Mukkam

കൂരപ്പിള്ളിൽ മോഹൻ ദാസ് നായർ അന്തരിച്ചു

മുക്കം:തെച്ചിയാട് കൂരപ്പിള്ളിൽ മോഹൻ ദാസ് നായർ(58) അന്തരിച്ചു

ഭാര്യ:വസന്ത,

മക്കൾ:അഞ്ജു,അഖിൽ.

മരുമകൻ:നിഷാദ് ഒതയമംഗലത്ത് മുത്താലം .

സഹോദരങ്ങൾ:പരേതയായ കൗസല്യ,പരേതനായ വാസു നായർ പാലക്കടവ്’,ശശി നായർ
ഇരുമ്പകം,രാധ നെല്ലാണിച്ചാൽ,പരേതനായ പരമേശൻ നായർ പെരുമാലിപ്പടി,രാമൻ നെല്ലാണിച്ചാൽ,തങ്ക മുത്തേരി,ജയകൃഷ്ണൻ നായർ നെല്ലാണിച്ചാൽ,

സംസ്കാരം : ഇന്ന് (30-03-2026)രാവിലെ 10 മണിക്ക് തിരുവമ്പാടി ഒറ്റപ്പൊയിൽ സ്മശാനത്തിൽ.

Related Articles

Leave a Reply

Back to top button