Mukkam
-
15 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 3 പേർ പിടിയിൽ
മുക്കം: കോഴിക്കോട് മുക്കത്ത് 15 കാരി ലൈംഗിക പീഡനത്തിനിരയായി ഗർഭിണിയായ സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് പിടികൂടി. പിടിയിലായവരിൽ ഒരു അഥിതി തൊഴിലാളിയും ഉൾപ്പെടുന്നു. പ്രതികൾ പെൺകുട്ടിയുടെ…
Read More » -
മുക്കം, വലിയപറമ്പിൽ നടന്ന സ്കൂട്ടർ അപകടത്തിൽ ഒരാൾ മരിച്ചു
മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിന് സമീപം വലിയപറമ്പിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ പന്നിക്കോട് സ്വദേശി പാറമ്മൽ അശ്വിൻ (24) മരണമടഞ്ഞു. മുക്കം ഭാഗത്ത് നിന്ന് അരീക്കോട്…
Read More » -
പുറക്കാട്ടിരി പൂക്കിണാഞ്ചേരി അബ്ദുൽസലാം നിര്യാതനായി.
മുക്കം : പുറക്കാട്ടിരി പൂക്കിണാഞ്ചേരി അബ്ദുൽസലാം നിര്യാതനായി. 48 വയസ്സായിരുന്നു. ഭാര്യ: റജീന (എരമംഗലം). മക്കൾ: മുഹമ്മദ് അമീൻ, അമാന ഹന്ന, അലീന ആമിന (കൂടരഞ്ഞി സെന്റ്…
Read More » -
എ.എം. അഹമ്മദ് കുട്ടി ഹാജി നിര്യാതനായി
മുക്കം: പൂളപ്പൊയിൽ മഹല്ല് കാരണവരും മുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന എ.എം. അഹമ്മദ് കുട്ടി ഹാജി (85) നിര്യാതനായി. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.15 ന്…
Read More » -
മുക്കം: ശ്രീ. മനാഫിനെയും സന്നദ്ധ പ്രവർത്തകരെയും ആദരിച്ചു
മുക്കം: കർണാടകയിലെ ഷിരൂരിൽ നടന്ന മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താൻ 72 ദിവസം നീണ്ട പോരാട്ടം നടത്തുകയും വിജയത്തിൽ എത്തിക്കുകയും ചെയ്ത ശ്രീ. മനാഫിനെയും സന്നദ്ധ പ്രവർത്തകരെയും…
Read More » -
താഴക്കോട് ഗവ.എൽ.പി. സ്കൂളിൽ വിവിധ അംഗങ്ങളോടൊപ്പം മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.
മുക്കം: താഴക്കോട് ഗവ.എൽ.പി. സ്കൂളിൽ അധ്യാപകരെയും രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും സ്കൂൾ വികസന സമിതി അംഗങ്ങളെയും ഒരേ വേദിയിൽ അണിനിരത്തിക്കൊണ്ടുള്ള വ്യത്യസ്തമായ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. .പി.ടി.എ യോഗത്തോടനുബന്ധിച്ച്…
Read More » -
മനാഫിനെ ആദരിക്കുന്നു
മുക്കം: അർജുന് വേണ്ടി തരളാതെ പോരാടിയ പച്ചയായ മനുഷ്യസ്നേഹിയും മതമൈത്രിയുടെ ആൾരൂപവുമായ മനാഫിനെ മുക്കം ഹയർ സെക്കണ്ടറി സ്കൂൾ നാളെ (03.10.2024) വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക്…
Read More » -
കോൺഗ്രീറ്റ് മിക്സർ ലോറി മറിഞ്ഞ് അപകടം: ഡ്രൈവർ രക്ഷപ്പെട്ടു
മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കത്തിന് സമീപം കറുത്തപറമ്പിൽ ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ കോൺഗ്രീറ്റ് മിക്സർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം സംഭവിച്ചു. അപകടത്തിൽ…
Read More » -
മണ്ടാം കടവ് മേനോൻ പറമ്പ് റോഡ്, ഉദ്ഘാടനം
മുക്കം, കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായ മണ്ടാംകടവ് മേനോൻ പറമ്പ് റോഡ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി…
Read More » -
*അഗസ്ത്യന്മുഴിയിൽ ഗതാഗതക്കുരുക്കിന് പരിഹാരം ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അഗസ്ത്യന്മുഴി യൂണിറ്റ്.*
അഗസ്ത്യന്മുഴി: സംസ്ഥാനപാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അഗസ്ത്യന്മുഴി യൂണിറ്റ് അടിയന്തരമായി Authorities-ലോട് നടപടി ആവശ്യപ്പെട്ടു. സ്കൂളുകൾ, മിനി സിവിൽ സ്റ്റേഷൻ, ഫയർ സ്റ്റേഷൻ…
Read More » -
മുക്കം സ്വദേശിയായ യുവാവ് ദുബൈയിൽ അന്തരിച്ചു
മുക്കം : ചെറുവാടി പൊറ്റമ്മൽ ചേറ്റൂർ തോലേങ്ങൽ അസ്ഹർ (23) ദുബൈയിൽ അന്തരിച്ചു. ഖബറടക്കം ഇന്ന് (17-09-2024-ചൊവ്വ) രാവിലെ 08:30-ന് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ. നാട്ടിൽ…
Read More » -
മുക്കം സഹകരണബാങ്ക് തിരഞ്ഞെടുപ്പ് വോട്ടർമാർ പുറത്താവാൻ കാരണം മുൻ ഭരണസമിതി; അഡ്മിനിസ്ട്രേറ്റ് കമ്മിറ്റി
മുക്കം : മുക്കം സഹകരണബാങ്കിൽ തിരഞ്ഞെടുപ്പുനടക്കാനിരിക്കെ വോട്ടർപട്ടികയിൽനിന്ന് മൂവായിരത്തി നാന്നൂറോളംപേർ പുറത്താവാൻ കാരണം മുൻ ഭരണസമിതിയെന്ന് അഡ്മിനിസ്ട്രേറ്റ് കമ്മിറ്റി. അകാരണമായി ഒഴിവാക്കപ്പെട്ടെന്നാരോപിച്ച് കഴിഞ്ഞദിവസം ബാങ്കിലെ മുൻ യു.ഡി.എഫ്.…
Read More » -
ബെസ്റ്റ് സ്കൂൾ ഓഫ് ദ ഇയർ; മുക്കം ഹയർസെക്കൻഡറി സ്കൂൾ പുരസ്കാരം ഏറ്റുവാങ്ങി
മുക്കം : ഡോ.എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെൻറർ ഏർപ്പെടുത്തിയ ബെസ്റ്റ് സ്കൂൾ ഓഫ് ദ ഇയർ പുരസ്കാരം മുക്കം ഹയർ സെക്കൻഡറി സ്കൂൾ ഏറ്റുവാങ്ങി. തിരുവനന്തപുരം…
Read More » -
മുക്കത്ത് ലോറി ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചുകയറി, ഡ്രൈവർക്ക് പരിക്ക്
മുക്കം : എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയില്‍ അഗസ്ത്യമുഴിയിയിൽ ലോറി ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 5.30ഓടെ അപകടമുണ്ടായത്. കൊണ്ടോട്ടിയില്‍ നിന്ന് താമരശ്ശേരിയിലേക്ക്…
Read More » -
മുക്കം കുമാരനെല്ലൂർ കലംങ്കൊമ്പൻ പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ പാത്തുമ്മ അന്തരിച്ചു
മുക്കം : കുമാരനെല്ലൂർ കലംങ്കൊമ്പൻ പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ പാത്തുമ്മ (82) അന്തരിച്ചു. ഖബറടക്കം ഇന്ന് (05-09-2024-വ്യാഴം) ഉച്ചയ്ക്ക് 12:00-മണിക്ക് നെല്ലിക്കുത്ത് ജുമാ മസ്ജിദിൽ. മക്കൾ: ഹംസ,…
Read More » -
മുക്കം കാരശ്ശേരി പൂച്ചോതിയിൽ ഹരിദാസൻ അന്തരിച്ചു
മുക്കം : കാരശ്ശേരി പൂച്ചോതിയിൽ ഹരിദാസൻ (60) അന്തരിച്ചു. സംസ്കാരം ഇന്ന് (05-09-2024-വ്യാഴം) ഉച്ചയ്ക്ക് 01:00-മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഗൗരി. മക്കൾ: അതുൽ, ആദർശ്.
Read More » -
മുക്കം ചെറുവാടി മണക്കാട്ട് പരേതനായ ബീരാൻകുട്ടിയുടെ ഭാര്യ ആമിന അന്തരിച്ചു
മുക്കം : ചെറുവാടി മണക്കാട്ട് പരേതനായ ബീരാൻകുട്ടിയുടെ ഭാര്യ ആമിന (80) അന്തരിച്ചു. ഖബറടക്കം ഇന്ന് (05-09-2024-വ്യാഴം) വൈകിട്ട് 05:00-മണിക്ക് മുള്ളമടക്കൽ ജുമാമസ്ജിദിൽ. മക്കൾ: അബ്ദുറഷീദ്, ജമീല,…
Read More » -
മുക്കം കൊടിയത്തൂർ പാലക്കോട്ടുപറമ്പിൽ ദാസൻ അന്തരിച്ചു
മുക്കം : കൊടിയത്തൂർ പാലക്കോട്ടുപറമ്പിൽ ദാസൻ (71) അന്തരിച്ചു. സംസ്കാരം നാളെ (05-09-2024-വ്യാഴം) രാവിലെ 09:00-മണിക്ക് കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ഓടത്തത്തെരുവ്പൊതു ശ്മശാനത്തിൽ. ഭാര്യ: ശോഭന (മപ്രം). മക്കൾ:…
Read More » -
മുക്കം പെരുമ്പടപ്പിൽ ആരംഭിച്ച ബെവറജസ് ഔട്ട്ലെറ്റ് പൂട്ടി
മുക്കം : പ്രതിപക്ഷ കൗൺസിലർമാർ കക്ഷിരാഷ്ട്രീയഭേദമന്യേ പ്രതിഷേധം കടുപ്പിച്ചതോടെ മുക്കം പെരുമ്പടപ്പിൽ പുതുതായി ആരംഭിച്ച ബെവറജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റ് പൂട്ടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഔട്ട്ലെറ്റ് തുറക്കേണ്ടെന്നുകാണിച്ച് ഞായറാഴ്ച…
Read More » -
കൊടിയത്തൂർ ആലുങ്ങലിൽ വെൽനെസ് സെൻ്റർ പ്രവർത്തനമാരംഭിച്ചു
മുക്കം : ദേശീയ ഹെൽത്ത് മിഷൻ അനുവദിച്ച തുകയുപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ കെടിയത്തുർ ഗ്രാമപഞ്ചായത്തിലെ ആലുങ്ങൽ വെൽനെസ് സെൻ്റർ പ്രവർത്തനമാരംഭിച്ചു. ആലുങ്ങലിലെ ആരോഗ്യ സബ് സെൻ്റർ 7…
Read More »