കടയതതർ
-
Mukkam
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം ; സാംസ്കാരിക സമ്മേളനത്തോടെ സമാപിച്ചു
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് സാംസ്കാരിക സമ്മേളനത്തോടെ സമാപനമായി. നവംബർ ആറിന് കൊടിയത്തൂരിൽ നടന്ന വിളംബര റാലിയോടെയാണ് കേരളോത്സവത്തിന് തുടക്കമായത്. തുടർന്ന് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി കായിക…
Read More » -
Kodiyathur
ജമാഅത്തെ ഇസ്ലാമി ഹിന്ദ് കൊടിയത്തൂർ ഏരിയ സമ്മേളനം നവംബർ 21ന് സൗത്ത് കൊടിയത്തൂരിൽ
കൊടിയത്തൂർ: ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ ആദർശ ലക്ഷ്യ, കർമ വഴികളെക്കുറിച്ച് അറിയാനും പ്രസ്ഥാന കാഴ്ചപ്പാടുകളും, ജനക്ഷേമ പ്രവർത്തനങ്ങളും, അടുത്തറിയാനുമായി ’ഇസ്ലാമിക പ്രതിനിധാനത്തിൻ്റെ കർമസാക്ഷ്യം’ എന്ന പ്രമേയത്തിൽ സംസ്ഥാന…
Read More » -
Kodiyathur
ദോഹ: കൊടിയത്തൂർ സർവീസ് ഫോറം ലേഡീസ് വിംഗിന് പുതിയ കമ്മിറ്റി നിലവിൽ വന്നു
കൊടിയത്തൂർ :കൊടിയത്തൂർ സർവീസ് ഫോറം (KSF) ലേഡീസ് വിംഗിന്റെ പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പ് അൽ ജസീറ അക്കാദമിയിൽ വെച്ച് നടന്നു.യോഗത്തിൽ ഫിദ ഇർഷാദ് സ്വാഗതം ആശംസിച്ചു. ലേഡീസ്…
Read More » -
Kodiyathur
ജനാധിപത്യ മഹിളാ അസോസിയേഷൻ കൊടിയത്തൂർ വില്ലേജ് പഠന ക്യാമ്പ് നടത്തി
കൊടിയത്തൂർ: ജനാധിപത്യ മഹിളാ അസോസിയേഷൻ കൊടിയത്തൂർ വില്ലേജ് പഠന ക്യാമ്പ് വില്ലേജ് പ്രസിഡണ്ട് കെ ടി മൈമൂനയുടെ അധ്യക്ഷതയിൽ മഹിളാ അസോസിയേഷൻ തിരുവമ്പാടി ഏരിയ സെക്രട്ടറി അഡ്വക്കേറ്റ്…
Read More » -
Kodiyathur
സൗഹൃദ ഫുട്ബോൾ ടൂർണമെന്റ്: വെസ്റ്റ് കൊടിയത്തൂർ ജേതാക്കളായി
കൊടിയത്തൂർ: നവംബർ 21ന് സൗത്ത് കൊടിയത്തൂരിൽ നടക്കുന്ന ജമാഅത്തെ ഇസ്ലാമി കൊടിയത്തൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി എസ്.ഐ.ഒ വിദ്യാർത്ഥി – യുവജനങ്ങൾക്കായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.…
Read More » -
Kodiyathur
ലഹരിക്കെതിരെ ഒറ്റക്കെട്ടായി കൊടിയത്തൂർ: ഗ്രാമം ലഹരിമുക്തമാക്കാൻ കർമ്മ പദ്ധതിയുമായി Mec7
കൊടിയത്തൂർ: ലഹരിമുക്ത കൊടിയത്തൂർ ലക്ഷ്യമിട്ട് മെക്സവൻ കൊടിയത്തൂർ സംഘടിപ്പിച്ച സർവ്വകക്ഷി മീറ്റിംഗ് ശ്രദ്ധേയമായി. ഇല്ലിക്കണ്ടി അസീസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ കേരള എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ…
Read More » -
Kodiyathur
കൊടിയത്തൂർ സർവീസ് ഫോറം പച്ചക്കറി തൈകൾ വിതരണം നടത്തി
കൊടിയത്തൂർ :കൊടിയത്തൂർ സർവീസ് ഫോറത്തിന്റെ (KSF) ജനറൽ ബോഡി യോഗത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ അടുക്കള കൃഷി പ്രോത്സാഹിപ്പിക്കുവാൻ അംഗങ്ങൾക് പച്ചക്കറി തൈകൾ വിതരണം നടത്തി. സുബൈർ എ.എം…
Read More » -
Kodiyathur
ലഹരിമുക്ത കൊടിയത്തൂർ; സർവ്വകക്ഷിയോഗം നവംബർ 8 ന്
കൊടിയത്തൂർ: കേരള സർക്കാരിന്റെ ഓപ്പറേഷൻ തൂഫാന് പിന്തുണയേകി കൊടിയത്തൂരിനെ ലഹരി മുക്ത ഗ്രാമമാക്കാൻ ഒരുങ്ങി മെക് സെവൻ ആരോഗ്യ കൂട്ടായ്മ. ആദ്യഘട്ടമായി എക്സൈസ്, പോലീസ്, പ്രദേശത്തെ വ്യാപാരികൾ,…
Read More » -
Kodiyathur
കേരള സ്കൂൾ കായികമേള; മത്സരവേദിയിലേക്ക് അതിഥി താരങ്ങളെ വരവേറ്റ് കൊടിയത്തൂർ പഞ്ചായത്ത് ഭരണ സമിതി
കൊടിയത്തൂർ: കേരള സ്കൂൾ കായികമേളയുടെ പ്രധാന വേദികളിലൊന്നായ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാനായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കായിക താരങ്ങൾക്ക്…
Read More » -
Mukkam
കേരള സ്കൂൾ കായികമേള;മത്സരവേദിയിലേക്ക് അതിഥി താരങ്ങളെ വരവേറ്റ് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി
മുക്കം: കേരള സ്കൂൾ കായികമേളയുടെ പ്രധാന വേദികളിലൊന്നായ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാനായിസംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കായിക താരങ്ങൾക്ക് കൊടിയത്തൂർ…
Read More » -
Mukkam
കൊടിയത്തൂർ പഞ്ചായത്ത് കേരളോത്സവം നവംബർ 1 മുതൽ 15 വരെ; സംഘാടക സമിതി രൂപവത്കരിച്ചു
മുക്കം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തുതല മത്സരങ്ങൾ നവംബർ ഒന്ന് മുതൽ 15 വരെ വിവിധ വേദികളിലായി നടക്കും. 15…
Read More » -
Kodiyathur
എം.എസ്.എം കൊടിയത്തൂർ മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു
കൊടിയത്തൂർ : നവലോകത്തിന്റെ വെല്ലുവിളികളെ നേരിടാൻ വിദ്യാർഥി – യുവതലമുറ ശരിയായ മൂല്യങ്ങളും തിരിച്ചറിവുകളും ഉൾക്കൊള്ളേണ്ടത് വിശുദ്ധ ഖുർആനിൽ നിന്നും പ്രവാചക ചര്യയിൽ നിന്നും തന്നെയണെന്ന് എം.എസ്.എം…
Read More » -
Kodiyathur
കൊടിയത്തൂർ പഞ്ചായത്ത് കേരളോത്സവം 2026 ; സംഘാടക സമിതി രൂപീകരണ യോഗം വ്യാഴാഴ്ച
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ യുവജനങ്ങളുടെ കലാപരവും സാംസ്കാരികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും കലാ – കായിക രംഗങ്ങളിലെ നൈപുണ്യം പരിപോഷിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2026-ന്റെ സംഘാടക സമിതി…
Read More » -
Kodiyathur
കൊടിയത്തൂർ പഞ്ചായത്ത് കേരളോത്സവം 2026 ; സംഘാടക സമിതി രൂപീകരണ യോഗം 22ന്
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ യുവജനങ്ങളുടെ കലാപരവും സാംസ്കാരികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും കലാ-കായിക രംഗങ്ങളിലെ നൈപുണ്യം പരിപോഷിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2026-ന്റെ സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബർ…
Read More » -
Mukkam
ചുരം കയറി, ബോട്ട് യാത്ര നടത്തി, ഡാമും കണ്ടു;പാലിയേറ്റീവ് രോഗികൾക്ക് വേറിട്ട അനുഭവമായി സ്നേഹ യാത്ര ഒരുക്കി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്
മുക്കം: പലരും വർഷങ്ങൾക്കു ശേഷമാണ് ഇത്രയും ദീർഘമായ ഒരു യാത്ര നടത്തുന്നത്. ധാരാളം മനുഷ്യരെ കാണുന്നത്. വർഷങ്ങൾകൊണ്ട് സ്വന്തം നാടിനുണ്ടായ മാറ്റങ്ങൾ കാണുന്നത്. ചുരവും കായലുമൊക്കെ അടുത്തറിയുന്നത്.…
Read More » -
Kodiyathur
കൊടിയത്തൂർ മാക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ വാട്ടർ ടാങ്ക് ശുചീകരിച്ച്, എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകർ
കൊടിയത്തൂർ: ദിവസേന നിരവധി രോഗികൾ എത്തുന്ന കൊടിയത്തൂർ മാക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ വാട്ടർ ടാങ്കും, ടാങ്ക് പരിസരവും ഒക്ടോബർ 2 എസ്.കെ.എസ്.എസ്.എഫ് വിഖായ ഡേ യോട് അനുബന്ധിച്ച്…
Read More » -
Kodiyathur
മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസിന്
കൊടിയത്തൂർ: സാമൂഹിക, പരിസ്ഥിതി, വിദ്യാഭ്യാസ സേവനരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന് ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള പുരസ്കാരം…
Read More » -
Kodiyathur
വി.ബി – ജി റാം ജി പദ്ധതി കൊടിയത്തൂർ പഞ്ചായത്തിൽ തുടക്കമായി
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വി ബി – ജി റാം ജി പദ്ധതി കൊടിയത്തൂർ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് തല ഉദ്ഘാടനം പൊറ്റമ്മൽ പതിമൂന്നാം വാർഡിലെ…
Read More » -
Kodiyathur
ചരിത്ര വിജയം: മുക്കം ഉപജില്ലാ സബ് ജൂനിയർ ഗേൾസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിന്
കൊടിയത്തൂർ: മുക്കം ഉപജില്ലാ സബ് ജൂനിയർ ഗേൾസ് ഫുട്ബോൾ ടൂർണമെന്റിൽ ചരിത്ര വിജയം നേടി സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ആവേശകരമായ മത്സരങ്ങളിലൂടെയാണ് കൊടിയത്തൂരിന്റെ…
Read More » -
Kodiyathur
സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ‘ന്യൂട്രിയന്റ് ഫുഡ് ഫെസ്റ്റ്’.
കൊടിയത്തൂർ: കുട്ടികളിൽ സമീകൃതാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രാദേശിക ഭക്ഷണ വിഭവങ്ങളുടെ പോഷകമൂല്യങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിനായി സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ ‘ന്യൂട്രിയന്റ് ഫുഡ് ഫെസ്റ്റ്’ സംഘടിപ്പിച്ചു. അടിസ്ഥാനശാസ്ത്ര വിഷയത്തിന്റെ…
Read More »
