൂടി അനുവദിച്ച് കെ.എസ്.ആർ.ടി.സി
തിരുവമ്പാടി: തിരുവമ്പാടി ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻചക്രം കയറി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ തുടർച്ചികിത്സയ്ക്കായി രണ്ട് ലക്ഷം രൂപ കൂടി കെ.എസ്.ആർ.ടി.സി എം.ഡി…
Read More » -
കുമ്പിടാൻ കയത്തിൽ ഒഴുക്കിൽ പെട്ട് യുവാവ് മരിച്ചു:റീല് കണ്ട് പുഴയിൽ ഇറങ്ങരുതെന്ന് നാട്ടുകാർ
തിരുവമ്പാടി:തിരുവമ്പാടി പുല്ലൂരാംപാറ പള്ളിപ്പടിക്ക് സമീപം ഇരുവഴിഞ്ഞിപുഴയിലെ കുമ്പിടാൻ കയത്തിൽ ഒഴുക്കിൽപ്പെട്ടു യുവാവ് മരിച്ചു.ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം സംഭവിച്ചത്. അരീക്കൽ ബിനു,നരിക്കുഴിൽ ആൻ്റണി, വടക്കേക്കുടിയിൽ ജസ്റ്റിൻ, അബുദുറഹ്മാൻ…
Read More » -
കർഷക ശബ്ദമായി ഇൻഫാം കർഷക മഹാസംഗമം
തിരുവമ്പാടി: കർഷകരുടെ അവകാശസംരക്ഷണത്തിനും കാർഷിക മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തുന്നതിനും ഉൽപ്പാദനം മുതൽ വിപണനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും കർഷകർക്ക് പിന്തുണ ഉറപ്പാക്കുന്നതിനുമായി ഇൻഫാം (ഇന്ത്യൻ ഫാർമേഴ്സ്…
Read More » -
ജീവിതശൈലീ രോഗനിർണയ ക്യാമ്പും ക്യാൻസർ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
തിരുവമ്പാടി: പിങ്ക് മാസാചരണത്തിന്റെ ഭാഗമായി സ്ത്രീകളിൽ സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ജീവിതശൈലീ രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനുമായി ജീവിതശൈലീ രോഗനിർണയ ക്യാമ്പും ക്യാൻസർ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. തിരുവമ്പാടി…
Read More » -
കലാ-കായിക പ്രതിഭകളെ അനുമോദിച്ചു
തിരുവമ്പാടി : ഉപജില്ലാ, ജില്ലാ, സംസ്ഥാനതല കലാ-കായിക മേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ ‘ആദരം–26’ സംഘടിപ്പിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത്…
Read More » -
തിരുവമ്പാടി പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു
തിരുവമ്പാടി : രാജ്യത്തെ ജനാധിപത്യത്തിൻ്റെ ആണിക്കല്ലായ വോട്ടർപട്ടികയിൽ നിന്നും കോടിക്കണക്കിന് വോട്ടർമാരെ വെട്ടിമാറ്റിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തൊട്ടാകെ നടക്കുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം…
Read More »
