mukkam
-
Mukkam
അങ്കണവാടി കം ക്രഷ് ഉദ്ഘാടനംചെയ്തു
മുക്കം : വനിതാ ശിശുവികസന വകുപ്പിന് കീഴിൽ മുക്കം നഗരസഭയിലെ വെസ്റ്റ് മാമ്പറ്റയിൽ ആരംഭിച്ച അങ്കണവാടി കം ക്രഷ് നഗരസഭാചെയർമാൻ പി.ടി. ബാബു ഉദ്ഘാടനംചെയ്തു. നഗരസഭാ ഡെപ്യൂട്ടി…
Read More » -
Mukkam
അങ്കണവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു
മുക്കം : വനിതാ ശിശു വികസന വകുപ്പിന് കീഴിൽ മുക്കം നഗരസഭയിൽ ആറുമാസം മുതൽ 6 വയസ്സുവരെയുള്ള കുട്ടികൾക്ക് അങ്കണവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ…
Read More » -
Mukkam
പ്രതിഭാദരം സംഘടിപ്പിച്ചു
മുക്കം : ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു പരീക്ഷയിൽ മുഴുവൻവിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. തിളക്കം എന്നപേരിൽ നടത്തിയ പരിപാടി സ്കൂൾ മാനേജർ സുബൈർ…
Read More » -
Mukkam
പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി
മുക്കം : തെച്ചിയാട് അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളേജ് എൻഎസ്എസ് യൂണിറ്റും മുക്കം നഗരസഭയും സംയുക്തമായി നടപ്പാക്കുന്ന ‘പച്ചത്തുരുത്ത്’ പദ്ധതിക്ക് തുടക്കമായി. ഹരിതകേരള…
Read More » -
Mukkam
ഇരുചക്ര വാഹനത്തിൽ ലോറിയിടിച്ചു വയോധികൻ മരിച്ചു
മുക്കം: ആശുപത്രിയിൽനിന്ന് മടങ്ങുകയായിരുന്ന ഇരുചക്ര വാഹന യാത്രികൻ ലോറിയിടിച്ചു മരിച്ചു. കുനിയിൽ കള്ളിവളപ്പിൽ കോലോത്തുംതൊടി ചീരാത്തലത്ത് കുഞ്ഞാലിക്കുട്ടി (73)യാണ് മരിച്ചത്. ചികിത്സാ ആവശ്യാർഥം മണാശേരിയിലെ സ്വകാര്യ മെഡിക്കൽ…
Read More » -
Mukkam
പരിസ്ഥിതി ദിനാഘോഷം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു
മുക്കം: ഏറ്റവും നല്ല പരിസ്ഥിതി പ്രവർത്തനത്തിനുള്ള അവാർഡ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുനിതാ രാജൻ വൈസ് പ്രസിഡൻ്റ് ജംഷീദ് ഒളകരയുടെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശാന്തദേവി…
Read More » -
Mukkam
സംസ്ഥാന മാധ്യമ പുരസ്കാര ജേതാക്കൾക്കും എസ് എസ് എൽ സി, +2 ഉന്നത വിജയികൾക്കും മുക്കം പ്രസ് ക്ലബിൻ്റെ ആദരം
മുക്കം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് 2024 സംസ്ഥാന മാധ്യമ പുരസ്കാരം നേടിയ മുക്കം പ്രസ് ക്ലബ് അംഗങ്ങളായ പി.ചന്ദ്രബാബു,…
Read More » -
Mukkam
പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് പൂർവവിദ്യാർത്ഥികളുടെ സമ്മാനം
മുക്കം: പുതിയ ഒരു അധ്യയന വർഷത്തിന് തുടക്കമായപ്പോൾ പന്നിക്കോട് എയുപി സ്കൂൾ വിദ്യാർത്ഥികൾക്ക് പൂർവവിദ്യാർത്ഥികൾ നൽകിയത് വേറിട്ട സമ്മാനം. നിലവിലെ സ്കൂൾ മൈതാനം ആധുനിക രീതിയിൽ കളിമൺ…
Read More » -
Mukkam
പ്ലസ് ടൂ, ‘ എസ്.എസ്.എൽ.സി, എൽ. എസ് . എസ്, യു.എസ്.എസ്. ഉന്നത വിജയികൾക്ക് അനുമോദനവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു
മുക്കം: എഐവൈഎഫ് തോട്ടക്കാട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്ലസ് ടൂ, ‘ എസ്.എസ്.എൽ.സി, എൽ. എസ് . എസ്, യു.എസ്.എസ്. ഉന്നത വിജയികൾക്ക് അനുമോദനവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.…
Read More » -
Mukkam
തൃക്കുടമണ്ണ തീര്ഥാടന ടൂറിസം പദ്ധതി പ്രവൃത്തിക്ക് തുടക്കം
മുക്കം :മുക്കം നഗരസഭയുടെയും സംസ്ഥാന ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന തൃക്കുടമണ്ണ തീര്ഥാടന ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ലിന്േറാ ജോസഫ് എംഎല്എ നിര്വഹിച്ചു. മുക്കം സഹകരണബാങ്ക്…
Read More » -
Mukkam
നൈനു കുന്നേൽ ഫാത്തിമ അന്തരിച്ചു
മുക്കം : വല്ലത്തായി പാറയിൽ താമസിക്കുന്ന നൈനു കുന്നേൽ കൊന്താലം ഭാര്യ ഫാത്തിമ (75) അന്തരിച്ചു തൊടുപുഴ അക്കര വീട്ടിൽ കുടുംബാംഗമാണ്. മക്കൾ :ഇബ്രാഹിം, ആയിഷ (ഈങ്ങാപ്പുഴ),…
Read More » -
Mukkam
സമന്വയ റെസിഡന്റ്സ് പൊതുയോഗം
മുക്കം : മണാശ്ശേരി സമന്വയ റെസിഡന്റ്സ് അസോസിയേഷൻ ജനറൽബോഡി യോഗം ചേർന്നു. മണാശ്ശേരി ഗവ. യു.പി. സ്കൂളിൽ ചേർന്ന യോഗത്തിൽ എ.പി. സലിൽ അധ്യക്ഷനായി. ചോലക്കുഴി കുടിവെള്ളപദ്ധതിയിൽ…
Read More » -
Charamam
മുക്കം കാഞ്ഞിരമൂഴി കാഞ്ഞിരത്തോട്ടം ഇല്ലത്ത് ദാമോദരൻ നമ്പൂതിരി വിഷ്ണു പാദം പൂകി
മുക്കം : കാഞ്ഞിരമൂഴി കാഞ്ഞിരത്തോട്ടം ഇല്ലത്ത് ദാമോദരൻ നമ്പൂതിരി (82) വിഷ്ണു പാദം പൂകി. സംസ്കാരം നാളെ (28-05-2025-ബുധൻ) രാവിലെ 08:00-മണിക്ക് ഇല്ലംവളപ്പിൽ. ഭാര്യ; പാർവ്വതി അന്തർജനം…
Read More » -
Mukkam
ചെറുപുഴയും ഇരുവഞ്ഞിയും കരകവിഞ്ഞു; മലയോരമേഖല വെള്ളപ്പൊക്കഭീതിയിൽ
മുക്കം : ശക്തമായ മഴയിൽ ഇരുവഞ്ഞിപ്പുഴയും ചെറുപുഴയും കരകവിഞ്ഞതോടെ മലയോരമേഖല വെള്ളപ്പൊക്കഭീതിയിൽ. ശനിയാഴ്ച പുലർച്ചെയോടെ ആരംഭിച്ച ശക്തമായ മഴ മണിക്കൂറുകളോളം നീണ്ടുനിന്നതോടെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളംകയറി. വനമേഖലയിൽ ശക്തമായ…
Read More » -
Mukkam
സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി
മുക്കം : മുക്കം നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ വിദ്യാലയങ്ങളിലെയും ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി. രണ്ടുലക്ഷം രൂപയുടെ പുസ്തകങ്ങളാണ് വിതരണം ചെയ്തത്.മണാശ്ശേരി ഗവ. യുപി സ്കൂളിൽ…
Read More » -
Mukkam
സഹകരണ സ്കൂൾ ചന്ത ഉദ്ഘാടനംചെയ്തു
മുക്കം : മുക്കം മേഖലാ മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നീലേശ്വരത്ത് ആരംഭിച്ച സഹകരണ സ്കൂൾ ചന്ത നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ…
Read More » -
Mukkam
സബ് രജിസ്ട്രാർ ഓഫീസിൽ കണക്കിൽപ്പെടാത്ത പണംപിടിച്ചെടുത്തു
മുക്കം : സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽപ്പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ക്ലർക്കിന്റെ കൈയിൽനിന്ന് 1535 രൂപയാണ് വിജിലൻസ് സംഘം പിടിച്ചെടുത്തത്.സബ് രജിസ്ട്രാർ…
Read More » -
Mukkam
മുക്കം നഗരസഭ തൊഴിൽകേന്ദ്രത്തിൽ കോളിങ് ഡേ നടത്തി
മുക്കം : വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി തൊഴിലന്വേഷകരെ കണ്ടെത്താൻ മുക്കം നഗരസഭ തൊഴിൽകേന്ദ്രത്തിൽ കോളിങ് ഡേ നടത്തി. മണാശ്ശേരി എംകെഎച്ച്എംഎംഒ സ്കൂളിലെ എൻഎസ്എസ് വൊളൻറിയർമാർ ഡിഡബ്ല്യുഎംഎസിൽ രജിസ്റ്റർചെയ്ത…
Read More » -
Mukkam
കുടക്കീഴിൽ ജീവിതം തിരിച്ചുപിടിച്ച് ‘യുവ’ കൂട്ടായ്മ
മുക്കം : എഴുന്നേറ്റുനിൽക്കാനാവാതെ, ചക്രക്കസേരയിലും കിടക്കയിലുമിരുന്ന് നിർമിച്ച വിവിധവർണങ്ങളിലുള്ള കുടകളും പേപ്പർ പേനകളും… തളരാത്തമനസ്സുമായി ജീവിതം തിരിച്ചുപിടിക്കുകയാണ് മലയോരമേഖലയിലെ ഒരുകൂട്ടം യുവാക്കൾ. മുക്കം ചേന്ദമംഗലൂർ സ്വദേശി ഷമീർ,…
Read More » -
Mukkam
എൽഎസ്എസ്, യുഎസ്എസ് ജേതാക്കളുടെ മെഗാസംഗമം സംഘടിപ്പിച്ചു
മുക്കം : മുക്കം, കൊടുവള്ളി, കുന്ദമംഗലം, താമരശ്ശേരി ,അരീക്കോട് വിദ്യാഭ്യാസ ഉപജില്ലകളിൽനിന്ന് എൽഎസ്എസും യുഎസ്എസും നേടിയ വിദ്യാർഥികളുടെ സംഗമം മുക്കം ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. മുനിസിപ്പൽ കൗൺസിലർ…
Read More »