Thiruvambady
-
തിരുവമ്പാടി-മറിപ്പുഴ റോഡ്: കാലാവധികഴിഞ്ഞിട്ടും പ്രവൃത്തി ഇഴഞ്ഞുതന്നെ
തിരുവമ്പാടി : കിഫ്ബി പദ്ധതിയിൽ 108.314 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന തിരുവമ്പാടി-പുല്ലൂരാംപാറ-എടത്തറ-മറിപ്പുഴ റോഡ് പ്രവൃത്തി ഇഴഞ്ഞുതന്നെ. നിർദിഷ്ട ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ പ്രവൃത്തി…
Read More » -
ഒപ്പം ചേരാം പദ്ധതിയുടെ ഭാഗമായി വാക്കറുകൾ വിതരണം ചെയ്തു
തിരുവമ്പാടി : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ (എൻഎസ്എസ്) കമ്മ്യൂണിറ്റി പ്രവർത്തനമായ ‘ഒപ്പം ചേരാം’ പദ്ധതിയുടെ ഭാഗമായി ലിസ പെയിൻ ആൻഡ്…
Read More » -
കോഴിക്കോടൻ അബ്ദുൾ അസീസ് അന്തരിച്ചു
തിരുവമ്പാടി : ചവലപ്പാറ കോഴിക്കോടൻ അബ്ദുൾ അസീസ് (40) അന്തരിച്ചു. പിതാവ്: മുഹമ്മദ്. മാതാവ്: മറിയം. ഭാര്യ: റംസിയ കപ്പോടത് കൂടരഞ്ഞി. മക്കൾ:മുഹമ്മദ് റയാൻ, ഇസ്സ മെഹറിൻ,ഇനിയ…
Read More » -
ഇരവഞ്ഞിവാലിയിൽ മനം നിറഞ്ഞ് യു.വി. ജോസ് ഐ.എ.എസ്
തിരുവമ്പാടി : മുൻ കേരള ടൂറിസം ഡയറക്ടറും മുൻ കോഴിക്കോട് ജില്ലാ കളക്ടറുമായ യു.വി. ജോസ് ഐ.എ.എസ് ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിക്കുകയും കാഫ്റ്റ് പദ്ധതിയുടെ…
Read More » -
എളമക്കണ്ടി വിജയൻ അന്തരിച്ചു
തിരുവമ്പാടി : നാല്പത് മേനി,എളമക്കണ്ടി വിജയൻ (68)അന്തരിച്ചു ഭാര്യ: സരോജിനി മക്കൾ :വിജില,വിജീഷ്,അനുഷ. മരുമക്കൾ: സുനിൽ,ജെനീഷ് സംസ്ക്കാരം : ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ട് വളപ്പിൽ.
Read More » -
പോലീസിനെ വെട്ടിച്ചു കക്കൂസ് മാലിന്യ വാഹനം കടന്നുകളഞ്ഞ സംഭവം: പ്രതികൾ തിരുവമ്പാടി പോലീസിന്റെ പിടിയിൽ
തിരുവമ്പാടി: പോലീസിനെ വെട്ടിച്ച് കക്കൂസ് മാലിന്യ വാഹനം കടന്നുകളഞ്ഞ സംഭവത്തിൽ പ്രതികൾ പിടിയിൽ. മഞ്ചേരി വലിയതൊടി വീട്ടിൽ മുഹമ്മദ് ഷിബിലി, മൂക്കൻ വീട്ടിൽ മുഹമ്മദ് സ്വാലി എന്നിവരെയാണ്…
Read More » -
തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് വാർഷിക ജനറൽ ബോഡി യോഗം ചേർന്നു
തിരുവമ്പാടി: തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക ജനറൽ ബോഡി യോഗം അനുരാഗ് ഓഡിറ്റോറിയത്തിൽ നടന്നു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഇ. പ്രേംകുമാർ യോഗം ഉദ്ഘാടനം…
Read More » -
മെഡൽ നേട്ടം ശീലമാക്കി ആരോൺ; കോഴിക്കോട് ജില്ലാ അത്ലറ്റിക് മീറ്റിൽ ഇരട്ട സ്വർണം
തിരുവമ്പാടി: കോഴിക്കോട് ജില്ലാ സ്കൂൾ അത്ലറ്റിക് മീറ്റിൽ വ്യക്തിഗത മികവ് പ്രകടനത്തോടെ ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി ആരോൺ ജോസഫ് അനീഷ്. തിരുവമ്പാടി…
Read More » -
മാർടെക്സ് ഓണം സമ്മാന ഉത്സവ്: വിജയികൾക്കുള്ള സമ്മാന വിതരണവും പ്രതിഭാ ആദരവും സംഘടിപ്പിച്ചു
തിരുവമ്പാടി: കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർടെക്സ് വെഡിങ് സെൻറർ കഴിഞ്ഞ ഓണക്കാലത്ത് ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയ ‘ഓണം സമ്മാന ഉത്സവ്’ പദ്ധതിയിലെ വിജയികൾക്കുള്ള സമ്മാന…
Read More » -
രുചിവൈവിധ്യങ്ങളുമായി വിദ്യാർത്ഥികൾ തൊണ്ടിമ്മൽ സ്കൂളിൽ പലഹാരമേള നടത്തി
തിരുവമ്പാടി: പഠനത്തോടൊപ്പം ജീവിതാനുഭവങ്ങളും പങ്കുവെച്ച് തൊണ്ടിമ്മൽ ജി എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ പലഹാരമേള സംഘടിപ്പിച്ചു. വിദ്യാർഥികൾ വീടുകളിൽനിന്ന് രക്ഷിതാക്കളുടെ സഹായത്തോടെ തയ്യാറാക്കി കൊണ്ടുവന്ന വിവിധതരം പലഹാരങ്ങൾ…
Read More » -
മാർടെക്സ് ഓണം സമ്മാനോത്സവം: മെഗാ ബമ്പർ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനദാനവും പ്രതിഭാദരവും ഇന്ന്
തിരുവമ്പാടി : മാർടെക്സ് ഓണം സമ്മാനോത്സവം 2026-ന്റെ മെഗാ ബമ്പർ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനവിതരണവും പ്രതിഭാദരവും ഇന്ന് (ഒക്ടോബർ 17 ശനിയാഴ്ച) രാവിലെ 10.30-ന് തിരുവമ്പാടി മാർക്കറ്റിംഗ്…
Read More » -
ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തിലേക്ക് തിരുവമ്പാടി; ഫാർമസിസ്റ്റുകൾക്കായി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
തിരുവമ്പാടി: ആന്റിബയോട്ടിക് സാക്ഷര ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിലെയും സ്വകാര്യ ആശുപത്രികളിലെയും ഫാർമസിസ്റ്റുകൾക്കായി ബോധവൽക്കരണ…
Read More » -
നിളയുടെ തീരത്ത് നിന്നും ഇരവഞ്ഞിയുടെ താഴ്വരയിലേക്ക്; ഷൊർണൂർ കാർഷിക പഠനസംഘം ഇരവഞ്ഞിവാലി സന്ദർശിച്ചു
തിരുവമ്പാടി: കാർഷിക ടൂറിസത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി ഷൊർണൂർ ബ്ലോക്കിലെ പത്ത് കൃഷിഭവനുകളിൽ നിന്നുള്ള കർഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന അമ്പതംഗ സംഘം ഇരവഞ്ഞിവാലി ഫാം ടൂറിസം…
Read More » -
മികച്ച നേട്ടം കൈവരിച്ച കെ. എസ്.ആർ.ടി.സി തിരുവമ്പാടി ഡിപ്പോയെ അഭിനന്ദിച്ചു
തിരുവമ്പാടി:കേരളസർക്കാരിൻ്റെ നൂറ് ദിന കർമ്മപരിപാടിയിൽ കെ.എസ്.ആർ. ടി. സി യുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും, ജനോപകാരപ്രദവുമാക്കുക എന്നതും ഉൾപ്പെടുത്തിയിരുന്നു 2026 ജൂൺ, ജൂലെ മാസങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും…
Read More » -
മികച്ച നേട്ടം കൈവരിച്ച കെ. എസ്.ആർ.ടി.സി തിരുവമ്പാടി ഡിപ്പോയെ അഭിനന്ദിച്ചു
തിരുവമ്പാടി : കേരളസർക്കാരിൻ്റെ നൂറ് ദിന കർമ്മപരിപാടിയിൽ കെ.എസ്.ആർ. ടി. സി യുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും, ജനോപകാരപ്രദവുമാക്കുക എന്നതും ഉൾപ്പെടുത്തിയിരുന്നു 2026 ജൂൺ, ജൂലെ മാസങ്ങളിൽ…
Read More » -
ചെറുവയൽ രാമന്റെ നിര്യാണത്തിൽ അനുശോചിച്ചു
തിരുവമ്പാടി: ലോകം ‘ജീൻബാങ്കർ” എന്ന് പേരിട്ട് വിളിച്ച കേരളത്തിൻ്റെ ‘നെല്ലച്ഛൻ’ പത്മശ്രീ ചെറുവയൽ രാമന്റെ നിര്യാണത്തിൽ ഇരവഞ്ഞിവാലി ടൂറിസം ഫാർമേഴ്സ് സൊസൈറ്റി തങ്ങളുടെ അനുശോചനം രേഖപ്പെടുത്തി. ”ലോകം…
Read More » -
സിസ്റ്റർ ജോളി മാത്യു മൂങ്ങമാക്കൽ അന്തരിച്ചു
തിരുവമ്പാടി : ആൻസില്ലാ സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്ത്യയിലെ സ്ഥാപകാംഗവും സാമൂഹിക സേവനരംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന സിസ്റ്റർ ജോളി മാത്യു മൂങ്ങമാക്കൽ (84) അന്തരിച്ചു. മൂലമറ്റം, ഹൈദരാബാദ്, തിരുവമ്പാടി,…
Read More » -
കേരളത്തെ ഞെട്ടിച്ച കക്കൂസ് മാലിന്യ വാഹനം ഒടുവിൽ പിടിയിൽ
തിരുവമ്പാടി: സംസ്ഥാനത്ത് വലിയ ചർച്ചയായ കക്കൂസ് മാലിന്യ വാഹനം ഒടുവിൽ പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ഏറെ ശ്രദ്ധനേടിയ മാലിന്യ വാഹനമാണ്…
Read More » -
ഓപ്പറേഷൻ ശുദ്ധി: തിരുവമ്പാടിയിൽ പരിശോധന ശക്തമാക്കി; ഗുരുതര വീഴ്ചകൾ കണ്ടെത്തിയ സ്ഥാപനങ്ങൾ അടച്ചുപൂട്ടി
തിരുവമ്പാടി : 87 ഭക്ഷ്യനിർമാണ-വിതരണ സ്ഥാപനങ്ങളിൽ പരിശോധന; 38 സ്ഥാപനങ്ങളിൽ കുടിവെള്ള പരിശോധനാ റിപ്പോർട്ടില്ല, 31 സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല; ഒക്ടോബർ 15 മുതൽ കർശന…
Read More » -
സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുടുംബ സംഗമം നടത്തി
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) പഞ്ചായത്ത് കമ്മിറ്റി കുടുംബ സംഗമം വിവിധ പരിപാടികളോടെ സമുചിതമായി…
Read More »
