mukkam
-
Mukkam
കൊടിയത്തൂർ പി.ടി.എം. എച്ച്.എസ്.എസിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി എൻ.എസ്.എസ്. ക്ഷേമപദ്ധതിക്ക് തുടക്കമായി
മുക്കം: ഭിന്നശേഷി വിദ്യാർഥികളുടെ ക്ഷേമത്തിനും പിന്തുണയ്ക്കുമായി കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ ക്ഷേമപ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്കൂളിലെയും ദത്തെടുത്ത പങ്കാളിത്ത ഗ്രാമത്തിലെയും…
Read More » -
Mukkam
സൈലന്റ് സോൾസ്’ ഡോക്യുമെന്ററി മുക്കത്ത് പ്രദർശിപ്പിച്ചു
മുക്കം: അസം, ഝാർഖണ്ഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമീണരുടെ ദുരിതപൂർണ്ണമായ ജീവിത പശ്ചാത്തലമാക്കി ബച്ചു ചെറുവാടി സംവിധാനം ചെയ്ത ‘സൈലന്റ് സോൾസ്’ എന്ന ഡോക്യുമെന്ററി ഫിലിം മുക്കത്ത്…
Read More » -
Mukkam
ബി എം എസ് മുക്കം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്വകർമ്മജയന്തി – ദേശീയ തൊഴിലാളി ദിനം ആചരിച്ചു
മുക്കം:ബി എം എസ് മുക്കം മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മജയന്തി – ദേശീയ തൊഴിലാളി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രകടനവും പൊതുസമ്മേളനം നടത്തി.മണാശ്ശേരി ഗവ യു…
Read More » -
Mukkam
ഇരുവഴിഞ്ഞിപ്പുഴയിൽ നീർനായ ശല്യം രൂക്ഷം: രണ്ടുദിവസത്തിനിടെ നാലുപേർക്ക് കടിയേറ്റു
മുക്കം: വേനൽ കനത്തതോടെ കിണറുകളിലും മറ്റു ജലസ്രോതസ്സുകളിലും വെള്ളം കുറഞ്ഞതിനാൽ പുഴയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ. എന്നാൽ ഇരുവഴിഞ്ഞി പുഴയിൽ നീർനായകളുടെ ആക്രമണം പതിവായതോടെ പുഴയിൽ ഇറങ്ങാൻ…
Read More » -
Mukkam
പന്നിക്കോട് സ്കൂളിൽ സ്കൂൾതല കലാമേളയ്ക്ക് തുടക്കമായി; മുക്കം ഉപജില്ലാ കലോത്സവം ഒക്ടോബർ രണ്ടാം വാരം തിരുവമ്പാടിയിൽ
മുക്കം: ഒക്ടോബർ രണ്ടാം വാരം തിരുവമ്പാടിയിൽ നടക്കുന്ന മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മുന്നോടിയായി വിദ്യാലയങ്ങളിൽ സ്കൂൾതല കലാമേളകൾ ആരംഭിച്ചു. വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി…
Read More » -
Mukkam
മീന ജോസഫിന് അനുമോദനം നൽകി
മുക്കം: മുക്കം നഗരസഭയിലെ മികച്ച പ്രൈമറി അദ്ധ്യാപികയായി തിരഞ്ഞെടുക്കപ്പെട്ട താഴക്കോട് ജി.എൽ.പി സ്കൂൾ സീനിയർ അസിസ്റ്റന്റ് മീന ജോസഫിന് സ്കൂൾ പിടിഎ, എംടിഎ, പൂർവവിദ്യാർത്ഥികൾ, സ്കൂൾ വികസന…
Read More » -
Mukkam
മുക്കം ടൗണിൽ റോഡ് നവീകരണം: സെപ്റ്റംബർ 19 മുതൽ ഗതാഗത നിയന്ത്രണം
മുക്കം: മുക്കം ടൗൺ നവീകരണത്തിന്റെ രണ്ടാം ഘട്ട പ്രവൃത്തികളുടെ ഭാഗമായി പഴയ ബസ് സ്റ്റാൻഡ് എക്സിറ്റിൽ നിന്നും സ്റ്റേറ്റ് ഹൈവേയിലേക്കുള്ള (മുക്കം മാളിന് മുൻവശം) റോഡിൽ ഗതാഗത…
Read More » -
Mukkam
എന്റെ മുക്കം സന്നദ്ധ സേനാംഗങ്ങളെ മുക്കം നഗരസഭ ആദരിച്ചു
മുക്കം: ദുരന്തമേഖലകളിൽ നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്ന ‘എന്റെ മുക്കം സന്നദ്ധ സേന അംഗങ്ങളെ മുക്കം നഗരസഭ ആദരിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ സന്നദ്ധ സേനയ്ക്ക് ആവശ്യമായ വിവിധ സേവന ഉപകരണങ്ങളുടെ…
Read More » -
Mukkam
മുക്കത്ത് സന്നദ്ധസേനാനികളെ ആദരിക്കലും ഉപകരണ വിതരണവും ഇന്ന്
മുക്കം: ദുരന്തമേഖലകളിൽ നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്ന മുക്കം സന്നദ്ധ സേനാംഗങ്ങളെ ആദരിക്കുന്നതിനും, അവർക്കുള്ള സേവന ഉപകരണങ്ങൾ കൈമാറുന്നതിനുമായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുന്നു. സപ്തംബർ 17…
Read More » -
Mukkam
പി ടി ബി സ്മാരക ബാലശാസ്ത്ര പരീക്ഷയ്ക്ക് മുക്കത്ത് തുടക്കമായി
മുക്കം: വിദ്യാഭ്യാസ വകുപ്പ്, മലയാളം മിഷൻ, കാൻഫെഡ്, പി ടി ബി സ്മാരക ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ സോഷ്യൽ ആക്ഷൻ ഗ്രൂപ്പ് (ശാസ്ത്ര) നടത്തുന്ന മുപ്പത്തി ഏഴാമത്…
Read More » -
Mukkam
ഇരുവഴിഞ്ഞിപ്പുഴയിൽ നീർനായ ആക്രമണം;മൂന്ന് പേർക്ക് കടിയേറ്റു
മുക്കം: ഇരുവഴിഞ്ഞിപ്പുഴയിലെ തെയ്യത്തും കടവിൽ കുളിക്കുന്നതിനിടയിൽ മൂന്ന് പേർക്ക് നീർനായയുടെ കടിയേറ്റു. ചേന്ദമംഗല്ലൂർ സ്വദേശികളായ ഹാഷിം (17), മുഹമ്മദ് അർസാൻ (10) കൊടിയത്തൂർ സ്വദേശിയായ യുവാവ് എന്നിവർക്കാണ്…
Read More » -
Mukkam
ജെ.സി.ഐ കാരശ്ശേരിയുടെ സൈലന്റ് വർക്കർ അവാർഡ് ഷിബു ചെറുവാടിക്ക്
മുക്കം: ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ഇന്ത്യ ഘടകം സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ അടങ്ങിയ ജെ സി ഐ വീക്കിന്റെ ഭാഗമായി ജെ സി ഐ…
Read More » -
Mukkam
ശമ്പള കമ്മീഷൻ കാലാവധി നീട്ടണം
മുക്കം :മാവൂർ 12 -ാം ശമ്പള കമ്മീഷൻ്റെ കാലാവധി നീട്ടണമെന്ന് കെ എസ് എസ് പി യു മാവൂർ യൂണിറ്റ് വനിത കൺവെൻഷൻ ആവശ്യപ്പെട്ടു. മാവൂർ പാറമ്മൽ…
Read More » -
Mukkam
ചേന്ദമംഗല്ലൂർ സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികളുടെ ചെണ്ടുമല്ലിത്തോട്ടം വിളവെടുപ്പ് നടത്തി
മുക്കം: മുക്കം നഗരസഭ കൃഷിഭവന്റെ സഹകരണത്തോടെ ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികൾ നിർമിച്ച ചെണ്ടുമല്ലിത്തോട്ടത്തിലെ വിളവെടുപ്പ് ഉദ്ഘാടനം മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി…
Read More » -
Mukkam
ചേന്ദമംഗല്ലൂർ സുന്നിയ്യ കോളേജിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു
മുക്കം:“പ്രവാചക ജീവ ചരിത്രത്തിലെ മാനവിക മൂല്യങ്ങളും സംസ്കാരിക രംഗത്ത് അവയുടെ സ്വാധീനവും “ എന്ന വിഷയത്തെ ആസ്പദമാക്കി ചേന്ദമംഗല്ലൂർ സുന്നിയ്യ കോളേജ് പി ജി ആൻഡ് റിസർച്ച്…
Read More » -
Mukkam
നീലേശ്വരം ഡിവിഷനിൽ വയോമിത്രം ക്ലിനിക് ആരംഭിച്ചു
മുക്കം: മുക്കം നഗരസഭയിലെ നീലേശ്വരം ഡിവിഷനിൽ വയോമിത്രം ക്ലിനിക് ആരംഭിച്ചു. വയലക്കോട്ടു പറമ്പ് സാംസ്കാരിക നിലയത്തിൽ ആരംഭിച്ച ക്ലിനിക്കിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ: കെ പി…
Read More » -
Mukkam
ആനയംകുന്ന് സ്കൂളിൽ നവാഗതർക്ക് വേറിട്ട വരവേൽപ്പുമായി എൻ.എസ്.എസ് യൂണിറ്റ്
മുക്കം: ഹൈസ്കൂളുകളിൽ പോലും റാഗിംഗും ജൂനിയർ വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ അക്രമങ്ങളും പതിവായ പുതിയ കാലത്ത് ജൂനിയർ വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികൾ നൽകിയ വരവേൽപ്പ് വേറിട്ട അനുഭവമായി…
Read More » -
Mukkam
എൻ.എം.എം.എസ് പരിശീലനത്തിന് തിരുവമ്പാടി മണ്ഡലത്തിൽ ഇന്ന് തുടക്കം
മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് സി.കെ കാസിം എം.എൽ.എ യുടെ മത്സര പരീക്ഷ പരിശീലനത്തിന് ഇന്ന് തുടക്കമാവും. എം.എൽ.എ നടപ്പിലാക്കുന്ന ട്രീ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ്…
Read More » -
Mukkam
നാടിന്റെ വീരപുത്രന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
മുക്കം: ഭോപ്പാലിൽ ഹൃദയസ്തംഭനം മൂലം അന്തരിച്ച കാരമൂല സ്വദേശി യുവ ജവാൻ മിദ്ലാജിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം…
Read More » -
Mukkam
അക്ഷരവെളിച്ചം വിതറിയ അധ്യാപകരെയും സ്കൂളിലെ നിശബ്ദ സേവകരെയും ആദരിച്ച് കക്കാടിൽ ‘ഹൃദയാദരം
മുക്കം: അക്ഷരവെളിച്ചം പകർന്ന ഗുരുനാഥന്മാരെയും വിദ്യാലയത്തിന്റെ പ്രവർത്തനത്തിന് കരുത്തായ നിശബ്ദ സേവകരെയും കക്കാട് ജി.എൽ.പി സ്കൂളിൽ ആദരിച്ചു. അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഹൃദയാദരം’ പരിപാടിയിൽ വർഷങ്ങളായി…
Read More »
