Mukkam

തെക്കേടത്ത് അസൈൻ (ബാപ്പു) അന്തരിച്ചു

മുക്കം : കുമാരനെല്ലൂർ തടപറമ്പ് താമസിക്കും തെക്കേടത്ത് അസൈൻ (78 ബാപ്പു) അന്തരിച്ചു

ഭാര്യ : നഫീസ , മക്കൾ സലിം, നാസർ, ഫൈസൽ (സൗദി അറേബ്യ)ആയിഷ തിരുവമ്പാടി, ഹാരിസ് (ജുബൈൽ ഫുട് വേർ തിരുവമ്പാടി )

മരുമക്കൾ : ശരീ ഫ് തിരുവമ്പാടി, ഷഫീന, ഷമീറ ,ഷാഹിന , റഫീന

മയ്യത്ത് നിസ്കാരം ഇന്ന് 11.30 ന് നെല്ലിക്കുത്ത് ജുമാമസ്ജിദ്, കുമാരനെല്ലൂർ.

Related Articles

Leave a Reply

Back to top button