Mukkam

തൂങ്ങലിൽ സുബ്രഹ്മണ്യൻ (അപ്പു) അന്തരിച്ചു

മുക്കം : കളരിക്കണ്ടി ആക്കോട്ട്ചാലിൽ തൂങ്ങലിൽ സുബ്രഹ്മണ്യൻ (അപ്പു-58) അന്തരിച്ചു.

സംസ്കാരം :ഇന്ന് (23-11-2026-തിങ്കൾ) രാവിലെ 11:00-ന് വീട്ടുവളപ്പിൽ.

ഭാര്യ: ബിന്ദു.

മക്കൾ: സുബിൻ, സുബീഷ്.

സഹോദരങ്ങൾ: രവീന്ദ്രൻ, ഗോപി, ഹരിദാസൻ, അമ്മിണി, മണി.

Related Articles

Leave a Reply

Back to top button