Thiruvambady
-
തുരങ്കപാതയിൽ സബ്മിഷനുമായി എം.എൽ.എ; പദ്ധതിക്ക് എതിരല്ലെന്ന് മുഖ്യമന്ത്രി
തിരുവമ്പാടി : ആനക്കാംപൊ യിൽ-കള്ളാടി-മേപ്പാടി തുരങ്ക പാത തുരങ്കപാതാ നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് പ്രവൃത്തി നിർത്തിവച്ച സാഹചര്യത്തിൽ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിച്ച് സി.കെ കാസിം എം…
Read More » -
എസ്.എം.എ. ബാധിതരായ കുരുന്നുകൾക്ക് കൈത്താങ്ങായി വേനപ്പാറ യു.പി. സ്കൂൾ; 1.25 ലക്ഷം രൂപ കൈമാറി
തിരുവമ്പാടി : എസ്.എം.എ. ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച 1,25,743 രൂപ ചികിത്സാസഹായ ജനകീയ…
Read More » -
എസ്.എം.എ. ബാധിതരായ മൂന്ന് കുഞ്ഞുങ്ങളുടെ വീടുകൾ സന്ദർശിച്ച് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ
തിരുവമ്പാടി: അപൂർവ ജനിതകരോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് കുഞ്ഞുങ്ങളുടെ വീടുകൾ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. കുഞ്ഞുങ്ങളുടെ…
Read More » -
ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത ; നിയമസഭയിൽ സബ്മിഷനുമായി സി.കെ. കാസിം എം.എൽ.എ; മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവമ്പാടി : ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതാ നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് പ്രവൃത്തി നിർത്തിവെച്ച സാഹചര്യത്തിൽ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിച്ച് തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം. വയനാട്ടിലേക്കുള്ള യാത്ര…
Read More » -
സംസ്ഥാന കായികമേള നഗരിയിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് കൈത്താങ്ങാവാൻ കോഴിക്കോടൻ വിഭവങ്ങൾ ഒരുക്കി എൻഎസ്എസ് വളണ്ടിയർമാരുടെ തട്ടുകട
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സംസ്ഥാന സ്കൂൾ കായിക നഗരിയിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് സഹായമെത്തിക്കാനായി “കിസ്മത്ത്” തട്ടുകട ആരംഭിച്ചു. വളണ്ടിയർമാർ അവരവരുടെ…
Read More » -
മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ പാലക്കടവിൽ സൗഹൃദ വയോജന അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി. ആൻഫോൺസ്, റജീന, ആശാവർക്കർ അനൂഷ,…
Read More » -
പുസ്തകശേഖരണത്തിന് തുടക്കമായി
തിരുവമ്പാടി : ജനചേതന പബ്ലിക് ലൈബ്രറി തിരുവമ്പാടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുസ്തകശേഖരണ പരിപാടി എഴുത്തുകാരനും സഞ്ചാരിയുമായ നിസ്സാർ ഇൽത്തുമിഷ് ഉദ്ഘാടനം ചെയ്തു. ജോളി ജോസഫ് അധ്യക്ഷത വഹിച്ചു.…
Read More » -
ദേശ് ബച്ചാവോ മഹാറാലി: തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി കൺവെൻഷനും പോസ്റ്റർ പ്രകാശനവും നടത്തി
തിരുവമ്പാടി : നിക്ഷ്പക്ഷവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് ഇന്ത്യയിൽ നടക്കുമെന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടി കേന്ദ്രമുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ദേശവ്യാപകമായി…
Read More » -
പീടികപ്പാറ ജീപ്പ് അപകടം: കൂടുതൽ ജീവനുകൾ രക്ഷിച്ചത് നാട്ടുകാരുടെ സമയോചിത ഇടപെടൽ
തിരുവമ്പാടി: പീടികപ്പാറയിൽ ഓപ്പൺ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിക്കുകയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ കൂടുതൽ പേരുടെ ജീവൻ രക്ഷിക്കാൻ സഹായകമായത് നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ.…
Read More » -
സ്ഥിരം അപകടമേഖലയായി മാറി പിടികപ്പാറ വളവ്; അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാർ
തിരുവമ്പാടി: ആനക്കല്ലുംപാറ കഴിഞ്ഞാൽ കൂമ്പാറ-കക്കാടംപൊയിൽ റോഡിലെ പ്രധാന അപകടമുനമ്പായി മാറിയിരിക്കുകയാണ് പിടികപ്പാറ വളവ്. കഴിഞ്ഞമാസം മാത്രം ഒട്ടേറെ വാഹന അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. കാറുകളും ബൈക്കുകളുമാണ് സ്ഥിരമായി…
Read More » -
ഇരവഞ്ഞിവാലി മാതൃകയിൽ വേങ്ങരയിലും ഫാം ടൂറിസം നടപ്പിലാക്കും: കാർഷിക പഠന സംഘം
തിരുവമ്പാടി: ഇരവഞ്ഞിവാലി കാർഷിക ടൂറിസം സർക്യൂട്ടിന്റെ വിജയം മുൻനിർത്തി സമാനമായ ഫാം ടൂറിസം പദ്ധതികൾ വേങ്ങരയിലും നടപ്പിലാക്കാൻ താല്പര്യമറിയിച്ച് കാർഷിക പഠന സംഘം. ആത്മ (ATMA) 2026-27…
Read More » -
കുടിയേറ്റ കർഷകൻ കൂട്ടിയാനിക്കൽ ജോസഫ് (കുഞ്ഞ്) നിര്യാതനായി
തിരുവമ്പാടി: കുടിയേറ്റ കർഷകൻ ഇരുമ്പകം കൂട്ടിയാനിക്കൽ ജോസഫ് (കുഞ്ഞ് – 72) നിര്യാതനായി. ഭാര്യ കൂമ്പാറ കുരീക്കാട്ടിൽ കുടുംബാംഗം മേരി. മക്കൾ: ശ്രീജ, സിജോ, ഷിന്റോ. മരുമക്കൾ:…
Read More » -
കല്ലുകുളങ്ങര രാജു കെ. എ അന്തരിച്ചു
തിരുവമ്പാടി: കല്ലുകുളങ്ങര രാജു കെ. എ(60) അന്തരിച്ചു ഭാര്യ : ജിജു മക്കൾ: ആൽബിൻ, അലൻ. പിതാവ്:അബ്രഹാം കല്ലുകുളങ്ങര, തോട്ടുമുഴി മാതാവ് : പരേതയായ ഏലികുട്ടി ഇളംതുരുത്തിയിൽ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വിഭിന്നശേഷി കലോത്സവം ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വിഭിന്നശേഷി കലോത്സവം വിപുലമായ പരിപാടികളോടെ നടന്നു. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ടിന്റെ അധ്യക്ഷതയിൽ തിരുവമ്പാടി എം.എൽ.എ ശ്രീ. സി.കെ.…
Read More » -
എസ്.എം.എ ബാധിതരായ മൂന്ന് കുട്ടികളുടെ വീട് സന്ദർശിച്ച് ആർ.ജെ.ഡി നേതാക്കൾ; സഹായം ഉറപ്പുനൽകി
തിരുവമ്പാടി: അപൂർവ ജനിതകരോഗമായ സുഷുമ്നാ പേശീ ക്ഷയരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഡേവിഡ്, ഏദൻ, ഒലിവർ എന്നീ മൂന്ന് കുട്ടികളുടെ കുടുംബങ്ങളെ രാഷ്ട്രീയ ജനതാദൾ നേതാക്കൾ സന്ദർശിച്ചു.…
Read More » -
തോട്ടത്തിൻ കടവ് ആംബുലൻസ് അപകടം: മരണപ്പെട്ട സുബൈറിന്റെ ഖബറടക്കം ഇന്ന്
തിരുവമ്പാടി : തിരുവമ്പാടി – ഓമശ്ശേരി റോഡിൽ തോട്ടത്തിൽ കടവ് കല്പക റബ്ബർ പ്ലാൻ്റേഷന് മുൻവശത്തായി തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ ആംബുലൻസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ…
Read More » -
ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
തിരുവമ്പാടി : തിരുവമ്പാടി-ഓമശ്ശേരി റോഡിൽ തോട്ടത്തിൽകടവിൽ സ്കൂട്ടറും ആംബുലൻസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. തോട്ടത്തിൻകടവ് ബീഫ് സ്റ്റാളിൽ ജോലി ചെയ്യുന്ന പുതുപ്പാടി പെരുമ്പള്ളി സ്വദേശി സുബൈർ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വിഭിന്നശേഷി കലോത്സവം ‘വർണ്ണച്ചിറക്’ നാളെ നടക്കും
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിഭിന്നശേഷി കലോത്സവം ‘വർണ്ണച്ചിറക്-2026’ നാളെ (ഒക്ടോബർ 23, വെള്ളിയാഴ്ച) നടക്കും. രാവിലെ 9.30-ന് പാരിഷ് ഹാളിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. സി.കെ…
Read More » -
ഇ.എസ്.എ: സർക്കാരിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം – യൂത്ത് ഫ്രണ്ട് (എം)
തിരുവമ്പാടി : പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഏഴാം കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച റിപ്പോർട്ടും ഭൂപടവും വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) കോഴിക്കോട്…
Read More » -
മണിമലതറപ്പിൽപരേതനായ ജോർജ്ജിൻ്റെ ഭാര്യ അന്നമ്മ അന്തരിച്ചു
തിരുവമ്പാടി : പുന്നക്കൽ മണിമലതറപ്പിൽപരേതനായ ജോർജ്ജിൻ്റെ ഭാര്യ അന്നമ്മ (85) അന്തരിച്ചു. സംസ്കാരം: നാളെ (22-10-2026-വ്യാഴം) രാവിലെ 11:00-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം വിളക്കാംതോട് സെയിൻ്റ് സെബാസ്റ്റ്യൻസ്…
Read More »
