kodiyathur
-
Kodiyathur
ഹരിത ഭാവിക്കായ് ഫലവൃക്ഷങ്ങളും തണൽ മരങ്ങളും വെച്ചു പിടിപ്പിച്ച് എൻ എസ് എസ് വളണ്ടിയർമാർ
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ “ഒരു വളണ്ടിയർ ഒരു മരം” എന്ന പേരിൽ ഹരിത സംരക്ഷണ പദ്ധതി ആരംഭിച്ചു. ഓരോ…
Read More » -
Kodiyathur
എസ് ഐ ആർ; ഹെൽപ്പ് ഡെസ്ക് ഒരുക്കി ഗ്രാമ പഞ്ചായത്തംഗം ഷംലൂലത്തും യു.ഡി.എഫ് പ്രവർത്തകരും
കൊടിയത്തൂർ: സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണം (എസ്.ഐ.ആർ) സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തൻ്റെ വാർഡിലെ വോട്ടർ മാർക്കായി പ്രത്യേക ഹെൽപ്പ് ഡെസ്ക്കൊരുക്കി വാർഡ് മെമ്പർ.കൊടിയത്തൂർ ഗ്രാമ…
Read More » -
Kodiyathur
പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. മൂന്നു ലക്ഷത്തിലധികം രൂപ ചിലവഴിച്ച് 98…
Read More » -
Kodiyathur
ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ സംഗമം സംഘടിപ്പിച്ചു
കൊടിയത്തൂർ : കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പന്നിക്കോട് ഡിവിഷനിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ സംഗമം സംഘടിപ്പിച്ചു. ഡിവിഷനിൽ നടപ്പാക്കിവരുന്ന ജ്യോതിർഗമയ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പന്നിക്കോട് എയുപി…
Read More » -
Kodiyathur
ഡോ. ഇ.എൻ അബ്ദുൽ ലത്തീഫിനെ ആദരിച്ചു
കൊടിയത്തൂർ: ഓൾ കേരള മെഡിക്കൽ ടീച്ചർസ് യൂണിയൻ ബെസ്റ്റ് ഡോക്ടർ അവാർഡ് നേടിയ പ്രൊഫ. ഡോ. ഇ.എൻ അബ്ദുൽ ലത്തീഫിനെ ഫോസ്മെറീസ് കൂട്ടായ്മയുടെ ആദരം. ഫോസമെറീസ് ജനറൽ…
Read More » -
Kodiyathur
സീതി സാഹിബ് ലൈബ്രറിക്ക് ബ്ലോക്ക് പഞ്ചായത്ത് വക കൈത്താങ്ങ്
കൊടിയത്തൂർ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടു കൂടി സൗത്ത് കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിക്ക് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ ഉൾപ്പെടുത്തി…
Read More » -
Kodiyathur
കൊടിയത്തൂർ ഹോമിയോ ഡിസ്പെൻസറി ഡിജിറ്റലായി
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയിൽ മരുന്നുവാങ്ങാൻ രോഗികൾക്ക് ഇനി നടപടിക്രമങ്ങളെല്ലാം ഏറെ ലളിതം. സമ്പൂർണ ഡിജിെറ്റെസേഷൻ നിലവിൽ വന്നതുതന്നെ കാരണം. രജിസ്ട്രേഷൻ, പരിശോധന, മരുന്നുവിതരണം…
Read More » -
Kodiyathur
റോഡ് ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ : ഇടവഴിക്കടവ് റോഡിന്റെ കഴായിക്കൽ റീച്ച് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് മെമ്പർ എം ടി റിയാസിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു…
Read More » -
Kodiyathur
ലൈബ്രറി കൗൺസിലിന്റെ വായനാ മത്സരത്തിൽ സീതി സാഹിബ് ലൈബ്രറി ഒന്നാം സ്ഥാനത്ത്
കൊടിയത്തൂർ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മേഖലാ തലത്തിൽ നടത്തിയ യു പി വായന മത്സരത്തിൽ കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്ററിന്റെ പ്രതിനിധി സന ബഷീർ…
Read More » -
Kodiyathur
കിഴക്കേകണ്ടി ഇടവഴിയെ റോഡാക്കി; ഉദ്ഘാടനം ആഘോഷമാക്കി നാട്ടുകാർ; ഉദാരമതികൾക്കും മെമ്പർക്കും നാടിൻ്റെ ആദരം
കൊടിയത്തൂർ: നിരവധി കുടുംബങ്ങളുടെ നീണ്ട കാലത്തെ സ്വപ്നമായ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ കുളങ്ങര- കിഴക്കേകണ്ടി റോഡ് യാഥാർഥ്യമായി. വാർഡ് മെമ്പർ ഫസൽ കൊടിയത്തൂരിൻ്റെ നിരന്തരമായ ശ്രമവും സൗജന്യമായി…
Read More » -
Kodiyathur
അറബിക് സാഹിത്യോത്സവത്തിൽഓവറോൾ നേടി സൗത്ത് കൊടിയത്തൂർ എ യു പി സ്കൂൾ
കൊടിയത്തൂർ: മണാശ്ശേരി എം കെ എച്ച് എം എം ഒ ഹയർ സെക്കൻ്ററി സ്കൂളിൽ നാലു ദിവസമായി നടന്നു വരുന്ന മുക്കം ഉപജില്ലാ കലാമേളയിൽ അറബിക് സാഹിത്യോത്സവത്തിൽ…
Read More » -
Kodiyathur
ഉദാരമതികൾ സ്ഥലംനൽകി; കൊടിയത്തൂരിൽ ഒരു റോഡുകൂടി തുറന്നു
കൊടിയത്തൂർ : കൊടിയത്തൂർ പഞ്ചായത്തിൽ ഉദാരമനസ്കരുടെ നന്മയിൽ വീണ്ടും ഒരു റോഡുകൂടി യാഥാർഥ്യമായി. ഒട്ടേറേ കുടുംബങ്ങൾ നീണ്ടകാലമായി കാത്തിരുന്ന കുളങ്ങര-കിഴക്കേക്കണ്ടി റോഡാണ് യാഥാർഥ്യമായത്. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ്്…
Read More » -
Kodiyathur
വർഷങ്ങൾക്കുശേഷം തോട്ടുമുക്കത്തേക്ക് വീണ്ടും ബസ് സർവീസ്
കൊടിയത്തൂർ : വർഷങ്ങൾനീണ്ട പരാതികൾക്കും പരിദേവനങ്ങൾക്കുമൊടുവിൽ കോഴിക്കോട്-മുക്കം-പാറത്തോട്-തോട്ടുമുക്കം കെഎസ്ആർടിസി ബസ് സർവീസ് തിരിച്ചുവരുന്നു. കോവിഡ് കാലത്ത് നിർത്തിവെച്ചതിനുശേഷം ഈ സർവീസ് പുനരാരംഭിച്ചിരുന്നില്ല. തിരുവമ്പാടി ഡിപ്പോയിൽനിന്ന് തിങ്കളാഴ്ചമുതൽ സർവീസ്…
Read More » -
Kodiyathur
ചാലക്കൽ കുടിവെള്ള പദ്ധതി നാടിനു സമർപ്പിച്ചു
കൊടിയത്തൂർ: ഒരു പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ ആശ്രയമായ ചാലക്കൽ കുടിവെള്ള പദ്ധതിയുടെ പുതിയ ടാങ്ക് നിർമാണം പൂർത്തീകരിച്ചു നാടിനു സമർപ്പിച്ചു. വാർഡ് പതിമൂന്നിൽ സ്ഥിതി ചെയ്യുന്ന നിലവിലുള്ള…
Read More » -
Kodiyathur
മികച്ച കർഷകരെ ആദരിച്ചു
കൊടിയത്തൂർ : കർഷക കോൺഗ്രസ് കൊടിയത്തൂർ മണ്ഡലം പൊതുയോഗം സംഘടിപ്പിച്ചു. മികച്ച കർഷകരെയും മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും പൊതുയോഗത്തിൽ ആദരിച്ചു. തോട്ടുമുക്കം പള്ളിത്താഴ അങ്ങാടിയിൽ നടന്ന പരിപാടി…
Read More » -
Kodiyathur
ഭിന്ന ശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകി
കൊടിയത്തൂർ: ഭിന്ന ശേഷിക്കാർക്ക് സഹായഹസ്തവുമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്. 2025 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സഹായ ഉപകരണങ്ങൾ കൈമാറി. ഭിന്നശേഷിക്കാർക്കായി പ്രത്യേക ക്യാമ്പ് ഒരുക്കുകയും…
Read More » -
Kodiyathur
സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കൊടിയത്തൂർ മേഖലാ വാർഷികം സംഘടിപ്പിച്ചു
കൊടിയത്തൂർ : മേഖല സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി വാർഷിക പൊതുയോഗവും വൊളന്റിയർ സംഗമവും സംഘടിപ്പിച്ചു. സുരക്ഷ ജില്ലാ ജനറൽ കൺവീനർ സി.പി. ആനന്ദ്…
Read More » -
Kodiyathur
ഇഷ്ടിക കമ്പനി – പരിയാരം റോഡ്, കോട്ടമ്മൽ കുയ്യിൽ റോഡുകൾ യാഥാർത്ഥ്യമായി
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് കാരക്കുറ്റിയിൽ 2 റോഡുകളുടെ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയായി. പ്രദേശവാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് അറുതി വരുത്തി എ.പി അഷ്റഫ് സ്മാരക…
Read More » -
Kodiyathur
മെക്സെവൻ ഒന്നാം വാർഷികം ആഘോഷിച്ചു
കൊടിയത്തൂർ: “ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം എല്ലാവർക്കും ” എന്ന പൊതു കാഴ്ചപ്പാടോടെ ഉടലെടുത്ത എക്സർസൈസ് കൂട്ടായ്മയായ മെക്സവൻ, കൊടിയത്തൂർ യൂണിറ്റിന്റെ ഒന്നാം വാർഷികാഘോഷം വിവിധ പരിപാടികളോടെ…
Read More » -
Kodiyathur
പൂവാടിയായി ചെറുവാടി സ്കൂൾ അങ്കണം; നാട്ടുകാർക്ക് ഇത് സെൽഫി പോയിൻറ്
കൊടിയത്തൂർ : സ്കൂൾ അങ്കണം പുഷ്പവാടിയാക്കി എൻഎസ്എസ് വൊളന്റിയർമാർ. ചെറുവാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ മുറ്റമാണ് ചെണ്ടുമല്ലിപ്പൂക്കളുടെ വർണശോഭയിൽ തിളങ്ങിനിൽക്കുന്നത്. നാട്ടുകാരുടെയും വിദ്യാർഥികളുടെയും പ്രധാന സെൽഫി പോയിന്റായി…
Read More »


















