mukkam
-
Mukkam
പഠനത്തിൽ പുതുവഴികൾ തുറന്ന് മോട്ടിവേഷൻ ക്ലാസ്:പന്നിക്കോട് എ.യു.പി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി പ്രചോദന പരിപാടി
മുക്കം: കോവിഡ് കാലത്തിനു ശേഷമുള്ള പഠനരീതികളിലുണ്ടായ മാറ്റങ്ങൾക്കിടയിൽ വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ ആത്മവിശ്വാസവും താൽപര്യവും വളർത്തുകയെന്ന ലക്ഷ്യത്തോടെ പന്നിക്കോട് എ.യു.പി സ്കൂളിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ഏഴാം…
Read More » -
Mukkam
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ ഇരട്ട മെഡൽ നേടിയ വിദർഷയെ കെ സ് ടി യു ആദരിച്ചു
മുക്കം: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ ഇരട്ട മെഡൽ നേടി രാജ്യത്തിന് അഭിമാനമായി മാറിയ തിരുവമ്പാടി സ്വദേശി വിദർഷ കെ വിനോദിനെ കെ സ് ടി യു മുക്കം…
Read More » -
Mukkam
ബ്ലഡ് ഡൊനേഷൻ ഡ്രൈവും പ്രഥമ ശുശ്രൂഷയിലും സി.പി.ആറിലും പരിശീലനം നൽകിയും ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ
മുക്കം : അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ ഓരോ വിദ്യാർത്ഥിയും അറിഞ്ഞിരിക്കേണ്ട പ്രഥമ ശുശ്രൂഷയിലും സി.പി.ആറിലും ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.…
Read More » -
Mukkam
അന്താരാഷ്ട്ര വയോജനദിനം: മുക്കം നഗരസഭയിൽ വേറിട്ട ആഘോഷമായി
മുക്കം: അന്താരാഷ്ട്ര വയോജനദിനാഘോഷത്തിന്റെ ഭാഗമായി മുതിർന്ന പൗരന്മാർക്കായി വേറിട്ടതും മാതൃകാപരവുമായ പരിപാടികൾ സംഘടിപ്പിച്ച് മുക്കം നഗരസഭ. ആഘോഷങ്ങളുടെ ഭാഗമായി നഗരസഭാ പരിധിയിലെ വയോജനങ്ങൾക്കായി പ്രത്യേക സിനിമാ പ്രദർശനം…
Read More » -
Mukkam
മുക്കത്ത് ഓടിക്കൊണ്ടിരുന്ന മിനി പിക്കപ്പിന്റെ ടയർ ഊരിത്തെറിച്ചു: ഒഴിവായത് വൻ ദുരന്തം
മുക്കം : എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന മിനി പിക്കപ്പിന്റെ ടയർ ഊരിപ്പോയി അപകടം.വാഹനത്തിൽ നിന്ന് ഊരിത്തെറിച്ച ടയർ ഏകദേശം 200 മീറ്ററോളം അപ്പുറത്തുനിന്നാണ് നാട്ടുകാർ…
Read More » -
Mukkam
എസ്.കെ.എസ്.എസ്.എഫ് മാവൂർ ക്ലസ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു
മാവൂർ: എസ്.കെ.എസ്.എസ്.എഫ് മാവൂർ ക്ലസ്റ്ററിന്റെ 2026-29 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മാവൂർ പാറമ്മലിൽ വെച്ച് ചേർന്ന കൗൺസിൽ യോഗത്തിലാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. സംഘടനയുടെ സംസ്ഥാന…
Read More » -
Mukkam
എച്ച്. റംലാബീഗത്തിന്റെ മൂന്നാം ഓർമ്മദിനം ആചരിച്ചു
മുക്കം: പ്രശസ്ത കഥാപ്രസംഗ കലാകാരി എച്ച്. റംലാബീഗത്തിന്റെ മൂന്നാം ഓർമ്മദിനം കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം അക്കാദമി ദേശീയ…
Read More » -
Mukkam
കെ.എം.പി.യു. കോഴിക്കോട് ജില്ലാ പ്രവർത്തക സംഗമവും മാധ്യമ സെമിനാറും ഒക്ടോബർ 2-ന് മുക്കത്ത്
മുക്കം: കേരള പ്രസ് ആൻഡ് മീഡിയ യൂണിയൻ (കെ.എം.പി.യു.) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാ പ്രവർത്തക സംഗമവും മാധ്യമപ്രവർത്തകർക്കുള്ള സെമിനാറും ഒക്ടോബർ 2 ഗാന്ധിജയന്തി…
Read More » -
Mukkam
സംസ്ഥാന സ്കൂൾ കായികമേള: കായിക താരങ്ങൾക്ക് പൂർണ്ണ ആരോഗ്യ സുരക്ഷ; സുസജ്ജമായി മെഡിക്കൽ കമ്മിറ്റി
മുക്കം: 2026 ഒക്ടോബർ 25 മുതൽ 31 വരെ എൻ.ഐ.ടി. (NIT) ക്യാമ്പസ് ഗ്രൗണ്ട് പ്രധാന വേദിയായി നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സുഗമവും സുരക്ഷിതവുമായ…
Read More » -
Mukkam
സർഗോത്സവം സംഘടിപ്പിച്ചു
മുക്കം: വിദ്യാരംഗം കലാ സാഹിത്യ വേദി മുക്കം ഉപജില്ല കലാസാഹിത്യ ശില്പശാല സർഗോത്സവം ജി.എം.യു.പി സ്കൂൾ ചേന്ദമംഗല്ലൂരിൽ തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ സി.കെ കാസിം ഉദ്ഘാടനം…
Read More » -
Mukkam
ചോസ സ്കോളർഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു
മുക്കം: ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ ഓൾഡ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ (ചോസ) മിടുക്കരും നിർധനരുമായ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ സ്കോളർഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്ലസ്ടു…
Read More » -
Mukkam
മുക്കം നഗരസഭയുടെ നേതൃത്വത്തിൽ ആയുർവേദ ദിനാഘോഷവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
മുക്കം: ആയുർവേദ ദിനാഘോഷത്തിന്റെ ഭാഗമായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. വെസ്റ്റ് ചേന്നമംഗലൂർ വെച്ച് നടന്ന പരിപാടി മുക്കം…
Read More » -
Mukkam
വിരൽത്തുമ്പിൽ വിസ്മയം: സാജിദ് ചോലക്ക് നാഷണൽ സെലിബ്രിറ്റി ടീച്ചർ അവാർഡ്
ചെറുവാടി: വിരൽത്തുമ്പിൽ വിസ്മയം തീർത്തു ശ്രദ്ധേയനായ സാജിദ് ചോലക്ക് നാഷണൽ സെലിബ്രിറ്റി ടീച്ചർ അവാർഡ്. നിരവധി സാമൂഹ്യ പ്രവർത്തനം നടത്തുകയും സാമൂഹ്യ ബോധവത്ക്കരണ കലാ വിസ്മയം തീർക്കുകയും…
Read More » -
Mukkam
വായനയും സാങ്കേതികവിദ്യയും ഒരുമിക്കുന്ന ‘CLIC
നെല്ലിക്കാപ്പറമ്പ്: വായനയും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് നെല്ലിക്കാപ്പറമ്പ് സി. എച്ച്. മെമ്മോറിയൽ എൽ.പി. സ്കൂളിൽ ഒരുക്കിയ ‘Creative Learning and Intelligence Centre (CLIC)’ ശ്രദ്ധേയമാകുന്നു. മാതൃഭൂമി ക്ലബ്…
Read More » -
Mukkam
വയോജന വകുപ്പിൻ്റെ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കണം കെ.എസ്.പി.എൽ
മുക്കം: കേരള സർക്കാർ പ്രഖ്യാപിച്ച വയോജന വകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി പെൻഷൻകാരുടെ വാർദ്ധക്യ സഹജമായ സാഹചര്യങ്ങളെ അതി ജീവിക്കാൻ വ്യവസ്ഥാപിതമായ മാർഗങ്ങൾ ഉടനെ ആരംഭിക്കണമെന്ന് തിരുവമ്പാടി മണ്ഡലം…
Read More » -
Mukkam
എം.എൽ.എ സി.കെ കാസിമിന് നിവേദനം നൽകി
മുക്കം: മലബാർ മേഖലയിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യങ്ങൾ പരിഗണിച്ച് കോഴിക്കോട് സെക്രട്ടറിയേറ്റ് അനക്സും ഹൈക്കോടതി ബെഞ്ചും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് വി.പി ബീരാൻ…
Read More » -
Mukkam
മുക്കം ഫയർ സ്റ്റേഷനിലെ ലാൻഡ്ഫോൺ തകരാറിൽ; അടിയന്തര ആവശ്യങ്ങൾക്ക് പുതിയ നമ്പറുകൾ
മുക്കം: മുക്കം അഗ്നിശമന നിലയത്തിലെ ലാൻഡ് ലൈൻ ടെലിഫോൺ സാങ്കേതിക തകരാറുകൾ കാരണം താൽക്കാലികമായി പ്രവർത്തനരഹിതമായതായി അധികൃതർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിലും തീപിടുത്തം, മറ്റ് അപകടങ്ങൾ തുടങ്ങിയ…
Read More » -
Mukkam
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുവപ്പാറ ഉന്നതിയിൽ സി.കെ കാസിം എം എൽ എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശനം നടത്തി
മുക്കം : ഒരു കോടി രൂപ ചിലവിൽ വിവിധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുവപ്പാറ ഉന്നതിയിൽ സി.കെ കാസിം എം എൽ എ യുടെ നേതൃത്വത്തിൽ…
Read More » -
Mukkam
മെക് സെവൻ രണ്ടാം വാർഷികം ആഘോഷിച്ചു
മുക്കം: മെക് സെവൻ ചേന്ദമംഗല്ലൂർ യൂനിറ്റിൻ്റെ രണ്ടാം വാർഷികം ആഘോഷിച്ചു. ഗുഡ് ഹോപ്പ് ഇംഗ്ലീഷ് സ്കൂൾ ഗ്രൌണ്ടിൽ നടന്ന പരിപാടി സ്റ്റേറ്റ് കോർഡിനേറ്റർ പി.കെ മുഹമ്മദ് താമരശേരി…
Read More » -
Mukkam
കൊടിയത്തൂർ പി.ടി.എം. എച്ച്.എസ്.എസിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി എൻ.എസ്.എസ്. ക്ഷേമപദ്ധതിക്ക് തുടക്കമായി
മുക്കം: ഭിന്നശേഷി വിദ്യാർഥികളുടെ ക്ഷേമത്തിനും പിന്തുണയ്ക്കുമായി കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ ക്ഷേമപ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്കൂളിലെയും ദത്തെടുത്ത പങ്കാളിത്ത ഗ്രാമത്തിലെയും…
Read More »
