Kodiyathur

ദാറുല്‍ ഹിക്കം മദ്റസയിലെ പ്രതിഭകളെ അനുമോദിച്ചു

കൊടിയത്തൂര്‍: വെസ്റ്റ് കൊടിയത്തൂര്‍ മദ്റസ പഠനത്തോടൊപ്പം എസ്.എസ്.എൽ.സിയില്‍ മികച്ച വിജയം നേടിയ ദാറുല്‍ ഹിക്കം മദ്റസയിലെ പ്രതിഭകളെ മദ്റസ മാനേജ്മെന്റ് കമ്മറ്റി ആദരിച്ചു.

മഹല്ല് പ്രസിഡണ്ട് കെ.എം അബ്ദുറഹ്മാന്‍ ഹാജി, സി.കെ അബ്ദുറഹ്മാന്‍ മുസ്ല്യാര്‍, കെ അബ്ദുല്‍ ഹക്കീം മാസ്റ്റര്‍, കെ.എം അബ്ദുല്‍ ഹമീദ്, ടി.കെ അഹമ്മദ് മാസ്റ്റര്‍, എന്‍.കെ അബ്ദുറഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സാദിഖലി സഅദി, ഹസനുല്‍ ബസരി, പി ഉവൈസ് എന്നിവര്‍ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button