Thottumukkam

ചിന്നമ്മ ജോസഫ് ചെമ്പോട്ടിക്കൽ അന്തരിച്ചു

തോട്ടുമുക്കം: ചിന്നമ്മ ജോസഫ് (75) ചെമ്പോട്ടിക്കൽ അന്തരിച്ചു

പരേത കൽക്കുണ്ട് കോതോലിൽ കുടുംബാംഗം.

ഭർത്താവ് :സി എ പാപ്പച്ചൻ ചെമ്പോട്ടിക്കൽ

മക്കൾ: റോജി, റീന

മരുമക്കൾ: സ്മിത പൂവത്തിങ്കൽ, ജോയ് പനയ്ക്കൽ

പേരക്കുട്ടികൾ: ഡിയോൻ,ഡെൽവിൻ,ഡാരിയോ, എഡ്വിൻ, ഡാർവിൻ, , ഐവിൻ.

ശവസംസ്ക്കാര കർമ്മങ്ങൾ ഇന്ന് വെള്ളിയാഴ്ച (10/04/2026) ഉച്ചകഴിഞ്ഞ് 4 മണിക്ക് സെന്റ് തോമസ് ഫൊറോന ചർച്ച് തോട്ടുമുക്കം

Related Articles

Leave a Reply

Back to top button