Kodiyathur

ജനാധിപത്യ മഹിളാ അസോസിയേഷൻ കൊടിയത്തൂർ വില്ലേജ് പഠന ക്യാമ്പ് നടത്തി

കൊടിയത്തൂർ: ജനാധിപത്യ മഹിളാ അസോസിയേഷൻ കൊടിയത്തൂർ വില്ലേജ് പഠന ക്യാമ്പ് വില്ലേജ് പ്രസിഡണ്ട് കെ ടി മൈമൂനയുടെ അധ്യക്ഷതയിൽ മഹിളാ അസോസിയേഷൻ തിരുവമ്പാടി ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് ചാന്ദിനി ഉദ്ഘാടനം ചെയ്തു.

ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഉഷാദേവി മുഖ്യ പ്രഭാഷണം നടത്തി.

കെ.വി തങ്ക എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി സൽമാബി കെ.ടി സ്വാഗതവും ജിഷ എ.സി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button