Mukkam

മെമ്പർഷിപ്പ് വിതരണം ചെയ്തു

ചെറുവാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവാടിയൂണിറ്റിന്റെ മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം മുൻ പഞ്ചായത്ത് മെമ്പറും രിഹില ടൂറിസം ട്രാവൽസിന്റെ ഓണറുമായ മജീദ് കൊട്ടുപ്പുറത്ത് അയമു കണ്ടങ്ങലിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

പ്രസ്തുത പരിപാടിയിൽ സെക്രട്ടറി ബഷീർ കെസിഎം സ്വാഗതം പറയുകയും പ്രസിഡണ്ട് പിസി മുഹമ്മദ് അധ്യക്ഷത വഹിച്ചു. രിഹിലാ മജീദ് സാഹിബ് ആശംസ അർപ്പിച്ചു.

പ്രസംഗിക്കുകയും പരിപാടിയിൽ മുൻ പ്രസിഡണ്ട് കെ.വി അബ്ദുള്ള, വൈസ് പ്രസിഡണ്ട് മാരായ വാഹിദ് കൊളക്കാടൻ, കരീം ഉമ്മിണിയിൽ, മറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരും പങ്കെടുക്കുകയും ട്രഷറർ നാസർ റിസ നന്ദി പറയുകയും ചെയ്തു.

Related Articles

Leave a Reply

Back to top button